Thursday, August 28, 2025

GK & CURRENT AFFAIRS 1900 TO 2000

GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ

❔1901) പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മൂന്നുപേരെ വധിച്ച സൈനിക ഓപ്പറേഷൻ?

☑️ഓപ്പറേഷൻ മഹാദേവ്

❔1902 ) 2027-ൽ നടക്കുന്ന 39 -മത് നാഷണൽ ഗെയിംസിന് വേദിയാകുന്നത്?

☑️മേഘാലയ

❔1903 ) ഡോ.എം എസ് സ്വാമിനാഥനുള്ള ആദരവായി അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 7 കർഷികദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്?

☑️മഹാരാഷ്ട്ര

❔1904 ) ഹരിത വിപ്ലവത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?

☑️ഡോ.എം എസ് സ്വാമിനാഥൻ

❔1905 ) ഐഎസ്ആർഒയും നാസയും സംയുക്ത മായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?

☑️എൻഐ സാർ (NISAR)

❔1906 ) മുണ്ടക്കൈ, ചൂരൽ മല ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ ശ്മശാനഭൂമി അറിയപ്പെടുന്നത്?

☑️ജൂലൈ 30 ഹൃദയ ഭൂമി

❔1907 ) രാജ്യസുരക്ഷാ ആവശ്യങ്ങൾക്കായി ഇന്ത്യൻ സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷ ദ്വീപിലെ ദ്വീപ്?

☑️ബിത്ര

❔1908 ) അമേരിക്കയിൽ നടന്ന 2025ലെ വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസിന്റെ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?

☑️ഇന്ത്യ (ഒന്നാം സ്ഥാനത്ത് യുഎസ് എ , രണ്ടാം സ്ഥാനത്ത് ബ്രസീൽ)

❔1909 ) സ്ത്രീകൾക്ക് ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മഹാലക്ഷ്മി പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?

☑️തെലുങ്കാന

❔1910) ഭാരത് ബയോടെക്കിന്റെ  ഭക്ഷ്യ  സംസ്കരണ കേന്ദ്രം കേരളത്തിൽ സ്ഥാപിതമാകുന്നത്?

☑️കൊച്ചി

❔1911) 2025- ലെ ചമ്പക്കുളംമൂലം വള്ളംകളി ജേതാക്കൾ?

☑️ചെറുതന പുത്തൻ ചുണ്ടൻ

❔1912 ) സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ നഗരം?

☑️ബൈർണി ഹട്ട് (മേഘാലയ) ,രണ്ടാമത് ഡൽഹി

❔1913 ) 2025 ജൂലൈ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ തമിഴ്നാട്ടിലെ കോട്ട?

☑️ജിഞ്ചി

❔1914 ) കേന്ദ്രത്തിന്റെ ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിയിൽ പ്രത്യേക പരാമർശം ലഭിച്ച കേരളത്തിലെ കാപ്പിയിനം?

☑️റോബസ്റ്റ കാപ്പി

❔1915 ) കേരളത്തിൽ ആദ്യമായി കവച് സുരക്ഷാസംവിധാനം നിലവിൽ വരുന്ന റെയിൽ പാത?

☑️എറണാകുളം -ഷോർണൂർ റെയിൽവേ പാത

❔1916 ) ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത്? 

☑️മൗസിന്റം (മേഘാലയ)

❔1917 ) 2025 ജൂലൈ പ്രകാരം ഹെൻലി പാസ്പോർട്ട് സൂചികയിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്?

☑️സിംഗപ്പൂർ (ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത് , ഇന്ത്യയുടെ സ്ഥാനം 77)

❔1918 ) അമേരിക്കയിൽ നടന്ന 2025ലെ വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസിന്റെ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?

☑️ഇന്ത്യ (ഒന്നാം സ്ഥാനത്ത് യുഎസ് എ , രണ്ടാം സ്ഥാനത്ത് ബ്രസീൽ)

❔1919 ) 2025 ജൂലൈ ഇറ്റലിയിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ വനിതകളുടെ ലോങ്ങ് ജംമ്പിൽ വെങ്കലം നേടിയ മലയാളി അത്‌ലറ്റ്?

☑️ആൻസി സോജൻ

❔1920) വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യവകുപ്പ് ഒരുക്കുന്ന പദ്ധതി?

☑️ഓപ്പറേഷൻ നാളികേര

❔1921) ഇന്ത്യൻ നാവികസേന ഈയിടെ കമ്മീഷൻ ചെയ്ത റഷ്യൻനിർമിത യുദ്ധക്കപ്പൽ?

☑️ഐ എൻ എസ് തമാൽ

❔1922 ) തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന നിർമ്മിത ബുദ്ധി (AI)  സംവിധാനം? 

☑️ശുചിത്വ ഐ

❔1923 ) ഓരോ മണിക്കൂറിലെയും കാലാവസ്ഥാ സൂചനകൾ അറിയുന്നതിനായി  കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്? 

☑️മോസം

❔1924 ) ക്രിപ്റ്റോ കറൻസി ഇടപാടുകൾ ദേശീയ ടൂറിസം നയത്തിന്റെ ഭാഗമാക്കിയ ലോക ത്തിലെ ആദ്യത്തെ രാജ്യം?

☑️ഭൂട്ടാൻ

❔1925 ) പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് തൊഴിലും ജീവനോപാധിയും  ഉറപ്പാക്കുക എന്ന  ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി? 

☑️ഗോത്രജീവിക

❔1926 ) ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്ക്? 

☑️പുത്തൂർ

❔1927 ) മിഥുന സംക്രാന്തി എന്നും അറിയപ്പെടുന്ന രാജപർബ ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനം? 

☑️ഒഡീഷ്യ

❔1928 ) ഇന്ത്യയിലെ ആദ്യത്തെ വന്യജീവി മേൽപ്പാലം ഇടനാഴി നിലവിൽ വന്ന നാഷണൽ ഹൈവേ?

☑️ഡൽഹി -മുംബൈ എക്സ്പ്രസ്സ് വേ

❔1929 ) ഇന്ത്യയിലെ  ആദ്യത്തെ രാത്രികാല സഫാരി പാർക്ക് നിലവിൽ വന്നത്?

☑️ലക്നൗ (ഉത്തർപ്രദേശ് )

❔1930) അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങിയ ഹെലികോപ്റ്റർ?

☑️അപ്പാച്ചെ

❔1931) ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവി തിരഞ്ഞെടുത്തത് ആരെയാണ്?

☑️വള്ളത്തോൾ നാരായണമേനോൻ

❔1932 ) ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്?

☑️പത്തുവർഷം

❔1933 ) ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?

☑️തമിഴ്നാട്

❔1934 ) ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം?

☑️നാണയങ്ങൾ

❔1935 ) രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത് ആര്?

☑️മഹാത്മാഗാന്ധി

❔1936 ) വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി?

☑️അഗ്നിസാക്ഷി

❔1937 ) ചൈനറോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്?

☑️ചെമ്പരത്തി

❔1938 ) ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?

☑️ഉലുവ

❔1939 ) വൻ വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനീസ് സമ്പ്രദായം?

☑️ബോൺസായ്

❔1940) കേരളത്തിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചിട്ടുള്ള ശലഭം ഏത് ?

☑️ബുദ്ധമയൂരി

❔1941) ഏതു സംസ്ഥാന അതിർത്തിയോട് ചേർന്നാണ് മൈത്രി മ്യൂസിയം ഉദ്ഘാടനം ചെയ്തത്?

☑️പശ്ചിമബംഗാൾ

❔1942 ) ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ മൊബൈൽ ആപ്പ്?

☑️ശൈലി ആപ്പ്

❔1943 ) ഭക്ഷ്യയോഗ്യമായ ‘ലേബിയോ ഫിലിഫൈറെസ് ‘എന്ന പുതിയ ഇനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ കേരളത്തിലെ നദി?

☑️പമ്പ

❔1944 ) സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്കരിച്ച ദൗത്യം?

☑️ഓപ്പറേഷൻ ജാഗറി

❔1945 ) സംസ്ഥാന ബയോ കൺട്രോൾ ലാബ് സ്ഥിതിചെയ്യുന്നത്?

☑️മണ്ണുത്തി (തൃശ്ശൂർ)

❔1946 ) 8000 മീറ്ററിന് മുകളിലുള്ള അഞ്ചു കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?

☑️പ്രിയങ്ക മോഹിതെ

❔1947 ) ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്റ്റ് പ്രതിമ നിലവിൽ വന്ന രാജ്യം?

☑️ബ്രസീൽ

❔1948 ) കേരളത്തിലെ ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐ ടി യൂണിറ്റുകൾ വഴി നടപ്പിലാക്കിയ അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം?

☑️അമ്മ അറിയാൻ

❔1949 ) ഗവൺമെന്റ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

☑️തമിഴ്നാട്

❔1950) വിദേശികൾക്ക് ചികിത്സാ സഹായത്തിനായിയുള്ള ദേശീയ പോർട്ടൽ?

☑️വൺ സ്റ്റെപ്പ്

❔1951) ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും തദ്ദേശീയ AI-പവേർഡ് MALE യുദ്ധവിമാനം ഏതാണ്?

☑️കാല ഭൈരവ്

❔1952 ) 2025-ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി എവിടെയാണ് നടക്കുന്നത്?

☑️ടിയാൻജിൻ, ചൈന

❔1953 ) കേരള Aviation Summit 2025 എവിടെയാണ് നടക്കുന്നത്?

☑️കൊച്ചി

❔1954 ) റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ മയക്കുമരുന്ന് ഓപ്പറേഷൻ ഏതാണ്?

☑️ഓപ്പറേഷൻ ‘WeedOut’

❔1955 ) തൻമുദ്ര കാമ്പയിനിന് കീഴിൽ UDID രജിസ്ട്രേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്?

☑️കോഴിക്കോട്

❔1956 ) രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്ര ലൈബ്രറി എവിടെയാണ് നിലവിൽ വരുന്നത്?

☑️അമരാവതി

❔1957 ) ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആരാണ്?

☑️അജയ് സിംഗ്

❔1958 ) ചരക്ക് സേവന നികുതി നിരക്ക് ഏതെല്ലാം രണ്ട് സ്ലാബിലേക്ക് മാറാൻ അംഗീകാരം ലഭിച്ചു?

☑️5% & 18%

❔1959 ) അടുത്തിടെ അന്തരിച്ച ശാസ്ത്രസാഹിത്യകാരന്‍ ആരാണ്?

☑️ഡോ. സി ജി രാമചന്ദ്രൻ നായർ

❔1960) അടുത്തിടെ അന്തരിച്ച ജലന്ധറിൽ നിന്നുള്ള പ്രവാസി വ്യവസായിയും കാപാരോ ഗ്രൂപ്പിന്റെ സ്ഥാപകനുമാണ്ആരാണ്?

☑️ലോർഡ് സ്വരാജ് പോൾ

❔1961) അടുത്തിടെ അന്തരിച്ച അയോധ്യ രാജകീയ തലവനായ വ്യക്തി ആരാണ് ?

☑️വിമലേന്ദ്ര പ്രതാപ് മിശ്ര

❔1962 ) ആദ്യ ഖേലോ ഇന്ത്യ വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവലിൽ മെഡൽ പട്ടികയിൽ ഒന്നാമതായത് ഏത് സംസ്ഥാനമാണ്?

☑️മധ്യപ്രദേശ്

❔1963 ) 2025 ലെ ഡ്യൂറണ്ട് കപ്പ് ഫൈനലിൽ ഏത് ടീമാണ് ജയിച്ചത്, എത്ര സ്കോറിനാണ് അവർ വിജയിച്ചത്?

☑️നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി (6-1ന് )

❔1964 ) അടുത്തിടെ 37-ാം വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരം ആര്?

☑️ചേതേശ്വർ പൂജാര

❔1965 ) 2025 ഓഗസ്റ്റ് 25-ന് CISF ആദ്യമായി ഏത് സംസ്ഥാനത്താണ് മുഴുവൻ വനിതകളടങ്ങിയ കമാൻഡോ യൂണിറ്റ് ആരംഭിച്ചത്?

☑️മധ്യപ്രദേശ്

❔1966 ) 2026 ലെ SA20 ലീഗിൽ പ്രിറ്റോറിയ ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആര്?

☑️സൗരവ് ഗാംഗുലി

❔1967 ) ലോക ആർച്ചറി യൂത്ത് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യൻ കോമ്പൗണ്ട് പുരുഷ under-21 (U-21) ടീം ജർമ്മനിയെയും പരാജയപ്പെടുത്തി നേടിയതെന്താണ്?

☑️ജൂനിയർ വേൾഡ് കിരീടം

❔1968 ) ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ. അടുത്തിടെ നടത്തിയ പ്രധാന പരീക്ഷണം ഏതാണ്?

☑️ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്

❔1971) 2025 ആഗസ്റ്റിൽ ആർ.ബി.ഐ യുടെ പണനയ സമിതിയിൽ എക്സ് ഒഫീഷ്യോ അംഗമായി നിയമിതനായത് ആരാണ് ?

☑️ഇന്ദ്രാനിൽ ഭട്ടാചാര്യ

❔1972 ) 2025 ആഗസ്റ്റിൽ അന്തരിച്ച ആരോഗ്യ പച്ചയെ കാട്ടിത്തന്ന സംഘത്തിൽപ്പെട്ട വ്യക്തി ആരാണ് ?

☑️കുട്ടിമാത്തൻ കാണി

❔1973 ) അടുത്തിടെ പുറത്താക്കപ്പെട്ട യു.എസ് പ്രതിരോധ വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി ആരാണ് ?

☑️ജഫ്രീ ക്രൂസ്

❔1974 ) സംസ്ഥാനത്ത് ആദ്യമായി ട്രാൻസ് ജെൻഡേർസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ആദ്യ സർവകലാശാല ഹോസ്റ്റൽ നിലവിൽ വരുന്ന സർവകലാശാല ഏതാണ് ?

☑️എം.ജി.സർവകലാശാല

❔1975 ) 2025 ആഗസ്റ്റിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ആസ്തിയുള്ള മുഖ്യമന്ത്രി ആരാണ് ?

☑️ചന്ദ്രബാബു നായിഡു

❔1976 ) ഓപ്പൺ എ.ഐ യുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ആരംഭിക്കുന്നത് എവിടെയാണ് ?

☑️ന്യൂഡൽഹി

❔1977 ) 2025-ൽ അമ്പതാമത് ചരമവാർഷികം ആചരിക്കപ്പെടുന്ന മലയാള കവി ആരാണ് ?

☑️വയലാർ രാമവർമ്മ

❔1978 ) വേൾഡ് കോമ്പറ്റിറ്റിവ് റാങ്കിങ് 2025 -ൽ ഒന്നാം സ്ഥാനത്തുള്ളത് ?

☑️സ്വിറ്റ്സർലൻഡ്

❔1979 ) ഓണ പ്രചാരണത്തിന്ടെ ഭാഗമായി മൊണാലിസ എന്ന ചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചത് ആരാണ് ?

☑️കേരള ടൂറിസം

❔1980) 2025 ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 29 വരെ യുണൈറ്റഡ് നേഷൻസ് വനിതാ മിലിറ്ററി ഓഫീസർസ് കോഴ്സ് എവിടെയാണ് നടക്കുന്നത് ?

☑️മനേക്ഷാ സെന്റർ, ന്യൂഡൽഹി

❔1969 ) 2025 ഓഗസ്റ്റ് 23-ന് ദേശീയ ബഹിരാകാശ ദിനത്തിൽ ഡൽഹിയിൽ ആര്യഭട്ട ഗാലറി ഉദ്ഘാടനം ചെയ്തത് ആരാണ്?

☑️ശുഭാൻഷു ശുക്ല

❔1970) 2025 ഓഗസ്റ്റ് 23 ന് ഒഡീഷ തീരത്ത് ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്ടെ (IADWS) കന്നി പറക്കൽ പരീക്ഷണങ്ങൾ നടത്തിയത് ആരാണ് ?

☑️ഡി.ആർ.ഡി.ഒ

1981) നാഷണൽ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിന്ടെ മിലിറ്ററി ഉപദേശകനായി നിയമിതനായത് ആരാണ്  ?

☑️എൻ.എസ്. രാജ സുബ്രഹ്മണി

❔1982 ) പൗരന്മാരുടെ അവശ്യ രേഖകളും സർട്ടിഫിക്കറ്റുകളൂം ഡിജിലോക്കറുമായി ബന്ധിപ്പിച്ച് ഡിജിറ്റലായി സൂക്ഷിക്കാനുള്ള കേരള സർക്കാർ സംവിധാനം ഏതാണ് ?

☑️ DEED

❔1983 ) 2025 ഓഗസ്റ്റ് 26 ന് ലിത്വാനിയൻ പാർലമെന്റ് ലിത്വാനിയയുടെ പുതിയ പ്രധാനമന്ത്രിയായി ആരെയാണ് നിയമിച്ചത് ?

☑️ഇങ്ക റുഗിനീൻ

❔1984 ) രാജ്യത്തെ ആദ്യത്തെ കാർബൺ സന്തുലിത കൃഷി ഫാം പദവി ലഭിച്ചത് ?

☑️ഒക്കൽ വിത്തുൽപ്പാദന കേന്ദ്രം

❔1985 ) 2025 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആരാണ്?

☑️ഗൗഹർ സുൽത്താന

❔1986 ) സെപ്റ്റംബറിൽ ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്യുന്ന ബൈരാബി - സൈരംഗ് റെയിൽവേ ലൈൻ പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

☑️മിസോറാം

❔1987 ) ലോകത്തിലെ ആദ്യത്തെ ഏഷ്യൻ ആന അതിജീവന കേന്ദ്രം ഇന്ത്യയിൽ എവിടെയാണ് വരുന്നത് ?

☑️ഒഡീഷ

❔1988 ) പൂർണ്ണമായും പ്രവർത്തിക്കുന്ന മനുഷ്യ ചർമ്മം ഒരു ലബോറട്ടറിയിൽ വിജയകരമായി വളർത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയത് ?

☑️ഓസ്ട്രേലിയ

❔1989 ) ബരൗണി–മൊകാമ ആറ് വരി ഗംഗാ പാലം എന്നും അറിയപ്പെടുന്ന ഔണ്ട സിമാരിയ പാലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

☑️ബീഹാർ

❔1990) സംസ്ഥാനത്ത് ഒരു നദിക്കു കുറുകെ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം ഏതാണ് ?

☑️കുമ്പിച്ചൽക്കടവ് പാലം (ആലപ്പുഴ ജില്ല)

❔1991) ഓണം കേരളത്തിൻ്റെ ദേശീയ ഉത്സവമാക്കിയ വർഷം?

☑️1961

❔1992 ) മഹാബലിയുടെ പത്നിയുടെ പേര്?

☑️ വിന്ധ്യാ വലി

❔1993 ) മഹാബലിയുടെ പുത്രൻ്റെ പേര്?

☑️ബാണാസുരൻ

❔1994 ) വിഷ്ണുവിൻ്റെ അവതാരമായ വാമനൻ്റെ പിതാവിൻ്റെ പേര്?

☑️കശ്യവൻ

❔1995 ) തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി?

☑️മധുരൈ കാഞ്ചി

❔1996 ) അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?

☑️മൂലം നാൾ

❔1997 ) ഓണപൂവ് എന്നറിയപ്പെടുന്നത്?

☑️കാശിത്തുമ്പ

❔1998 ) വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മയുടെ പേര്?

☑️അദിതി

❔1999 ) ആരുടെ പുത്രനാണു മഹാബലി?

☑️വിരോചനൻ

❔2000) മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത്?

☑️’വിശ്വജിത്ത്‌’ എന്ന യാഗം

No comments:

Post a Comment