Thursday, August 14, 2025

ചെസ് (CHESS)-QUIZ-11

 

ചെസ് (CHESS)

1.അന്താരാഷ്ട്ര ചെസ് ഫെഡറേ ഷന്റെ ചുരുക്കരൂപം?

2. ഏതു നിറത്തിലുള്ള കരു കിട്ടുന്ന കളിക്കാരനാണ് ആദ്യം കളിക്കുക?

3. ചെസ് ലോകചാമ്പ്യനായ ആദ്യ ഇന്ത്യക്കാരൻ?

4.ഒരു ചെസ് ബോ ർഡിൽ ആകെ എത്ര കളങ്ങളുണ്ട്?

5.ഇന്ത്യയുടെ ആദ്യ ചെസ് ഗ്രാൻഡ്മാസ്റ്റർ?

6. വനിത ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ്?

7. ഫിഡെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ?

8. ആദ്യത്തെ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻ?

9. "Mind Master: Winning Lessons from a Champion's Life' ഏതു കായികതാരം എഴുതിയ പുസ്ത കമാണ്?

10.  2013 ചെസ് ലോകകപ്പിന്റെ വേദി ചെന്നൈ ആയിരുന്നു. അന്ന്, സ്വന്തം നാട്ടിൽ മാഗ്നസ് കാൾസണിനെതിരെ ജയിക്കാ നാവാതെ പുറത്തായ താരം?

11. ഗാരി കാസ്പറോവിനെ 1996-ൽ തോൽപ്പിച്ച IBM സു പ്പർകമ്പ്യൂട്ടറിന്റെ പേര്?

12 ഇതുവരെയുള്ള ഗ്രാൻഡ്മാസ്റ്റ ർമാരിൽ ഏറ്റവും കുറഞ്ഞ പ്രായത്തി ൽ ഗ്രാൻഡ്മാസ്റ്ററായ കളിക്കാരൻ? 

13. ലോക ചെസ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ?

14. ഇപ്പോഴത്തെ റേറ്റിങ്ങ് അനുസരിച്ച് ഇന്ത്യയുടെ ഒന്നാം നമ്പർ താരം? 

15 വനിതാ ചെസ് പ്രതിഭയായ ബെ ത്ത് ഹാർമൻ' ഏത് നാടകത്തിലെ കഥാപാത്രമാണ്?

16. ഇപ്പോഴത്തെ ഫിഡെ റേറ്റിങ്ങ് അനുസരിച്ച് ഒന്നാം സ്ഥാനത്തുള്ള താരം?

7. ഇപ്പോഴത്തെ ഫിഡെ റേറ്റിങ്ങ് അനുസരിച്ച് നാലാം സ്ഥാനത്തുള്ള ത് ഒരു ഇന്ത്യൻ താരമാണ്. ആരാണാ കളിക്കാരൻ?

18 വനിതാ ചെസ് ലോകകപ്പിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരി ആരാണ്?

19. "Wizard Chess' എന്ന ഗെയിമെ ക്കുറിച്ച് പറയുന്ന പുസ്തകം?

20 ചെസിൽ രാജാവിനെ (King) ചെക് ചെയ്യാനാകാത്ത എതിരാളിയുടെ ഒരേയൊരു കരു

21 Lightning Kid of India' omol യപ്പെട്ടിരുന്ന ഇന്ത്യൻ ചെസ് താരം?

2 ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററാകുമ്പോൾ അഭിമന്യു മിശ്രയുടെ പ്രായം?

ഏറ്റവും കുറഞ്ഞ പ്രായത്തി

ൽ ഗ്രാന്റ് മാസ്റ്ററായ ഇന്ത്യ

ക്കാരി?

24 ഫിഡെയുടെ നേതൃത്വ ത്തിൽ ആദ്യ ചെസ് ഒളിംപ്യാ ഡ് നടന്ന വർഷം?

ഫിഡെയുടെ മുദ്രാവാക്യം?

26 The Eternal Second', 'The Crown Prince of Chess' എന്നീ വിളിപ്പേരുകൾ ഏതു കളിക്കാരന്റേതാണ്?

27. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ലോക ചാമ്പ്യൻ? 

28.1924-ൽ പാരിസിൽ സ്ഥാപിക്ക പ്പെട്ട “ഫിഡെ'യുടെ ഇപ്പോഴത്തെ ആസ്ഥാനം എവിടെയാണ്?

29.ഫിഡെയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി പ്രസിഡന്റ്?

30.നിലവിലെ ലോക ചെസ് ചാമ്പ്യൻ?

31. ചെസിന്റെ സാങ്കല്പിക ദേവത യായി അറിയപ്പെടുന്ന കഥാപാത്രം? 

32. 'L' ആകൃതിയിൽ നീങ്ങാൻ കഴിയുന്ന കരു ഏതാണ്?

33. ഏറ്റവും മികച്ച ചെസ് കളിക്കാരന് വർഷം തോറും നൽകുന്ന അന്താ രാഷ്ട്ര അവാർഡ്?

34 ചെസ് ഓസ്കർ നൽകി ത്തുടങ്ങിയത് 1967  ആണ്. ആരായിരുന്നു ആദ്യ

ജേതാവ്?

35 വിശ്വനാഥൻ ആനന്ദിന് ആദ്യമായി ചെസ് ഓസ്കർ കിട്ടിയ വർഷം?

പത്മ വിഭൂഷൺ ലഭിച്ച ആദ്യ ഇന്ത്യൻ കായി കതാരം?

37 ചെസിൽ ഒരു കളിക്കാരന്റെ രാജാ വിന് എങ്ങോട്ടും നീങ്ങാനാകാത്ത സ്ഥിതിക്കു പറയുന്ന പേര്?

38 "Castle', 'Tower' എന്നീ പേരുക ളിലും അറിയപ്പെടുന്ന കരു ഏതാ ണ്?

39 "ചെറ്റ്' എന്ന വാക്ക് പേർ ഷ്യൻ വാക്കായ "Shah mat' ൽനിന്നു വന്നതാണ്. ഇതിന്റെ അർഥം? 40 ചെസിലെ ആദ്യ നീക്കത്തി ന് പൊതുവെ പറയുന്ന പേര്?


ANSWERS

1. FIDE (Federation Internationale des Echecs)

2. വെള്ള

3. വിശ്വനാഥൻ ആനന്ദ് (2000)

4. 64

5. വിശ്വനാഥൻ ആനന്ദ് (1988) 

6. എസ്. വിജയലക്ഷ്മി 

7. വിശ്വനാഥൻ ആനന്ദ് 

8. വില്യം സ്റ്റീനിറ്റ്‌സ്‌ (1886) 

9. വിശ്വനാഥൻ ആനന്ദ്

10. വിശ്വനാഥൻ ആനന്ദ്

11. Deep Blue

12. melamy (2021)

13. വിശ്വനാഥൻ ആനന്ദ്

14. ആർ. പ്രഗ്നാനന്ദ

15. The Queen's Gambit

16. മാഗ്നസ് കാൾസൻ

17. ആർ. പ്രാനന്ദ

18. ദിവ്യ ദേശ്മുഖ്

19. Harry Potter and the Philosopher's Stone

20. രാജാവ് (King)

21. വിശ്വനാഥൻ ആനന്ദ്

22. 12 വയസ്സ് 4 മാസം 25 ദിവസം 23. കൊനേരു ഹംപി

24. 1927 (ലണ്ടൻ)

25. We are one family 26. പോൾ കെറെസ്

27. അനറ്റൊലി കാർപോവ് 28. ലൊവ്സാൻ (സ്വിറ്റ്സർലൻഡ്)

29. വിശ്വനാഥൻ ആനന്ദ്

30. ദൊമ്മരാജു ഗുകേഷ്

31.കൈസ (Caissa)

32. Knight (കുതിര)

33. ചെസ് ഓസ്കർ

34. ബെന്റ് ലാർസെൻ

35. 1997

36. വിശ്വനാഥൻ ആനന്ദ് (2007)

37. ചെക്ക് മേറ്റ് 

38. തേര് (Rook) 

39. രാജാവ് മരിച്ചു

40. The Opening

No comments:

Post a Comment