Friday, August 1, 2025

ഹിരോഷിമ & നാഗസാക്കി DAY-QUIZ -HIROSHIMA & NAGASAKI DAY QUIZ

 


ഹിരോഷിമ & നാഗസാക്കി (HIROSHIMA & NAGASAKI DAY


1 ഏത് യുദ്ധത്തിലാണ് അമേരിക്ക ഹിരോഷിമയും നാഗസാക്കിയും ആക്രമിച്ചത്?

  • രണ്ടാം ലോക മഹായുദ്ധത്തിൽ

2.രണ്ടാം ലോകമഹായുദ്ധ സമയത്തെ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

  • ഹാരി ട്രൂമാൻ

3.രണ്ടാംലോകമഹാ യുദ്ധ ത്തിന്റെ കാലയളവ്?

  • 1939-1945

4.ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര്? ലിറ്റൽ ബോയ് വിമാനം

  • -എനോള ഗേ

5,ലിറ്റിൽ ബോയ് എന്ന ബോംബിന്റെ ഭാരം

  • 4 ടൺ

6.ലിറ്റിൽ ബോയ് ഇൽ ഉപയോഗിച്ച മൂലകം?

  • യുറേനിയം

7.ഹിരോഷിമയിൽ ബോംബിങ്ങിന് നേതൃത്വം നൽകിയത് ആര് ?

  • പോൾ ടിബറ്റ് സ്

7.ഹിരോഷിമയിൽ ബോംബിങ്ങിന് നേതൃത്വം നൽകിയത് ആര്

  • പോൾ ടിബറ്റ് സ്
8.നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചത് ? അതിന് ഉപയോഗിച്ച് വിമാനം?
  • 1945 ആഗസ്റ്റ് 9, ബോസ്കാർ 9.നാഗസാക്കിയിൽ വർഷിച്ച അണുബോംബ് ഫാറ്റ് മാൻ
10,അതിൽ ഉപയോഗിച്ച മൂലകം? 
  • പ്ലൂട്ടോണിയം
11.ബോംബിന്റെ ഭാരം?
  • 4.63 ടൺ
12.നാഗസാക്കി യിൽ അണുബോംബ് വര് ഷിക്കുന്നതിന് നേതൃത്വം കൊടുത്തത് ?
  • ചാൾസ് സ്വീന
13.അണുബോംബ് ആക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവരെ വിളിക്കുന്ന പേര് ?
  • ഹിബാക്കുഷ
14.ഹിബാക്കുഷ എന്ന വാക്കിന്റെ അർഥം ?
  • സ്ഫോടനം അനുഭവിച്ചവർ
15,അണുബോംബിന്റെ കണ്ടു പിടുത്തതിന് വഴിത്തിരിവായ സിദ്ധാന്തം ഏത് ?
  • E=MC 2
16.മേരിക്ക ആദ്യമായി അണുബോംബ് പരീക്ഷിച്ചത് ?
  • 1945 ജൂലൈ 16
17.ആറ്റം ബോംബിന്റെ പ്രവർത്തന തത്വം? 
  • ന്യൂക്ലിയർ ഫ്യൂ ഷൻ
18.ശാന്തിയുടെ നഗരം എന്ന് അറിയപ്പെടുന്നത് ? 
  • ഹിരോഷിമ
19.ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
  • ജപ്പാൻ
20,ജപ്പാനിൽ വർഷിച്ച അണുബോംബിന്റെ വികിരണമേറ്റ് രോഗബാധിതയായി പിന്നീട് ലോകപ്രശസ്തയായ പെൺ കുട്ടി ?
  • സഡാക്കോ സസാക്കി
21.രണ്ടാം ലോകമഹായുദ്ധത്തിൽ ജനങ്ങൾ അനുഭവിച്ച വേദനകളും ദുരിതങ്ങളും അവതരിപ്പിക്കപ്പെട്ട പുസ്തകം
  • ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ
22.അമേരിക്കയിലെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് ജപ്പാനിൽ അണുബോംബ് പ്രയോഗിച്ചത് ?
  • പേൾ ഹാർബർ
23.ഹിരോഷിമയിൽ അണുബോംബ് വർഷിച്ച അമേരിക്കയുടെ 8-29 യുദ്ധ വിമാനത്തിന്റെ ലക്ഷ്യം എവിടെയായിരുന്നു ?
  • അയോയ് പാലം
24.ലോകത്തിലെ ആദ്യത്തെ ആറ്റം ബോംബ് ഏത് ?
  • ദ ഗാഡ്ജറ്റ്
25,അമേരിക്ക പരീക്ഷണാർത്ഥം ഉപയോഗിച്ചത്

26.ലോകത്തിലാദ്യമായി അണുബോംബിന്റെ പരീക്ഷണം നടന്ന സ്ഥലം ? 
  • ന്യൂ മെക്സിക്കോ യിലെ അല മൊ ഗാർഡോ
27.ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് രൂപകല്പന ചെയ്തത്? 
  • കെൻസോ ടാം ഗെ
28.ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിലെ സമാധാന ജ്യോതി എന്ന് വരെ അണയാതെ സൂക്ഷിക്കാനാണ് തീരു മാനിച്ചിരിക്കുന്നത്?
  • ഭൂമിയിലുള്ള എല്ലാ അണ്വായുധങ്ങളും നീക്കം ചെയ്യുന്നത് വരെ
29.ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ആരുടേതാണ്?
  • സഡാക്കോ സസാക്കി
30 അമേരിക്ക അണുബോംബ് നിർമാണത്തിന് ഇട്ടിരുന്ന രഹസ്യ പേര്?
  • മാൻ ഹാട്ടൺ പദ്ധതി
31.മാൻ ഹാട്ടൺ പദ്ധതിയുടെ തലവൻ?
  • റോബർട്ട് ഓപ്പൺ ഹൈമർ
32.ജപ്പാനിലെ ക്യൂ ഷു ദ്വീപുകളുടെ തലസ്ഥാനം ?
  • നാഗസാക്കി
33.രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ ഭരണാധികാരി ആരായിരുന്നു ? 
  • ഹിരോ ഹിറ്റോ
34.യുദ്ധത്തിനിരയായ അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമായ പെൺകുട്ടി 
  • സഡാക്കോ സസാക്കി
35,ഹിരോഷിമയിൽ അണുബോംബ് സ്ഫോടനശേഷം വിരിഞ്ഞ ആദ്യ പുഷ്പം ഏത് ? 
  • ഓലിയാണ്ടർ പുഷ്പം
36.ഹിരോഷിമയുടെ ഇപ്പോഴത്തെ ഔദ്യോഗിക പുഷ്പം ?
  • ഓലിയാണ്ടർ പുഷ്പം
37.ബോംബാക്രമണ ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ് ആര്?
  • ബാരാക് ഒബാമ (2016)
38.ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ച തെന്ന്?
  • 1974May 18--രാജസ്ഥാനിലെ പൊഖ്റാനിൽ
39.ഇന്ത്യ അണുബോംബ് പരീക്ഷണത്തിന് ഉപയോഗിച്ച മൂലകം ? 
  • പ്ലൂട്ടോണിയം
40,സമ്പുഷ്ട യുറേനിയം എന്ന് അറിയപ്പെടുന്നത് എന്താണ് ? 
  • യുറേനിയം 235
41.ഇന്ത്യൻ അണുബോംബിന്റെ പിതാവ് ആര് ?
  • രാജാ രാമണ്ണ
42.ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന്റെ കോഡ്? 
  • ബുദ്ധൻ ചിരിക്കുന്നു
  • 43.അണുവിസ്ഫോടനത്തെ അതി ജീവിച്ച ഹിരോഷിമ പി ക്ക് ചു റൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ ഇന്ന് അറിയപ്പെടുന്നത് എന്ത് പേരിൽ ഹിരോഷിമ ശാന്തി സ്മാരകം

No comments:

Post a Comment