Wednesday, August 13, 2025

GK & CURRENT AFFAIRS-AUGUST-WEEK-2

  

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK



. വീട്ടിലും പൊതുസമൂഹത്തിലും കുട്ടി കൾ നേരിടുന്ന അതിക്രമങ്ങളും പീഡ നങ്ങളും കണ്ടെത്തി സംരക്ഷണം നൽ കാൻ ലക്ഷ്യമിട്ടുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി
  • -സുരക്ഷാമിത്രം
കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീ സുകളിലെ അഴിമതി പരിശോധിക്കാനാ യി വിജിലൻസ് നടത്തിയ പരിശോധന 
  • ഓപ്പറേഷൻ സെക്വർ ലാൻഡ് 
റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതി ൻറ പേരിൽ ഇന്ത്യക്കുള്ള ഇറക്കുമതി തിരുവ 25 ശതമാനം വർധിപ്പിച്ച രാജ്യം 
  • യുഎസ്
. ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയു ടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡ റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി -
  • സാറാ തെണ്ടുൽക്കർ
ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രള യത്തിൽ ഒലിച്ചുപോയ ഗ്രാമം 
  • ധരാലി
ആണവ പോർമുന വഹിക്കാൻ കഴി യുന്ന മധ്യദൂര മിസൈലുകൾ വിന്യസി ക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സ്വ യം പ്രഖ്യാപിത മൊറട്ടോറിയം പിൻവ ലിച്ച രാജ്യം

  • റഷ്യ

പതിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധ പ്പെട്ട കേസിൽ വീട്ടുതടങ്കലിലായ ബ്ര സിൽ മുൻ പ്രസിഡൻറ്

  • ജെയ്ർ ബൊൽസൊനാരോ
ഈയിടെ രാഷ്ട്രപതിഭരണം ആറു മാസത്തേക്കുകൂടി നീട്ടിയത്
  • മണിപ്പൂർ
ഷാങ്ഹായ് സഹകരണ ഉച്ചകോടി നടന്നത്‌
  • ടിയാൻജിൻ (ചൈന)
. 2024-25 സാമ്പത്തിക വർഷ ത്തിൽ രാജ്യത്ത് രണ്ടക്ക സാമ്പത്തികവ ളർച്ച നേടിയ ഏക സംസ്ഥാനം 
  • തമിഴ്നാട്. 
  • മൊത്തം സംസ്ഥാന ആദ്യ ന്തര ഉത്പാദനത്തിൽ 11.19 ശതമാനം വളർച്ച കൈവരിച്ചു
പൊതുജനസമ്പർക്കത്തിന് വ്ളോഗർമാരെ നിയമിക്കാനൊരുങ്ങുന്ന
സംസ്ഥാനം
  •  കേരളം
ദേശീയ ജാവലിൻദിനമായി ആചരിച്ചത്
  • ഓഗസ്റ്റ് ഏഴ്. 
  • നീരജ് ചോപ്രയുടെ 2020 ടോക്യോ ഒളിമ്പിക്സ് സ്വർണനേട്ട ത്തിന്റെ സ്മരണയായാണ് ജാവലിൻ ദി നമാചരിക്കുന്നത്
.പുതിയ കേന്ദ്ര കായിക ബില്ലിൽ വരുത്തിയ ഭേദഗതി പ്രകാരം വിവരാവകാശ നിയമപരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടത് 
  • ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺ ടോൾ ബോർഡ്)

നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ള സസ്യ തന്മാ ത്രകളെ തിരിച്ചറിഞ്ഞത്
  • പാലക്കാട് ഐഐടിയിലെ ഗവേഷ കരായ ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴി, പ്രൊഫ. ജഗദീഷ് ബായി എന്നിവർ 
ഈയിടെ അന്തരിച്ച അപ്പോളോ 8 ഭൗത്യത്തിന്റെ കമാൻഡർ
  • - ജെയിംസ് ലവൽ. ചന്ദ്രനിൽപ്പോയ ആദ്യ ബഹിരാകാശസഞ്ചാരികളിലൊരാളാള്‍

രാജ്യത്തെ ആദ്യ ന്യൂറോ സിറ്റി കോ- വർക്കിങ് സ്പെയ്സ്   നിലവിൽ വരുന്നത്
  • കൊച്ചി ഇൻഫോപാർക്ക് 
ഇരവികുളം വന്യജീവി സങ്കേതത്തി ന്റെ 50-ാം വാർഷികത്തോടനുബന്ധി ച്ച് കേരളത്തിലും തമിഴ്നാട്ടിലും സംയുക്തമായി നടത്തിയ സെൻസസ് പ്രകാരം ആകെ വരയാടുകളുടെ (നീലഗിരി താർ) എണ്ണം
  • 2668
. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ നിയ മസഭാ മന്ദിരം
  • ഡൽഹി നിയമസഭ
പ്രഥമ എം.എസ്. സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസ് ലഭിച്ചത്
  • അഡെമോള എ അഡെൻലെ
. നിതി ആയോഗ് പ്രസിദ്ധീകരിച്ച പ്രഥമ ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻ ഡക്സിൽ കേരളത്തിന്റെ റാങ്ക്
  • 19 (ഡൽഹിയാണ് ഒന്നാമത്) 
കേരളത്തിൽ ആദ്യമായി പുറത്തിറ ങ്ങുന്ന കുമ്മറ  മലയാളം നിഘണ്ടുവിന്റെ പേര്‌

  • സ്വമ്മ്
. വേൾഡ് എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റി സ്റ്റിക്സ് 2024-ലെ കണക്കുകൾ അനുസരി ച്ച്, ആഗോള വ്യോമയാന വിപണിയിൽ ഇന്ത്യയുടെ സ്ഥാനം
  • അഞ്ച്
. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫി ഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത അക വാടി എവിടെയാണ് സ്ഥിതി ചെ യ്യുന്നത്?
  • നാഗ്പൂർ (മഹാരാഷ്ട്ര)

No comments:

Post a Comment