-
“കുണ്ടറ വിളംബരം” ബ്രിട്ടീഷുകാർക്കെതിരെ നടത്തിയതാര്?
വേലുത്തമ്പി ദളവ (1809) -
“വരിക വരിക സഹജരേ...” എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉപ്പുസത്യാഗ്രഹം -
“എന്റെ നാടുകടത്തൽ” എന്ന ഗ്രന്ഥം രചിച്ചതാര്?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള -
“ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്” എന്നറിയപ്പെടുന്നത് ആര്?
രാജാ റാം മോഹൻ റോയ് -
“അതിർത്തി ഗാന്ധി” എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആര്?
ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ -
ഗാന്ധിജിയെ “അർദ്ധ നഗ്നനായ ഫക്കീർ” എന്നു വിളിച്ചത് ആര്?
വിൻസ്റ്റൺ ചർച്ചിൽ -
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
ഗോപാൽ കൃഷ്ണ ഗോഖലെ -
“ഇന്ത്യയുടെ വന്ദ്യ വൃദ്ധൻ” എന്നറിയപ്പെടുന്നത് ആര്?
ദാദാഭായ് നവറോജി -
“സാരേ ജഹാം സെ അച്ഛാ” എന്ന ദേശഭക്തിഗാനം എഴുതിയത് ആര്?
മുഹമ്മദ് ഇക്ബാൽ -
സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ ആര്?
ലോർഡ് വില്യം ബെന്റിക് -
ഇന്ത്യൻ പീനൽ കോഡിന്റെ പിതാവ് ആര്?
തോമസ് ബാബിങ്ടൺ മെക്കാളെ -
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ട മലയാളി ആര്?
ബാരിസ്റ്റർ ജി. പി. പിള്ള -
നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം?
1920 -
ഇന്ത്യൻ സ്വാതന്ത്ര്യ നിയമം ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത് എപ്പോൾ?
1947 ജൂലൈ 18 -
“ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്” എന്ന് ഗാന്ധിജി വിളിച്ചത് ആര്?
ബാൽ ഗംഗാധർ തിലക് -
“പഞ്ചാബ് കേസരി” എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി ആര്?
ലാലാ ലജ്പത് റായ് -
“ദേശബന്ധു” എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി ആര്?
സി. ആർ. ദാസ് -
ഇന്ത്യയിൽ വച്ച് വധിക്കപ്പെട്ട വൈസ്രോയി ആര്?
ലോർഡ് മേയോ -
കേരളം സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയി ആര്?
ലോർഡ് കഴ്സൺ -
“ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം” എന്ന് എഴുതിയ കവി ആര്?
വള്ളത്തോൾ നാരായണ മേനോൻ -
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ഏത്?
ചമ്പാരൻ സത്യാഗ്രഹം -
ചൗരി ചൗരാ സംഭവം നടന്ന വർഷം?
1922 -
ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച വർഷം?
1942 -
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?
സുചേത കൃപലാനി -
“ഇന്ത്യയുടെ വാനമ്പാടി” എന്നറിയപ്പെടുന്നത് ആര്?
സരോജിനി നായിഡു -
“കേരള സുഭാഷ് ചന്ദ്രബോസ്” എന്നറിയപ്പെടുന്നത് ആര്?
മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് -
ബ്രിട്ടീഷ് സാമ്രാജ്യത്തെ “സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം” എന്നു വിശേഷിപ്പിച്ചത് ആര്?
ജോർജ് മക്കാർട്ട്നി -
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞത് ആര്?
മഹാത്മാ ഗാന്ധി -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് ലക്ഷ്യമായി പ്രഖ്യാപിച്ചത് ഏത് സമ്മേളനത്തിൽ?
ലഹോർ സമ്മേളനം (1929) -
1929 ലെ ലഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
ജവാഹർലാൽ നെഹ്റു -
“നേതാജി” എന്നറിയപ്പെട്ടത് ആര്?
സുഭാഷ് ചന്ദ്ര ബോസ് -
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്?
ആനി ബസന്റ് -
ഇന്ത്യക്കാരിയായ ആദ്യ വനിതാ കോൺഗ്രസ് പ്രസിഡന്റ് ആര്?
സരോജിനി നായിഡു -
“Tryst with Destiny” പ്രസംഗം നെഹ്റു നടത്തിയ സമയം?
1947 ഓഗസ്റ്റ് 14 അർധരാത്രി -
ബംഗാൾ വിഭജനം നടന്ന വർഷം?
1905 -
“ഫോർവേഡ് ബ്ലോക്ക്” സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ് -
ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന ആദ്യ വനിത ആര്?
ക്യാപ്റ്റൻ ലക്ഷ്മി സെഹ്ഗാൾ -
സ്വാതന്ത്ര്യാനന്തര ആദ്യ സെൻസസ് സമയത്തെ ഇന്ത്യയുടെ ജനസംഖ്യ എത്ര?
36 കോടി -
ഉപ്പുസത്യാഗ്രഹം (ദണ്ഡിയാത്ര) ആരംഭിച്ചത് എവിടെ നിന്നാണ്?
സബർമതി ആശ്രമം

