USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.J22
1. ഇന്ത്യയിലെ ആദ്യത്തെ ജെനറ്റിക് ബയോബാങ്ക് ആരംഭിച്ചതെവിടെ?
2. ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ, സർവീസ് നടത്തുന്നത് ഏത് റൂട്ടിൽ
3. ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം?
4. ആൻഡമൻ നിക്കോബാർ ദ്വീപു കളിലെ ഏതു ദ്വീപിലാണ് അഗ്നി പർവതം ഉള്ളത്?
5. "പാരതന്ത്ര്യം മാനികൾക്ക് മൃതിയേ ക്കാൾ ഭയാനകം”- ആരുടേതാണ് ഈ വരികൾ?
6. നാട്ടിൽ നടക്കുന്ന ഏതു മോശം കാര്യത്തിന്റെയും ഉത്തരവാദിത്തം അവകാശപ്പെടുന്ന ബഷീറിന്റെ കഥാപാത്രം? പിന്നീട് ഇത് മലയാള ത്തിലെ ഒരു ശൈലിയായി മാറി.
7. ത്രീഡി വിഡിയോ കോൺഫറൻസി ങ് സംവിധാനമായ 'ബീം' അവതരി
പിച്ച സ്ഥാപനം ഏത്?
8. ഇന്ത്യയിലെ ആദ്യത്തെ പോളാർ ആൻഡ് ഓഷ്യൻ മ്യൂസിയം എവിടെ യാണ്?
9. ഔറംഗാബാദിന്റെ പുതിയ പേര്?
10. ഇന്ത്യയിലെ എട്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽ വിസ്തീർണത്തിൽ ഏറ്റവും ചെറുത്
11. റംസാർ പട്ടികയിൽ ഉൾപ്പെടുത്ത പ്പെട്ട ഇന്ത്യയിലെ പുതിയ തണ്ണീർ ത്തടങ്ങൾ?
12. 'കിഴക്കേപ്പുറത്ത് വാഴ വച്ച് പടി ഞ്ഞാറേപ്പുറത്ത് കുല വെട്ടി എന്ന കടങ്കഥയുടെ ഉത്തരം എന്ത്?
13. ഇന്ത്യയിൽ എത്ര വയസ്സു മുതൽ ഉള്ളവർക്കാണ് ആധാർ രജിസ്ട്രേ ഷൻ നിർബന്ധമാക്കിയത്?
14. ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ പുലച്ചിമലയിൽ ഉദ്ഭവിക്കുന്ന ഈ നദി ദക്ഷിണ ഭാഗീരഥി എന്ന പേരിലും അറിയപ്പെടുന്നു. നദി ഏത്?
15. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളിൽ തീരത്തിAന്റെ ദൈർഘ്യം ഏറ്റവും കുറവുള്ള ജില്ല?
16. തെരുവുനായകളുടെ ശല്യം നിയ ന്ത്രിക്കാൻ കേരള സർക്കാർ നടപ്പാ ക്കുന്ന എബിസി കേന്ദ്രങ്ങളിലെ എബിസി എന്നതിന്റെ പൂർണരൂപം എന്ത്?
17. ക്വിറ്റ് ഇന്ത്യ ദിനം എന്നാണ് 18. ഓഗസ്റ്റിലെ ആദ്യ ഞായർ രാജ്യാ ന്തര തലത്തിൽ ഏതു ദിനമായി ആഘോഷിക്കുന്നു?
19. മുനിസിപ്പൽ കോർപ്പറേഷൻ തിര ഞ്ഞെടുപ്പിൽ ഇന്ത്യയിൽ ആദ്യ മായി മൊബൈൽ ഫോൺ വഴി ഇ-വോട്ടിങ് സൗകര്യം ഏർപ്പെടു ത്തിയ സംസ്ഥാനം ഏത്?
20. 'റേഡിയോ തരംഗം' എന്ന പുസ്തകം രചിച്ചതാര്?
1.പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്, ഡാർജിലിങ്
2. ലക്നൗ മുംബൈ റൂട്ടിൽ
3. ആറളം ചിത്രശലഭ സങ്കേതം
4. ബാരൻ ദ്വീപിൽ
5. കുമാരനാശാൻ
6. എട്ടുകാലി മമ്മൂഞ്ഞ് 1. ഗൂഗിൾ
8. ഗോവ
9. ഛത്രപതി സംഭാജി നഗർ
10. ലക്ഷദ്വീപ്
11. ഖിച്ചൻ, മെനാർ (രാജസ്ഥാൻ)
12. സൂര്യോദയവും അസ്തമയവും
13. അഞ്ച്
14. പമ്പ
15. കൊല്ലം
16. അനിമൽ ബെർത്ത് കൺട്രോൾ (എബിസി)
17. ഓഗസ്റ്റ് ഒൻപത്
18. രാജ്യാന്തര സൗഹൃദ ദിനം
19. ബിഹാർ
20. കെ പത്മനാഭൻ നായർ

No comments:
Post a Comment