Friday, August 29, 2025

LSS-USS-GK QUESTIONS-22

 

USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.A30


1. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാ രങ്ങളിൽ മികച്ച കുട്ടികളുടെ ചിത്ര മായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം? 

2. ലോകകപ്പ് ചെസ് ഫൈനലിൽ വിജ യിയായ ആദ്യ ഇന്ത്യൻ വനിത? 

3. ഡൽഹിയിലെ ജൻഗണന ഭവൻ ആരുടെ ഓഫിസ് ആണ്?

4. 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമര ത്തിൽ പങ്കെടുത്തവരുടെ സ്മരണ യ്ക്കായി ന്യൂഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന സ്മാരകം?

5. എന്നാണ് രാജ്യാന്തര യുവജന ദിനം?

6. ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ഏതെല്ലാം?

7. താഴെപ്പറയുന്ന സ്ഥലങ്ങൾ ഏതു ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ചേരുംപടി ചേർത്തെഴുതുക.

വാഗമൺ - കണ്ണൂർ

തെന്മല - വയനാട്

കുമരകം - ഇടുക്കി

ആറളം - കോട്ടയം

കുറുവ ദ്വീപ് -കൊല്ലം

8. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമ രത്തിന്റെ പരാജയത്തെ തുടർന്ന് നാടുകടത്തപ്പെട്ട അവസാനത്തെ മുഗൾ ചക്രവർത്തി?

9. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധപോരാട്ടം നടത്താൻ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചതാര്?

10. മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ?

11. 'മൗഗ്ലി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

12. ബഹിരാകാശയാത്രയിലെ ആദ്യ  രക്തസാക്ഷിയായ ഇദ്ദേഹം മടക്ക യാത്രയ്ക്കിടയിൽ വാഹനം തകർ ന്നാണ് അന്തരിച്ചത്. ആരാണ് ഇദ്ദേഹം

13. ഭാരതീയ സങ്കല്പമനുസരിച്ച് ഏത് യുഗത്തിലാണ് രാമായണകഥ നട

14. 'മൈ ഇന്ത്യ എന്ന പുസ്തകം രചിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ്  15. ഇന്ത്യയുടെ തലസ്ഥാനം ഡൽഹി യിലേക്ക് മാറ്റിയ വർഷം?

16. ആൻഡമൻ ജയിലിലെ തന്റെ തടവുജീവിതത്തെക്കുറിച്ച് 'എന്റെ നാടുകടത്തൽ' എന്ന പുസ്തകം രചിച്ചതാര്?

17. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാ നന്ദന്റെ പേരിലുള്ള 'ഇംപേഷ്യൻസ് അച്യുതാനന്ദനി എന്ന കാട്ടുപൂച്ചെ ടി ഏതിനത്തിൽ പെട്ടതാണ് 

18. ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ മൃതശരീരം

ബ്രിട്ടിഷ് പട്ടാളക്കാർ എവിടെയാണ് സംസ്കരിച്ചത്?

19. കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് ഏതാണ്?

20. "നാടു നാടായി നിലനിൽക്കണമെന്നാ ലോ കാട് വളർത്തുവിൻ നാട്ടാരേ". ഈ വരികൾ ആരുടേതാണ്?


ANSWERS

1. നാൽ- 2

2. ദിവ്യ ദേശ്മുഖ്

3. രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറുടെ

4. മുട്ടിനി മെമ്മോറിയൽ 

5. Agust-12

5.6. ദക്ഷിണ കൊറിയ, ബഹ്റൈൻ, റിപ്പബ്ലിക് ഓഫ് കോംഗോ

7. വാഗമൺ – ഇടുക്കി

   തെന്മല - കൊല്ലം

   കുമരകം :- കോട്ടയം 

   ആറളം - കണ്ണൂർ

    കുറുവ ദ്വീപ് - വയനാട്

8. ബഹദൂർ ഷാ സഫർ

9. നേതാജി സുഭാഷ് ചന്ദ്രബോസ് 

10. തോമസ് ആൽവ എഡിസൺ 

11. റഡ്യാർഡ് കിപ്ലിങ്

12. വ്ലാദിമിർ കൊമറോവ്

13. ത്രേതായുഗത്തിൽ

14. എ.പി.ജെ അബ്ദുൽ കലാം

15, 1911

16. വി.ഡി സവർക്കർ

17. കാശിത്തുമ്പ

18. മാനന്തവാടി (വയനാട്)

19. കേളികൊട്ട്

20. വിഷ്ണുനാരായണൻ നമ്പൂതിരി

No comments:

Post a Comment