Friday, August 29, 2025

SOCIAL SENSE-READ AND REALIZE THROUGH SENSE-PART-1


 വായനയും, അതിലൂടെ രൂപപ്പെടുന്ന തെളിമയുള്ള ചിന്തകളും കുട്ടികളുടെ ബൗദ്ധിക വികാസത്തിന് കാരണമാകുന്നു.

ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രതന്ത്രവും സമൂഹശാസ്ത്രവുമൊക്കെ ഇഴചേർന്ന് വിശാലമായ അർത്ഥതലങ്ങളിൽ വിവിധങ്ങളായ മൂല്യങ്ങളും മനോഭാവങ്ങളും കാഴ്ചപ്പാടുകളും കുട്ടികളിൽ രൂപപ്പെടേണ്ടതുണ്ട്. സാമൂഹ്യശാസ്ത്ര വിഷയസമീപനം പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊണ്ട്, ആശയങ്ങളെ പാഠപുസ്തകങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകവഴി കുട്ടിയുടെ ചിന്താശേഷിയും വിശകലനശേഷിയും വളരുന്നു. 

‘സോഷ്യൽ സെൻസിലൂടെ’

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും, ആനുകാലിക വിഷയങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു.

ചർച്ചകളിലൂടെയും, വിശകലനങ്ങളിലൂടെയും വിവിധ തലങ്ങളിൽ ആധികാരികത ഉറപ്പുവരുത്താനും, 

അതുവഴി അറിവുനിർമ്മാണ പ്രക്രിയയിൽ വ്യക്തതയോടെ പങ്കാളിയാകാനും

‘ സോഷ്യൽ സെൻസ് ‘  

ഏവരെയും പ്രാപ്തരാക്കുന്നു.


SOCIAL SENSE-READ AND REALIZE THROUGH SENSE-PART-1

No comments:

Post a Comment