Sunday, August 17, 2025

STD-9-കേരള പാഠാവലി/അടിസ്ഥാന പാഠാവലി-FIRST TERM PDF NOTE

 

ഒന്‍പതാം  ക്ലാസ്സിലെ കുട്ടികള്‍ക്കായ്‌ പുതിയ കേരള പാഠാവലിയിലെ ഉള്ളിലുയിര്‍ക്കും മഴവില്ല് എന്ന ആദ്യ യൂണിറ്റിലെ 'സുകൃതഹാരങ്ങൾ'  അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവം എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


അടിസ്ഥാന പാഠാവലി

നടക്കുന്തോറും തെളിയും വഴികൾ

  1. ശാന്തിനികേതനം.
  2. സ്മാരകം..
  3. മണൽക്കൂനകൾക്കിടയിലൂടെ...

No comments:

Post a Comment