
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം 22
📗 പ്രഥമ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ?
✒ രാംചരൺ
📗 2025 സെപ്റ്റംബറിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമിതനായത്?
✒ പ്രവീൺ കുമാർ
📗 അന്താരാഷ്ട്ര നാണയനിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്?
✒ Dan katz
📗 അടുത്തിടെ ഗുജറാത്ത് തീരത്തുവെച്ച് തീപിടുത്തം ഉണ്ടായ ചരക്കു കപ്പൽ?
✒ PDI 1383 Haridasan
📗2025 ലെ ഭാരത് ഇൻ്റർനാഷണൽ റൈസ് കോൺഫറൻസ് (BIRC) വേദി?
✒ ന്യൂഡൽഹി
📗 മൊറോക്കോ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി?
✒ രാജ്നാഥ് സിംഗ്
📗 2025 സെപ്റ്റംബറിൽ സ്വതന്ത്ര പാലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങൾ?
✒ യു.കെ, കാനഡ, ആസ്ട്രേലിയ, പോർച്ചുഗൽ
📗 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക ഗാനം?
✒ Bring it home
📗നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് (NMHC) നിലവിൽ വരുന്നത് ?
✒ ലോത്തൽ
📗സ്പോർട്‌സ് ഗുഡ്‌സ് ആൻഡ് ടോയ്‌സ് എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ പ്ലാറ്റിനം പുരസ്‌കാരം നേടിയത് ?
✒ ഫൺ സ്കൂൾ
📗അഫ്ലാടോക്സിൻ ആശങ്കകൾ കാരണം 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്നുള്ള നിലക്കടല ഇറക്കുമതി നിർത്തിവച്ച രാജ്യം?
✒ ഇന്തോനേഷ്യ
📗ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ റെക്കോർഡോടെ ജേതാവായത് ?
✒ സിഡ്‌നി മകാഫ്‌ലിൻ - ലെവ്റോൺ
📗CISF പുതിയ ഡയറക്ടർ ജനറൽ ?
✒ പ്രവീർ രഞ്ജൻ
📗തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ വീതം 2 വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന സംസ്ഥാനം ?
✒ ബീഹാർ
📗 ഇന്ത്യയിൽ ഉടനീളമുള്ള സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്ലിനൊപ്പം കൈകോർക്കാനൊരുങ്ങിയ വകുപ്പ് ഏതാണ്?
✒ തപാൽ വകുപ്പ്
📗അതിവേഗ ഇടനാഴിയുടെ ആദ്യ ഘട്ടമായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2027 ഡിസംബറിൽ ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ ആരംഭിക്കും ?
✒ സൂറത്ത് - ബിലിമോറ വിഭാഗം
📗ഏക് പെഡ് മാ കേ നാം’ പരിപാടിയുടെ ഭാഗമായി 75-ാം ജന്മദിനത്തിൽ ചാൾസ് രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് മരം സമ്മാനമായി നൽകി?
✒ കടമ്പ് മരം
📗ഏഷ്യയിലെ ഏറ്റവും വലിയ റെയിൽ ഓപ്പറേഷൻസ് കമാൻഡ് സെന്റർ എവിടെയാണ് അനാച്ഛാദനം ചെയ്തത്?
✒ സബർമതി
📗ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തന്ത്രപ്രധാന പെട്രോളിയം റിസർവ് (SPR) എവിടെയാണ് നിർമ്മിക്കുന്നത്?
✒ പാറ്റൂർ, കർണാടക
📗' മാധവിക്കുട്ടി കടലിൻ്റെ നിറങ്ങൾ' എന്ന ജീവചരിത്രം രചിച്ചത്?
✒ ഡോ.കെ ആശ
📗 ദാദാ സാഹിബ് പുരസ്കാരം ലഭിക്കുന്ന എത്രാമത്തെ മലയാളിയാണ് മോഹൻലാൽ?
✒ രണ്ടാമത്തെ
(2004-അടൂർ ഗോപാലകൃഷ്ണൻ )
📗 കേരള മീഡിയ അക്കാദമിയുടെ 2024-25 ലെ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡിന് അർഹനായത്?
✒ രാജ്ദീപ് സർദേശായി
📗 പുതുക്കിയ ജി.എസ് .ടി തിരക്ക് പ്രാബല്യത്തിൽ വന്നത്?
✒ 2025 സെപ്റ്റംബർ 22
📗 അടുത്തിടെ വേലു നാച്ചിയാരുടെ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ?
✒ ചെന്നൈ
📗 ഏകദിനത്തിൽ ഓസീസ് വനിതാ ടീമിനെതിരേ 300 റൺസ് സ്കോർ ചെയ്യുന്ന ആദ്യ ടീം?
✒ ഇന്ത്യ
📗 2025 അസർബൈജാൻ ഗ്രാൻഡ്പ്രീയിൽ കിരീടം നേടിയത്?
✒ മാക്സ് വെർസ്റ്റപ്പൻ
📗 2025 ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്?
✒ അമേരിക്ക (26)
2nd - കെനിയ
3rd - കാനഡ
📗 ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽക്കെ 2023 ലെ അവാർഡ് ലഭിച്ച മലയാള നടൻ ?
✒ മോഹൻലാൽ
📗"ചാർലി ചാപ്ലിൻ ജീവിതവും കലയും" എന്ന പുസ്തകം രചിച്ചത്?
✒ പി.ജി. സദാനന്ദൻ
📗വിദേശത്ത് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ്റ് സ്ഥിതി ചെയ്യുന്നത്?
✒ മൊറോക്കോ
📗രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം ?
✒ ശാസ്‌താംകോട്ട
📗ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) പുതിയ പ്രസിഡൻ്റ് ?
✒ മിഥുൻ മൻഹാസ്
📗ആദ്യ ബ്രിക്സ് യുവജനോത്സവ വേദി?
✒ റഷ്യ
📗2025 സെപ്റ്റംബറിൽ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയുടെ തീരത്ത് വീശിയ ചുഴലിക്കറ്റ്?
✒ മിറ്റാഗ്
📗 ലോക അൽഷിമേഴ് ദിനം?
✒ സെപ്റ്റംബർ 21
📗രണ്ടാമത് ദേശീയ ഭിന്നശേഷി കലാമേള സാമ്മോഹൻ 2025 വേദി ?
✒ തിരുവനന്തപുരം
📗2025 സെപ്റ്റംബറിൽ യൂണിവേഴ്‌സൽ പോസ്‌റ്റൽ കോൺഗ്രസ് വേദി?
✒ ദുബായ്
📗ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ തുറമുഖ പദ്ധതി ?
✒ ചബഹാർ
📗രാജ്യത്തെ ആദ്യത്തെ സമർപ്പിത കായിക സർവകലാശാല നിലവിൽ വരുന്നത്?
✒ രാജസ്ഥാൻ, ജയ്‌പൂർ
📗ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് ഏറ്റവും പുതിയ ഫാസ്‌റ്റ് പെട്രോളിംഗ് കപ്പൽ?
✒ ഐസിജിഎസ് ആദമ്യ
(പാരദീപ് തുറമുഖത്ത് )
📗2025-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സ് സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം?
✒ 38
📗 വനിതാ സ്വയംസഹായ സംഘം അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്ന ആദ്യ സംസ്ഥാനമായി ഏത് സംസ്ഥാനമാണ് മാറിയത്?
✒ തമിഴ്‌നാട്
📗രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്ക് നിലവിൽ വരുന്നത്?
✒ മധ്യപ്രദേശ്
(ധാർ ജില്ല )
📗മാത്യശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കൃത്യമായ വിവരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലാറ്റ്ഫോം?
✒ സുമൻ സഖി ചാറ്റ്ബോട്ട്
📗സ്ത്രീകൾക്കായി ഏഷ്യയിലെ ആദ്യത്തെ സമർപ്പിത കാൻസർ പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്‌ത് ?
✒ അപ്പോളോ അഥീന (ഡൽഹി)
📗പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'മാ വന്ദേ' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന മലയാളി നടൻ?
✒ ഉണ്ണി മുകുന്ദൻ
📗 "ഗസ്സയിലെ കുട്ടികൾ" എന്ന ചെറുകഥയുടെ രചിയതാവ് ?
✒ ടി. പത്മനാഭൻ
📗2024-25 ലെ കീർത്തി പുരസ്‌കാരം നേടിയ ബാങ്ക് ?
✒ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
📗ഒറ്റക്കായ വയോധികർക്ക് സാന്ത്വനമേകാൻ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
✒ സല്ലാപം
📗ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭൂതാപ ഊർജ്ജ നയം പുറത്തിറക്കിയ മന്ത്രാലയം ?
✒ മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി
📗2025 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം ?
✒ സ്മൃതി മന്ദാന
📗അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ താരം ?
✒ അർഷ്ദീപ് സിംഗ്
📗2025 സെപ്റ്റംബറിൽ കണക്കു പ്രകാരം FIFA റാങ്കിങ് ഇന്ത്യയുടെ സ്ഥാനം ?
✒ 134
📗 അന്താരാഷ്ട്ര സമാധാന ദിനം?
✒ സെപ്റ്റംബർ 21
2025 THEME : "ACT NOW FOR A PEACEFUL WORLD"
📗ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി?
✒ യൂസഫലി
📗 അടുത്തിടെ ടെക്നോളജി പ്രോസ്പെരിറ്റി ഡീലിൽ യു.കെ യുമായി ഒപ്പുവച്ച രാജ്യം?
✒ യു.എസ്.എ
📗 അടുത്തിടെ ചൈനയിൽ വീശിയ കൊടുങ്കാറ്റ്?
✒ തപ
📗 2025 ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 200 മീറ്ററിൽ സ്വർണം നേടിയത്?
✒ നോഹ ലൈൽസ്
📗ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ INSPIRE അവാർഡ് പദ്ധതിയിൽ ഒന്നാം റാങ്ക് നേടിയ ബീഹാറിലെ ജില്ല?
✒ മുസാഫർപൂർ
📗2025 സെപ്റ്റംബറിൽ FIDE WOMEN'S GRAND SWISS TOURNAMENT ൽ തുടർച്ചയായി രണ്ടാം കിരീടം നേടിയ ഇന്ത്യൻ വനിതാ താരം ?
✒ ആർ.വൈശാലി
📗ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനം?
✒ പശ്ചിമ ബംഗാൾ ( കുറവ് കേരളത്തിൽ)
📗ധീരതയ്ക്കുള്ള സേനാ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
✒ സി ആർ ലീന
📗ചൈനയിലെ ഷെൻസെനിൽ നടന്ന ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയത് ആരാണ്?
✒ ആൻ സെ യങ്
📗ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് ആരാണ്?
✒ ആന്റിം പങ്കൽ
📗ഇന്ത്യൻ സൈന്യത്തിൽ സുബേദാർ പദവിയിലെത്തിയ ആദ്യ വനിത ആരാണ്?
✒ പ്രീതി രാജക്
📗ബീഹാറിലെ ആദ്യത്തെ വനിതാ FIDE മാസ്റ്റർ ആരാണ്?
✒ മറിയം ഫാത്തിമ
📗 പോർട്ടബിൾ അയോൺ ക്രോമാറ്റോഗ്രാഫ് വികസിപ്പിച്ചെടുത്ത സർവകലാശാല ഏതാണ്?
✒ ടാസ്മാനിയ സർവകലാശാല
📗 സിയാച്ചിനിൽ മഞ്ഞു പെയ്യുമ്പോൾ എന്ന കഥാസമാഹാരത്തിൻ്റെ രചയിതാവ്?
✒ സുജാത രാജേഷ്
📗 പുന്നപ്ര-വയലാർ ചരിത്ര രേഖകൾ എന്ന പുസ്തകം രചിച്ചത്?
✒ ആർ.കെ ബിജുരാജ്
📗 അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ആദ്യമായി ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം?
✒ കേരളം
📗 2027 ൽ ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
✒ പാകിസ്ഥാൻ
2026-കിർഗിസ്ഥാൻ
2025-ചൈന
📗 പൊട്ടിപ്പോയ അസ്ഥികൾ മിനിട്ടുകൾക്കുള്ളിൽ ഒട്ടിച്ച് പൂർവസ്ഥിതിയിലാക്കുന്ന പശ വികസിപ്പിച്ച രാജ്യം?
✒ ചൈന
📗 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി സ്പോൺസർ?
✒ അപ്പോളോ ടയേഴ്സ്
📗 2025 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഫ റാങ്കിങ്ങിൽ ഒന്നാമതുള്ളത്?
✒ സ്പെയിൻ
2nd - ഫ്രാൻസ്
3rd - അർജൻ്റീന
134- ഇന്ത്യ
📗 2025 ലോക അതലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്?
✒ keshorn walcott
📗 ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി ?
✒ സൂതികാമിത്രം
📗 2025 ൽ ദക്ഷിണ കൊറിയയുടെ പരമോന്നത സാഹിത്യ ബഹുമതിയായ പാക് ക്വോങ്നി പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ സാഹിത്യകാരൻ?
✒ അമിതാവ് ഘോഷ്
📗 2026 ലെ ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?
✒ ഹോംബൗണ്ട്
📗 ഖാർദുങ് ലാ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത?
✒ സോജ സിയ
📗 സ്ത്രീകളുടെ ആരോഗ്യം ഉറപ്പു വരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രം ആരംഭിച്ച പദ്ധതി ?
✒ സ്വസ്ത് നാരി സശക്ത് പരിവാർ അഭിയാൻ
📗 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻ്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്?
✒ ആന്ധ്രാപ്രദേശ്
📗 2025 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ച മൗറീഷ്യസ് പ്രധാനമന്ത്രി?
✒ നവീൻചന്ദ്ര രാംഗൂലം
📗 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് 2025 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്?
✒ സ്വിറ്റ്സർലാൻഡ്
2nd - സ്വീഡൻ
3rd - USA
India-38
📗 അടുത്തിടെ ഇൻ്റർനാഷണൽ സോളാർ അലൈൻസിൽ അംഗമായ 107 മത് രാജ്യം?
✒ മോൾഡോവ
📗2025 ൽ ടൈം മാഗസിൻ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
✒ തേജസ്വി മനോജ്
📗ഹരിതകേരളം മിഷൻ സംഘടിപ്പിച്ച മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടിയത്?
✒ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ അയ്യപ്പൻകാവ് പച്ചത്തുരുത്ത്
📗16-ാമത് കംബൈൻഡ് കമാൻഡേഴ്‌സ് സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത് ?
✒ കൊൽക്കത്ത
📗 പ്രവാസി മലയാളികൾക്കായി കേരള സർക്കാർ ആരംഭിച്ച പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?
✒ നോർക്ക കെയർ
📗 മുഴുവൻ ഇൻഷുറൻസ് ആവശ്യങ്ങളും ഒറ്റപ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനുള്ള ഡിജിറ്റൽ പോർട്ടൽ?
✒ ബീമ സുഗം ഡിജിറ്റൽ പ്ലാറ്റ്ഫോം
📗 2025 സെപ്റ്റംബർ 17 ന് ഐ.സി.സി ടി-20 അന്താരാഷ്ട്ര റാങ്കിങ്ങിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ ആരാണ് ?
✒ വരുൺ ചക്രവർത്തി
📗വെനീസ് ചലച്ചിത്ര മേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ?
✒ അനുപർണ റോയ്
📗മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്താണ് ?
✒ അഹല്യനഗർ
📗2025-ൽ എഞ്ചിനീയറിംഗ് നേതൃത്വത്തിനുള്ള ASME ഹോളി മെഡൽ ബഹുമതി നേടിയത് ആരാണ്?
✒ ബാബ കല്യാണി
📗 2025 സെപ്റ്റംബറിൽ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിതനായത്?
✒ അമിത് ഖരെ
📗 'Sivam subham - The Biography of a couple എന്ന ബുക്ക് എഴുതിയത്?
✒ ബി.കെ ഹരിനാരായണൻ
📗 മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി
'അൻപ് കരങ്ങൾ' പദ്ധതി ആരംഭിച്ച സംസ്ഥാനം?
✒ തമിഴ്നാട്
📗 ലോകത്തിലെ ആദ്യ മുള അധിഷ്ഠിത ബയോ എഥനോൾ പ്ലാൻ്റ് സ്ഥാപിതമായത്?
✒ ഗോലാഘട്ട്
(അസം)
📗 അടുത്തിടെ ഫിജി സന്ദർശിച്ച ഇന്ത്യൻ നാവികസേന കപ്പൽ?
✒ INS kadmatt
📗ദിബാംഗ് ശക്തി 2025 നടന്നത്?
✒ അരുണാചൽ പ്രദേശ്
📗 2025 സെപ്റ്റംബറിൽ അന്തരിച്ച ഹോളിവുഡ് ഇതിഹാസ താരം?
✒ റോബർട്ട് റെഡ്ഫോർഡ്
📗 2025 ൽ പി.വി നരസിംഹറാവു പുരസ്കാരത്തിന് അർഹനായത്?
✒ മൻമോഹൻ സിംഗ് (മരണാനന്തര ബഹുമതി )
📗 ഭരണകൂട അട്ടിമറിക്ക് ശ്രമിച്ചെന്ന കുറ്റത്തിന് തടവ് ശിക്ഷ ലഭിക്കപ്പെട്ട മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ?
✒ ജെയ്ർ ബൊൽസൊനാരോ
📗 അടുത്തിടെ വിലക്കപ്പെട്ട മുൻ ലോങ്ജമ്പ് താരം?
✒ മൈക് പവൽ
📗 2025 CAFA നേഷൻസ് കപ്പ് ജേതാക്കൾ?
✒ ഉസ്ബെക്കിസ്ഥാൻ
📗 2025 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യു.എ.ഇ ക്കു വേണ്ടി കളിക്കുന്ന മലയാളി?
✒ അലിഷാൻ ഷറഫു
📗ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ദ്വീപിനെ പരിവർത്തനം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി ഏതാണ്?
✒ ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി
📗ടാറ്റ ഏത് 3D റഡാർ ആണ് ഇന്ത്യൻ നാവികസേനയ്ക്കായി ആദ്യമായി നിർമ്മിക്കുന്നത്?
✒ സ്പാനിഷ് "ലാൻസ-എൻ" 3D റഡാർ
📗ഇന്ത്യൻ നാവിക സേനയ്ക്കായി നിർമ്മിച്ച എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതിൻ്റെ പേരെന്താണ് ?
✒ ആന്ത്രോത്ത്
📗ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ആധുനികവുമായ സ്പോർട്സ് കോംപ്ലെക്‌സുകളിൽ ഏതാണ് 2025 സെപ്റ്റംബർ 14 ന് ഉദ്‌ഘാടനം ചെയ്തത് ?
✒ വീർ സവർക്കർ സ്പോർട്സ് കോംപ്ലെക്സ്
📗ഇന്ത്യൻ നാവികസേന അടുത്തിടെ പുറത്തിറക്കിയ മൂന്നാമത്തെ ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റിന്റെ (DSC) പേരെന്താണ്?
✒ DSC A22
📗ആന്ധ്ര രഞ്ജി ട്രോഫി ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത് ആര്?
✒ ഗാരി സ്റ്റെഡ്
📗2025 ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്ന് ആരാണ് സ്വർണ മെഡലുകൾ നേടിയത് ?
✒ മിനാക്ഷി ഹൂഡയും ജെയ്‌സ്മീൻ ലംബോറിയയും
No comments:
Post a Comment