പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം-29
1. മലയാളത്തിലെ സിനിമ അഭിനേ താക്കളുടെ - സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റിന്റെ(AMMA) ആദ്യ ത്തെ അധ്യക്ഷ?
- ശ്വേതാ മേനോൻ
2.സംസ്ഥാനത്തെ ആദ്യ സർക്കാർ എ ഐ റോബോട്ടിക് ലാബ് ആരം ഭിച്ചത് എവിടെ?
- മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ.യുപി സ്കൂളിൽ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവ ക്ലാസ് മുറി പഠനത്തിന്റെ ഭാ ഗമാക്കുകയാണ് ലക്ഷ്യം.
3. ഏറ്റവും കൂടുതൽ ദൂരം ദേശാന്തര ഗമനം നടത്തുന്ന പക്ഷി?
- ആർട്ടിക് ടേൺ
4. ഏത് ലോഹമാണ് 'ജാക്ക് ഓഫ് ഓൾ ട്രേഡ്സ് എന്നറിയപ്പെടുന്നത്?
- മാംഗനീസ്
5. 2025 മുതൽ 2039 വരെയുള്ള കാലയളവിൽ ജനിക്കു ന്ന കുഞ്ഞുങ്ങൾ ഏത് തലമുറയായാണ് അറിയപ്പെ ടുന്നത് ?
- ജനറേഷൻ ബീറ്റ
6. 2025 ലെ G7 ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത്?
- കാനഡ
7. റെറ്റിനയുടെ ഗോളാകൃതി നഷ്ടപ്പെടുന്നതിലൂടെ കാഴ്ചയിൽ ഉണ്ടാകുന്ന ന്യൂനത?
- അസ്റ്റിഗ് മാറ്റിസം
8. 2025 ജനുവരിയിൽ നിലവിൽ വന്ന National Turmeric Board ആസ്ഥാനം എവിടെ?
- നിസാമബാദ് ( തെലുങ്കാന)
9. ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന എന്തി ന്റെ ഇനമാണ് റിയോ ഡി ജനീറോ?
- ഇഞ്ചി
10. കേരളത്തിലെ പട്ടികജാതി പട്ടികവർഗവികസന വകുപ്പ് മന്ത്രി ആരാണ്?
- ഒ ആർ കേളു
11. Hit Refresh എന്നത് ഏത് ഇന്ത്യൻ വംശജനായ അമേരിക്കൻ ഐടി വിദഗ്ധന്റെ ആത്മകഥയാണ്?
- സത്യ നാദെല്ല
12. പരിണാമ സിദ്ധാന്തത്തിന്റെ ആവിഷ്കരണവുമായി ബന്ധപ്പെട്ട് എച്ച് എം എസ് ബീഗിൾ എന്ന കപ്പ ലിൽ ഡാർവിൻ സന്ദർശിച്ച ഗാലപ്പ ഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാ ജ്യത്താണ്?
- ഇക്വഡോർ
13. ആഗസ്ത് 12 ഏത് ജീവിയുടെ സം രക്ഷണത്തിനുള്ള ദിനമായിട്ടാണ് ആചരിക്കുന്നത്?
- ആന
14. ജൈവവൈവിധ്യം (Biodiversity) എന്ന പദം ആദ്യമായി ഉപയോഗിച്ച പ്രകൃതി ശാസ്ത്രജ്ഞൻ?
- വാൾട്ടർ ജി റോസൻ
15. ഏത് ജീവകത്തിന്റെ രാസനാമ മാണ് ഫോളിക് ആസിഡ്?
- B9
16. സ്ത്രീകളിൽ ഒരു എക്സ്(X) ക്രോമ സോമിന്റെ അഭാവം മൂലം ഉണ്ടാകു ന്ന ജനിതക വൈകല്യം?
- ടർണേഴ്സ് സിൻഡ്രോം
17. കണ്ടൽ ചെടിയിൽ വാതക വിനി മയത്തിന് സഹായിക്കുന്ന വേരു
കൾ ഏത് പേരിലറിയപ്പെടുന്നു?
- ശ്വസനവേരുകൾ(pneumatophores)
18. Chiropterophily ഏത് ജീവി വഴി നടക്കുന്ന പരാഗണമാണ്?
- വവ്വാൽ
19. ഒരു ഖരപദാർഥം ദ്രാവകമാകാ തെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ?
- ഉല്‍പതനം (sublimation)
- അഡ്രീനാലിൻ
- ചാൾസ് നിയമം
- ഫുള്ളറിൻ(Buckminsterfullerene/ ബക്കി ബോൾ)
- റൈസോബിയം
- രോഹിണി
- സമതല ദർപ്പണം (Plane Mirror)
- എയർ ഇന്ത്യ
- ചിപ്കോ പ്രസ്ഥാനം
- കപടഫലം( False fruit)
- Biochemical Oxygen Demand
- കുലഗുരു
- ആർഗൺ(0.93%)
- ഇന്ത്യ
- ക്വാഗ(Quagga)
- കോട്ടയം
- മണിപ്പൂർ(11 തവണ)
- കണിക്കൊന്ന
No comments:
Post a Comment