സിനിമ ക്വിസ് (CINEMA QUIZ)-21
1 1931-ൽ പുറത്തിറങ്ങിയ 'ആലം ആര' എന്ന ചിത്രത്തിന് ഒരു പ്ര
ത്യേകതയുണ്ട്. എന്താണത്?
2 ഏത് കഥാപാത്രത്തിലൂടെയാണ് ക്രിസ്റ്റഫർ റീവ് എന്ന
നടൻ ലോകപ്രശസ്തനായത്?
3 'സിറ്റിസൻ കെയ്ൻ' എന്ന ചിത്രത്തിന്റെ നായകനും സംവിധായകനും നിർമാതാവും ഒരാൾതന്നെ. ആരാണത്?
4 'ബാറ്റിൽഷിപ് പൊട്ടെംകിൻ, അലക്സാണ്ടർ നെവ്സ്കി, ഉ ഇവാൻ
ദ് ടെറിബിൾ' എന്നീ പ്രശസ്ത ചലച്ചിത്രങ്ങളുടെ സംവിധായകൻ?
5 സംഭാഷണങ്ങളുള്ള ആദ്യത്തെ മുഴുനീള ചലച്ചിത്രം ഏത്?
6 'ഭാരതീയ ചലച്ചിത്രകലയുടെ പിതാവ്' എന്നറിയ പ്പെടുന്നത് ആര്?
7 മികച്ച നടനുള്ള ഓസ്കർ പുരസ്കാരം മരണശേഷം ലഭിച്ച ആദ്യ നടൻ?
8 നിശ്ശബ്ദചിത്രമായ "ദ് ബെർത്ത് ഓഫ് എ നേഷൻ' നിർമിച്ചത് ആരാണ്?
9 'ദ് ബ്രിജ് ഓൺ ദ് റിവർ ക്വായ്,ലോറൻസ് ഓഫ് അറേബ്യ, ഡോ. ഷിവാഗോ, ബ്രീഫ് എൻകൗണ്ടർ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ?
10 ബെൻ-ഹർ, ടൈറ്റാനിക് എന്നിവയ്ക്കൊപ്പം 11 ഓസ്ക റുകൾ വീതം നേടി ഏറ്റവും അധികം ഓസ്കറുകൾ എന്ന ബഹുമതി സ്വന്തമാക്കിയ മൂന്നാമത്തെ ചിത്രം?
11 ഓസ്കർ നാമനിർദ്ദേശം നേടിയ ആദ്യ ഇന്ത്യൻ ചിത്രം?
12 ക്യാമറയും പ്രൊജക്ടറും ചേർന്ന 'സിനിമാറ്റോ ഗ്രാഫ്' നിർമിച്ചതാര്?
13 ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമ?
14 'ബൈസിക്കിൾ തീവ്സ്' എന്ന ചിത്രത്തിന്റെ സംവിധായകൻ?
15 ഓസ്കർ അടക്കം ഒട്ടേറെ അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രത്തോടെയാണ് ജാപ്പനീസ് സിനിമയെ ലോകം ശ്രദ്ധിക്കുന്നത്. 1950-ൽ ഇറങ്ങിയ ഈ ചിത്രമേത്? സംവിധായകൻ ആര്?
16 'കൈനെറ്റോസ്കോപ്പ്' കണ്ടു പിടിച്ചതാര്?
17 ഏറ്റവുമധികം ഓസ്കർ അവാർഡുകൾ നേടിയ വ്യക്തി?
18 ദേശീയ അവാർഡ് നേടിയ ആദ്യ മലയാളചിത്രം?
19 ആദ്യത്തെ ജെയിംസ് ബോണ്ട്ചിത്രം?
20 ഫ്രാൻസിസ് ഫോർഡ് കോപൊള വിയറ്റ്നാം യുദ്ധത്തെ അടി സ്ഥാനമാക്കി നിർമിച്ച ചിത്രം?
21 'സ്പെഷൽ ഇഫക്റ്റ്സിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഫ്രഞ്ച് സംവിധായകൻ? 22 'ദ് മാസ്റ്റർ ഓഫ് സസ്പെൻസ്' എന്നറിയപ്പെടുന്ന സംവിധായകൻ? 23 'ഗാന്ധി' (1982) എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഇന്ത്യയിലെ ആദ്യ ഓസ്കർ അവാർഡ് ജേതാവായ വനിത? 24 'അപു ത്രയം' (The Apu Trilogy). എന്ന പേരിൽ അറിയപ്പെടുന്ന ചിത്രങ്ങൾ ഏതെല്ലാം? 25 ഏറ്റവുമധികം പാട്ടുകളുള്ള സിനിമ എന്ന റെക്കോർഡ് നേടിയ ഇന്ത്യൻ ചിത്രം? 26 'ചിൽഡ്രൻ ഓഫ് ഹെവൻ, കളർ ഓഫ് പാരഡൈസ്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ? 27 മികച്ച നടിക്കുള്ള ഓസ്കർ ഏറ്റവും കൂടുതൽ തവണ (നാല്) നേടിയ അമേരിക്കൻ അഭിനേത്രി? 28 മർലിൻ മൺറോ എന്ന നടിയുടെ യഥാർഥ നാമം? 29 ഏറ്റവും കൂടുതൽ തവണ സിനിമയിൽ അവതരിപ്പിക്കപ്പെട്ട കഥാപാത്രം?
30 മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ ആദ്യ സിനിമ? 31 'ഗോൺ വിത്ത് ദ് വിൻഡ്' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ അ മേരിക്കൻ നടൻ? 32 1963-ലെ ക്ലിയോപാട്ര എന്ന ചിത്രത്തിലെ നായിക? 33 'ചെമ്മീൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ? 34 'മാൻ വിത്ത് നോ നെയിം' എന്ന കൗബോയ് കഥാപാത്ര ത്തെ അവതരിപ്പിച്ച നടൻ? 35 'ഷോലെ' റിലീസ് ചെയ്ത വർഷം? 36 ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ സംവിധാനത്തിൽ 1960-ൽ പുറത ത്തിറങ്ങിയ ക്ലാസിക് സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രം? 37 ഇൻഡ്യാന ജോൺസ് എന്ന കഥാപാത്രത്തെസൃഷ്ടിച്ചതാര്? 38 ലോകസിനിമയിലെ ആദ്യത്തെ സൂപ്പർഹിറ്റ് എന്നു വിശേ ഷിപ്പിക്കപ്പെടുന്ന "ദ് ഗ്രേറ്റ് ട്രെ യിൻ റോബറി'യുടെ സംവി ധായകൻ? 39 മലയാളത്തിലെ ആദ്യത്തെ 70 എംഎം സിനിമ? 40 മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്ക്കർ നേടിയ ആദ്യ സിനിമ?

