1.ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നെയ്ച്ചറിൻറെ (ഐയുസിഎൻ) വേൾഡ് കൺസർവേഷൻ ഓഫ് പ്രൊട്ടക്ടഡ് ഏരിയ (ഡബ്ല്യുസിപിഎ) കെൻറർ മില്ലർ പുരസ്കാരം നേടിയ ഇന്ത്യക്കാരി
- സോനാലി ഘോഷ്
- (അസമിലെ കാസിരംഗ ദേശീയോദ്യാനം ഫീൽഡ് ഡയറക്ടറാണ്) ഇന്ത്യയിലേക്ക് ആദ്യമായാണ് ഈ പുര സ്ലാരമെത്തുന്നത്
2.ഇതാണ് എൻെറ ജീവിതം എന്ന പേരിൽ ആത്മകഥ പുറത്തിറക്കുന്നത്
- ഇ.പി. ജയരാജൻ
3.ബിഎസ്എഫിൽ ആദ്യ വനിതാ ഫ്ലൈറ്റ് എൻജിനിയറായി നിയമി തയായത്
- ഭാവന ചൗധരി
4.ഗാസയിൽ വെടിനിർത്തുന്നത് സംബന്ധിച്ച് സമാധാന ഉച്ചകോ ടി നടന്നത്
- ഈജിപ്തിലെ ഷറം അൽ ശൈഖ്.
- യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസിയും അധ്യക്ഷത വഹിച്ചു.
5.ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ രണ്ടാമത്തെ ചെറിയ രാജ്യം
- കേപ്പ് വെർദെ.
- ലോകകപ്പ് കളിച്ച ഏറ്റവും ചെറിയ രാജ്യം എന്ന റെക്കോഡ് ഐസ്ലൻഡിനാണ്
6.നാല്പതാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്
- തമിഴ്നാട്
- മഡഗാസ്സർ
- ശക്തി.
- കൂടുതൽ സ്ത്രീകൾ സൗജന്യമായി ബസ് യാത്ര ചെയ്തതിനു
ള്ള ലോക റെക്കോഡാണ് പദ്ധതി സ്വന്തമാക്കിയത്
- സിങ്കപ്പൂർ
10.യു.എ. ഖാദർ സാഹിത്യ പുരസകാരത്തിന് അർഹനായത്
- കെ.വി. മോഹൻകുമാർഐയുസിഎന്നിന്റെ വേൾഡ്
11. ഐയുസിഎന്നിന്റെ വേൾഡ് ഹെറിറ്റേജ് റിപ്പോർട്ട് അനുസരിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മേഖലകളുടെ പട്ടികയിൽ ഇന്ത്യ യിൽ നിന്ന് ഉൾപ്പെട്ടത്
- പശ്ചിമഘട്ടം
- ലൂവ്ര്
- പാകിസ്താനിലെ ലഹോർ
- ഇന്ത്യ-യുകെ കണക്റ്റിവിറ്റി ആൻഡ് ഇനവേഷൻ സെന്റർ
- മൈത്രി II
16. അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി, സിഫിലിസ് എന്നീ രോഗങ്ങൾ പകരുന്നത് പൂർണമായും തടഞ്ഞ ലോകത്തെ ആദ്യ രാജ്യമെന്ന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചത്
- മാലെദ്വീപ്
17. ആർബിഐ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം യുപിഐ പണമിടപാട് നടക്കുന്ന സംസ്ഥാനം
- തെലങ്കാന
- രജപുത്താന റോയൽസ് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിൻ്റെ പ്രഥമ മാനസികാരോഗ്യ അംബാസഡറായി നിയമിതയായത്:
- ദീപിക പദുകോൺ
20. ഇന്ത്യയും ഇൻഡോനീഷ്യയും ചേർന്ന് വിശാഖപട്ടണത്തുവെച്ച് നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൻ്റെ പേര്
- സമുദ്രശക്തി
- യുറുഗ്വായ്
- യാനം
23. 67-ാമത് കേരള സ്കൂൾ ഒളിമ്പിക്സിൻ്റെ ഗുഡ് വിൽ അംബാസഡറായ സിനിമാതാരം
- കീർത്തി സുരേഷ് (ബ്രാൻഡ് അംബാസഡർ- സഞ്ജു സാംസൺ)
24. 2025 ഒക്ടോബർ 16-ന് ത്രിദിന ഇന്ത്യൻ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി
- ഡോ. ഹരിണി അമരസൂര്യ
25.ഇന്ത്യയും ദക്ഷിണകൊറിയയും ചേർന്നുള്ള ആദ്യ നാവികാഭ്യാസ ത്തിന് വേദിയായത്
- ബുസാൻ (ദക്ഷിണകൊറിയ)

