GK തയ്യാറാക്കിയത് അനൂപ് വേലൂർ
❔2401) അടുത്തിടെ അന്തരിച്ച പ്രശസ്ത പ്രൈമറ്റോളജിസ്റ്റും പരിസ്ഥിതി പ്രവർത്തകയുമായ വ്യക്തി ആരാണ്?
☑ജെയ്ൻ ഗുഡാൾ
❔2402 ) ഭൂട്ടാനെ ആദ്യമായി റെയിൽ മാർഗം ബന്ധിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത് ഏത് രാജ്യമാണ്?
☑ഇന്ത്യ
❔2403 ) 2025 ഒക്ടോബറിൽ ആർ.ബി.ഐ യുടെ ഡെപ്യൂട്ടി ഗവർണറായി ചുമതല ഏൽക്കുന്നത് ആരാണ് ?
☑ശിരിഷ് ചന്ദ്ര മുർമു
❔2404 ) 2025 ൽ ഐ.പി.സി പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
☑ആൻഡ്രൂ പാർസൺസ്
❔2405 ) 2025 ഒക്ടോബറിൽ വാണിജ്യ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
☑രാജേഷ് അഗ്രവാൾ
❔2406 ) 2024 -ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത് ആരാണ് ?
☑എൻ.എസ്.മാധവൻ
❔2407 ) അടുത്തിടെ തമിഴ്നാട്ടിലെ സോഹോ കോർപ്പറേഷൻ വികസിപ്പിച്ച ചാറ്റിങ് ആപ്പ് എന്താണ് ?
☑Arattai
❔2408) 500 ബില്യൺ ഡോളർ ആസ്തി നേടുന്ന ലോകത്തിലെ ആദ്യ വ്യക്തി ആരാണ് ?
☑എലോൺ മസ്ക്
❔2409 ) ഫിനാൻസ് വേൾഡ് പുറത്തുവിട്ട 'ടോപ് 100 എക്സ്പെർട്ട് ലീഡേഴ്സ് ഇൻ ദി യു.എ.ഇ പട്ടികയിൽ ഒന്നാമത് ഉള്ളത് ആരാണ് ?
☑എം.എ.യൂസഫലി
❔2410) 2025 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വ്യക്തി ആരാണ് ?
☑ടി.ജെ.എസ്. ജോർ
☑1911
❔2412 ) ഇന്ത്യ ചരിത്രത്തിലെ “സുവർണ്ണ കാലഘട്ടം “എന്നറിയപ്പെടുന്നത് ?
☑ഗുപ്ത കാലഘട്ടം
❔2413 ) നിദ്ര വേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് ?
☑തലമാസ്
❔2414 ) ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി ?
☑നീലതിമീഗലം
❔2415 ) കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തു ?
☑തേൻ
❔2416 ) ഹൃദയത്തിന്റെ ഏറ്റവും വലിയ രക്ത വാഹികൾ ?
☑ മഹാധമനി
❔2417 ) ലോക വിദ്യാർത്ഥി ദിനമായ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
☑ഡോ. എ.പി.ജെ. അബ്ദുൽ കലാം (ഒക്ടോബർ 15)
❔2418) ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് ?
☑കീർത്തി മന്ദിർ
❔2419 ) കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം ?
☑മണ്ണുത്തി (തൃശ്ശൂർ ജില്ല)
❔2420) യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യ വിള ?
☑പരുത്തി
☑നിംബസ്
❔2421 ) പ്രസാർ ഭാരതി സ്ഥാപിതമായ വർഷം ?
☑1997 നവംബർ 23
❔2423 ) വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് . എം.സർവീസ് ?
☑ഗ്യാൻവാണി
❔2424 ) രാമാനുജൻ പുരസ്ക്കാരം ഏർപ്പെടുത്തിയ വർഷം ?
☑2005
❔2425 ) രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?
☑മഗ്നീഷ്യം
❔2426 ) സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു.എന്ന തത്വം ആധാരമാക്കിയുള്ള ചികിത്സ സമ്പ്രദായം ?
☑ ഹോമിയോപ്പതി
❔2427 ) ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ ?
☑സീസ്മോഗ്രാം
❔2428) ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം ?
☑അഥർവ്വവേദം
❔2429 ) ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?
☑ശുക്രൻ
❔2430) മലയാളത്തിലെ ആദ്യ നോവൽ ?
☑കുന്ദലത
☑ജൂൺ 21
❔2442 ) ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം?
☑സാമവേദം
❔2443 ) കേരളത്തിന്റെ തനത് സംഗീത ശാഖ ഏത്?
☑സോപാനസംഗീതം
❔2444 ) ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ?
☑എം എസ് സുബ്ബലക്ഷ്മി (1998)
❔2445 ) ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞൻ?
☑പണ്ഡിറ്റ് രവിശങ്കർ (1999)
❔2446 ) 'എ ലൈഫ് ഇൻ മ്യൂസിക് ‘ ആരുടെ ജീവചരിത്രം?
☑ എം എസ് സുബ്ബലക്ഷ്മി
❔2447 ) രവീന്ദ്രനാഥ ടാഗോർ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധതി?
☑രവീന്ദ്രസംഗീതം
❔2448) വരികൾ ഇല്ലാതെ സംഗീതം മാത്രമുള്ള ദേശീയ ഗാനമുള്ള രാജ്യം?
☑സ്പെയിൻ
❔2449 ) സംഗീതത്തിന്റെ നോബേൽ പ്രൈസ് എന്നറിയപ്പെടുന്ന ബഹുമതി?
☑പോളാർ പ്രൈസ്
❔2450) പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
☑വിയന്ന
☑ഡ്രം
❔2452 ) ‘വാദ്യങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന സംഗീത ഉപകരണം?
☑വയലിൻ
❔2453 ) ‘കിംഗ് ഓഫ് പോപ്പ് ‘ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ?
☑മൈക്കിൾ ജാക്സൺ
❔2454 ) ‘കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത്?
☑ശ്യാമശാസ്ത്രി, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ
❔2455 ) ഇന്ത്യയിൽ സംഗീത ഉപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം?
☑തഞ്ചാവൂർ
❔2456 ) കേരള സംഗീതനാടക അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല?
☑ തൃശ്ശൂർ
❔2457 ) ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ?
☑എം എസ് സുബ്ബലക്ഷ്മി
❔2458) കർണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങൾ എത്ര?
☑72
❔2459 ) ബധിരനായിരുന്ന ലോക പ്രശസ്ത സംഗീതജ്ഞൻ?
☑ബീദോവാൻ
❔2460) ‘തമിഴ് മഹിളയുടെ സംഗീതാലാപനം’ എന്ന ചിത്രം വരച്ചതാര്?
☑രാജാരവിവർമ്മ
☑ബ്രൻകോ റൈച്ച്, ജെയിംസ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി
❔2462 ) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് 19,400 അടി ഉയരത്തിൽ നിർമ്മിച്ച സംഘടന ഏതാണ്?
☑ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO)
❔2463 ) ‘2022-23 ലെ MY ഭാരത് – NSS അവാർഡുകൾ ആരാണ് സമ്മാനിച്ചത്?
☑പ്രസിഡന്റ് ദ്രൗപതി മുർമു
❔2464 ) VLGC കപ്പലായ ‘ശിവാലിക്’ ഫ്ലാഗ് ഓഫ് ചെയ്തത് ആരാണ്?
☑കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ
❔2465 ) ഖത്തറിൽ യു.പി.ഐ (UPI) ഉദ്ഘാടനം ചെയ്തത് ആരാണ്?
☑കേന്ദ്രമന്ത്രി പിയുഷ് ഗോയൽ
❔2466 ) ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഏത് രാജ്യത്തിലേക്കാണ് തിരിച്ചെത്തിയത് ?
☑ ഇന്ത്യ
❔2467 ) ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
☑സി.ഭാഗ്യനാഥ്
❔2468) 2025 -ൽ അറബിക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ് ഏതാണ് ?
☑ശക്തി
❔2469 ) ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ റോഡ് ടണൽ വരുന്നത് എവിടെ?
☑ബ്രഹ്മപുത്ര
❔2470) 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്ടെ ഔദ്യോഗിക പന്ത് ഏതാണ് ?
☑TRIONDA
❔2471) 2025 ഇറാനി ട്രോഫി ജേതാക്കൾ ആരാണ് ?
☑വിദർഭ
❔2472 ) 2025 ൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ ആരാണ് ?
☑ചന്നുലാൽ മിശ്ര
❔2473 ) 2025-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരെല്ലാം?
☑ക്ലർക്ക്, ഡെവോറേറ്റ്, മാർട്ടിനിസ്
❔2474 ) സൈനിക ആശയവിനിമയം മാനദണ്ഡമാക്കുന്നതിനായി ഡി.ആർ.ഡി.ഒയും ട്രൈ സർവീസസും ചേർന്ന് പുറത്തിറക്കിയ സംവിധാനം ഏതാണ്?
☑ഐ.ആർ.എസ്.എ 1.0
❔2475 ) ജൂഡോ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരം ആരാണ്?
☑ലിന്തോയ് ചനംബം
❔2476 ) ഒളിമ്പിക് മെഡൽ ജേതാവ് അമൻ സെഹ്റാവത്തിനെ സസ്പെൻഡ് ചെയ്തത് ഏത് സംഘടനയാണ്?
☑ ഡബ്ള്യു.എഫ്.ഐ (WFI – Wrestling Federation of India)
❔2477 ) യുവാക്കളുടെ നേതൃത്വത്തിലുള്ള അസ്വസ്ഥതകൾക്കിടയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ്?
☑Andry Rajoelina
❔2478) 2025 ഒക്ടോബറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ആരാണ് ?
☑സഞ്ജു സാംസൺ
❔2479 ) സംസ്ഥാനത്തെ ആദ്യ ജലബന്ധാര തടയണ പദ്ധതി നിലവിൽ വരുന്നത് ?
☑ഭാരതപ്പുഴ
❔2480) അടുത്തിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോംഗോയുടെ മുൻ പ്രസിഡന്റ് ആരാണ് ?
☑ജോസഫ് കബില
☑ഗ്രോക്ക് പീഡിയ
❔2482 ) 2025 ഒക്ടോബറിൽ രാജി വെച്ച ഫ്രാൻസ് പ്രധാനമന്ത്രി ആരാണ് ?
☑സെബാസ്റ്റിയൻ ലെകോർണു
❔2483 ) 2025 -ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ് ?
☑ബ്രസീൽ
❔2484 ) 2025 ഒക്ടോബറിൽ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ് ?
☑ബർണാർഡ് ജൂലിയൻ
❔2485 ) 2025 ഒക്ടോബറിൽ ഇന്ത്യൻ ആർമിയിൽ നിന്നും കമെൻഡേഷൻ കാർഡ് നൽകി ആദരിക്കപ്പെട്ട മലയാള ചലച്ചിത്ര നടൻ ആരാണ് ?
☑മോഹൻലാൽ
❔2486 ) നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ കൂടുതൽ കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
☑മഹാരാഷ്ട്ര
❔2487 ) ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മോട്ടോറബിൾ റോഡ് നിലവിൽ വന്നത് എവിടെയാണ് ?
☑ലഡാക്ക്
❔2488) കാശ്മീരിലേക്ക് റെയിൽ മാർഗം കാറുകൾ എത്തിച്ചു നൽകുന്ന ആദ്യ വാഹന നിർമ്മാതാക്കൾ ആരാണ് ?
☑മാരുതി സുസുക്കി
❔2489 ) അടുത്തിടെ പൊട്ടിത്തെറിച്ച് ഇന്ത്യയിലെ ഏക ചെളി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
☑ബരാടാങ്
❔2490) ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഏതാണ് ?
☑ധ്വനി
☑സജന സജീവൻ
❔2492 ) 2025 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരാണ്?
☑സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, എം. യാഗി
❔2493 ) എട്ടാമത് അന്താരാഷ്ട്ര സോളാർ അലയൻസ് അസംബ്ലിക്ക് എവിടെ ആത്യിഥേയത്വം വഹിക്കും?
☑ഇന്ത്യ, ന്യൂഡൽഹി
❔2494 ) യുനെസ്കോയുടെ അടുത്ത ഡയറക്ടർ ജനറലായി ആര് നിയമിതനായത്?
☑ഖാലിദ് എൽ-എനാനി
❔2495 ) ഡി.ആർ.ഡി.ഒ എസ്.ഡി.ആർ റേഡിയോയുമായി പുറത്തിറക്കിയ സോഫ്റ്റ്വെയർ ആർക്കിടെക്ചർ ഏതാണ് ?
☑ഇന്ത്യൻ റേഡിയോ സോഫ്റ്റ്വെയർ ആർക്കിടെക്ചർ (IRAṢ) 1.0
❔2496 ) യു.പി.ഐയ്ക്കായി ബയോമെട്രിക്, വെയറബിൾ ഗ്ലാസ് ഓതന്റിക്കേഷൻ ആരംഭിച്ചത് ഏത് സംഘടനയാണ്?
☑NPCI (National Payments Corporation of India)
❔2497 ) അയോധ്യയിൽ നവീകരിച്ച ബൃഹസ്പതി കുണ്ഡ് ആരാണ് ഉദ്ഘാടനം ചെയ്യുന്നത്?
☑നിർമ്മല സീതാരാമൻ
❔2498) 2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആര്ക്ക് ലഭിച്ചു?
☑ലാസ്ലോ ക്രാസ്നഹോർകായ്
❔2499 ) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ ആരാണ് ഉദ്ഘാടനം ചെയ്തത്?
☑നിതിൻ ഗഡ്കരി
❔2500) ബ്ലാക്ക്സ്റ്റോൺ ഇന്ത്യ ക്രെഡിറ്റ് ഡിവിഷന്റെ തലവനായി ആരെയാണ് നിയമിച്ചത്?
☑അപൂർവ ഷാ

