USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.O 11
1. അരുന്ധതി റോയ് തന്റെ അമ്മയെക്കുറിച്ച് രചിച്ച ഓർമക്കുറിപ്പുകളു
ടെ പേര്?
2. ഗുജറാത്തിലെ നർമദ നദിയിലെ 'സാധുബെറ്റ് ദ്വീപിൽ സ്ഥിതിചെയ്യുന്നത് ഏതു ദേശീയനേതാവിന്റെ പ്രതിമയാണ് (Statue of Unity)?
3. കേരള ഹൈക്കോടതിയുടെ കീഴിലുള്ള കേന്ദ്രഭരണ പ്രദേശം?
4. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ മരങ്ങളെ ചേർത്ത്
പൊതുവായി പറയുന്ന പേര്?
5. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതിയുടെ പേര്?
6. ശുക്രനിലേക്ക് പോകാൻ റഷ്യ ആവിഷ്കരിക്കുന്ന മിഷൻ്റെ പേര് ?
7. നേപ്പാളിന്റെ അയൽരാജ്യങ്ങൾ?
8. ഇന്ത്യൻ നാവികസേന പുറത്തിറക്കിയ നൂറാമത്തെ യുദ്ധക്കപ്പൽ?
9. ഏതു കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആയ
സ്റ്റാർഷിപ്പ് പുറത്തിറക്കിയത് ?
10. മലയാളിയായ ഡോ. ബിജു സംവിധാനം ചെയ്ത പപ്പ ബുക്ക (Papa Buka) ഏതു രാജ്യത്തിൻ്റെ ഓസ്കാർ എൻട്രിയാണ് ?
11. നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സെപ്റ്റംബറിൽ അധികാര
മേറ്റ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ
12. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത
13. സമുദ്രയാൻ പദ്ധതിക്കായി നിർമിച്ച അന്തർവാഹിനി?
14. ലോകത്തിലെ ആദ്യത്തെ കാർബൺ ഫൈബർ ഹൈസ്പീഡ് ട്രെയിൻ ഏതു രാജ്യത്താണ് ?
15. എന്നാണ് അന്താരാഷ്ട്ര വയോജന ദിനം

