-
പൂക്കളുണ്ടാകുന്ന ചെടികൾക്ക് പറയുന്ന പേര് എന്ത്?
ആൻജിയോസ്പേംസ് (സപുഷ്പികൾ) -
സസ്യങ്ങൾ ആഹാരം ഉണ്ടാക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് എന്ത്?
പ്രകാശസംശ്ലേഷണം (Photosynthesis) -
പാവക്കയ്ക്ക് കയ്പ്പ് നൽകുന്ന ഘടകം ഏത്?
മൊമോർഡിസിൻ -
വേരിൽ നിന്ന് വെള്ളവും ധാതുക്കളും ഇലകളിലേക്ക് എത്തിക്കുന്ന സസ്യകല ഏത്?
സൈലം (Xylem) -
സസ്യങ്ങളിൽ നിന്ന് ജലം തുള്ളികളായി പുറത്തേക്ക് പോകുന്നതിനെ എന്ത് എന്ന് വിളിക്കുന്നു?
ഗട്ടേഷൻ (Guttation) -
വാതകരൂപത്തിലുള്ള സസ്യഹോർമോൺ ഏത്?
എഥിലീൻ -
ഒരു കോശത്തിൽ ഒരു ഹരിതകണം മാത്രമുള്ള സസ്യം ഏത്?
ക്ലാമിഡോമോണസ് -
ബി.ടി വിത്തുകളിലെ ‘ബി.ടി’യുടെ പൂർണരൂപം എന്ത്?
Bacillus thuringiensis -
‘സസ്യശാസ്ത്രത്തിന്റെ പിതാവ്’ ആര്?
തിയോഫ്രാസ്റ്റസ് -
ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വൃക്ഷം ഏത്?
ചെജ്രി -
‘കാമദേവന്റെ പഞ്ചബാണങ്ങൾ’ എന്നറിയപ്പെടുന്ന പൂക്കൾ ഏതെല്ലാം?
അശോകം, അരവിന്ദം (താമര), ചൂതം (മാമ്പൂവ്), നീലോൽപലം (കരിംകൂവളപ്പൂവ്), നവമാലിക -
കപ്പയുടെ ജന്മദേശം ഏത്?
ബ്രസീൽ -
റോമൻ പുരാണത്തിൽ പൂക്കളുടെയും വസന്തത്തിന്റെയും ദേവത ആര്?
ഫ്ലോറ (Flora) -
കാനറി ദ്വീപുകളിൽ നിന്ന് അമേരിക്കയിലേക്ക് നാരകം എത്തിച്ച നാവികൻ ആര്?
ക്രിസ്റ്റഫർ കൊളംബസ് -
സസ്യകോശം കണ്ടെത്തിയത് ആര്?
എം.ജെ. ഷ്ലൈഡൻ -
ദ്വിനാമപദ്ധതി ആവിഷ്കരിച്ചതാര്?
കാൾ ലിനേയസ് -
‘എത്നോബോട്ടണിയുടെ പിതാവ്’ ആര്?
റിച്ചാർഡ് ഇവാൻസ് ഷൂൾസ് -
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ആര്?
ഡോ. എം.എസ്. സ്വാമിനാഥൻ -
ക്രെസ്കോഗ്രാഫ് നിർമ്മിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
സർ ജഗദീശ് ചന്ദ്ര ബോസ് -
ഇന്ത്യയിൽ എത്നോബോട്ടണിക്ക് അടിത്തറയിട്ട ശാസ്ത്രജ്ഞ ആര്?
ഇ.കെ. ജാനകിയമ്മാൾ -
‘ഗോൾഡൻ ഷവർ ട്രീ’ എന്നറിയപ്പെടുന്ന മരമ ഏത്?
കണിക്കൊന്ന -
‘ലിവിങ് ഫോസിൽ’ എന്നറിയപ്പെടുന്ന സസ്യം ഏത്?
ജിങ്കോ ബൈലോബ -
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യ കൃതി ഏത്?
ഹോർത്തുസ് മലബാറിക്കസ് -
ആൽഗകളെക്കുറിച്ചുള്ള പഠനം എന്ത്?
ഫൈക്കോളജി -
ഏറ്റവും വലിയ മരം ഏത്?
സെക്വയ ഡെൻഡ്രോൺ -
ഏറ്റവും നീളത്തിൽ പടരുന്ന വള്ളിച്ചെടി ഏത്?
എലിഫന്റ് ക്രീപ്പർ -
ഏറ്റവും വലിയ ഫലം ഏത്?
ജയന്റ് പംകിൻ -
തൊട്ടാവാടിയുടെ ശാസ്ത്രനാമം എന്ത്?
മിമോസ പുഡിക്ക -
തണ്ണിമത്തന്റെ ശാസ്ത്രനാമം എന്ത്?
സിട്രൂല്ലസ് ലനേറ്റസ് -
കേരളത്തിന്റെ ഔദ്യോഗിക ഫലം ഏത്?
ചക്ക -
‘സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്നത് എന്ത്?
കുരുമുളക് -
തരുരാജൻ എന്നറിയപ്പെടുന്ന വൃക്ഷം ഏത്?
തേക് -
ഇലവംഗം പൊതുവേ ഏതു പേരിലാണ് അറിയപ്പെടുന്നത്?
കറുവ -
ഹരിദ്ര, യാമിനി എന്നീ പേരുകളുള്ള ഔഷധസസ്യം ഏത്?
മഞ്ഞൾ -
ആൻ ഫ്രാങ്കിന്റെ ഡയറിയിലൂടെ പ്രസിദ്ധമായ മരം ഏത്?
ചെസ്റ്റ്നട്ട് മരം -
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഏത്?
സുന്ദർബൻസ് -
കല്ലേൻ പൊക്കുടൻ സംരക്ഷണത്തിന് ജീവിതം സമർപ്പിച്ച സസ്യം ഏത്?
കണ്ടൽച്ചെടികൾ -
ഇവയിൽ ഇരപിടിയൻ ചെടി ഏത്? (നെപ്പന്തിസ്, റഫ്ലീഷ്യ, വാനില, ഏലം)
നെപ്പന്തിസ് -
സസ്യങ്ങളിലെ സ്ട്രെസ് ഹോർമോൺ ഏത്?
അബ്സിസിക് ആസിഡ് -
കർപ്പൂരവല്ലി എന്തിന്റെ ഇനമാണ്?
വാഴയുടെ
സസ്യശാസ്ത്രം (BOTANY)-GK QUIZ 19
October 17, 2025
എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
Tags

