GK തയ്യാറാക്കിയത് അനൂപ് വേലൂർ
ചോദ്യോത്തരങ്ങൾ (Q : 2701- 2800)
❔2701) നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്?
☑17 വർഷം
❔2702 ) ജവഹർലാൽ നെഹ്റു തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
☑മുംബൈ
❔2703 ) ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്?
☑ഗാന്ധിജിയുടെ
❔2704 ) നെഹ്റുവിന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു?
☑ഗാന്ധിജിയെ കണ്ടുമുട്ടിയത്
❔2705 ) ‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
☑ന്യൂഡൽഹി
❔2706 ) ജവഹർലാൽ നെഹ്റുവിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരായിരുന്നു?
☑ഗാന്ധിജി
❔2707 ) മോത്തിലാൽ നെഹ്റുവിന്റെ അലഹബാദ് നഗരത്തിലുള്ള ഭവനം ഏതു പേരിലാണ് പ്രശസ്തമായത്?
☑ആനന്ദഭവനം
❔2708) ജവഹർലാൽനെഹ്റുവിന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ അധ്യാപകന്റെ പേര് ?
☑ഫെർഡിന്റ് ബ്രൂക്ക്
❔2709 ) പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജവഹർലാൽ നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ സ്കൂൾ ഏത്?
☑ഹാരോ
❔2710) ഭരണഘടനയുടെ ഏതുഭാഗമാണ് നെഹ്റു തയ്യാറാക്കിയത്?
☑ആമുഖം
☑കേരളവർമ്മ പഴശ്ശിരാജ
❔2712 ) പഴശ്ശിരാജയെ ‘കേരള സിംഹം’ എന്ന് വിശേഷിപ്പിച്ചതാര്?
☑സർദാർ കെ.എം.പണിക്കർ
❔2713 ) ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ്മ പഴശ്ശിരാജ?
☑വടക്കേ മലബാറിലെ കോട്ടയം
❔2714 ) കേരളവർമ്മ പഴശ്ശിരാജ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
☑കോട്ടയം
❔2715 ) ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?
☑1793 – 1797
❔2716 ) രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?
☑1800 – 1805
❔2717 ) ഒന്നാം പഴശ്ശി വിപ്ലവത്തെ തുടർന്ന് സമാധാന ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ട ബോംബെ ഗവർണർ?
☑ജോനാതൻ ഡങ്കൻ
❔2718) രണ്ടാം പഴശ്ശി വിപ്ലവത്തെ നേരിടാൻ സർ ആർതർ വെല്ലസ്ലി രൂപം നൽകിയ പ്രാദേശിക പോലീസ് സേന?
☑കോൽക്കാർ
❔2719 ) രബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പഴശ്ശിരാജ കൊല്ലപ്പെട്ട വർഷമേത് ?
☑1805
❔2720) കേരളം ചരിത്രത്തിൽ കോട്ടയം കേരളവർമ ഏതു പേരിലാണ് പ്രശസ്തൻ?
☑പഴശ്ശി രാജ
☑മാൻ ഓഫ് സ്റ്റീൽ സർദാർ
❔2722 ) സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്ടെ ഭാഗമായി കേന്ദ്രം ആരംഭിച്ച ടാക്സി സർവീസ് ഏതാണ് ?
☑ഭാരത് ടാക്സി
❔2723 ) പ്ലാസ്റ്റിക് മാലിന്യത്തിന് പകരം ഭക്ഷണം നൽകുന്ന 'ഗാർബേജ് കഫേ' പദ്ധതി ആരംഭിച്ച നഗരം ഏതാണ് ?
☑അംബ് കാപൂർ മുനിസിപ്പൽ കോർപ്പറേഷൻ
❔2724 ) ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53 -ആംത് വാർഷിക സമ്മേളനത്തിന്ടെ വേദി എവിടെയാണ് ?
☑കൊച്ചി
❔2725 ) സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനാക്കുന്നത് ?
☑റസൂൽ പൂക്കുറ്റി
❔2726 ) എട്ടാം ശമ്പള കമ്മീഷൻടെ അധ്യക്ഷ ആരാണ് ?
☑ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്
❔2727 ) കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
☑ഒറ്റപ്പാലം
❔2728) റാഫേൽ യുദ്ധ വിമാനത്തിൽ പറക്കുന്ന ആദ്യ രാഷ്ട്രപതി ആരാണ് ?
☑ദ്രൗപതി മുർമു
❔2729 ) ലോകത്തിലെ ആദ്യത്തെ 'സ്കൈ സ്റ്റേഡിയം' നിർമ്മിക്കാൻ ഒരുങ്ങുന്നത് എവിടെയാണ്?
☑സൗദി അറേബ്യ
❔2730) ലോകത്തിലെ ആദ്യത്തെ 'സ്കൈ സ്റ്റേഡിയം' നിർമ്മിക്കാൻ ഒരുങ്ങുന്നത് എവിടെയാണ്?
☑സൗദി അറേബ്യ
☑സൊഹ്റാൻ ക്വാമെ മംദാനി
❔2732 ) രാജ്യത്ത് മൂന്നു പ്രധാന അവയവങ്ങൾ ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രി?
☑കോട്ടയം മെഡിക്കൽ കോളേജ്
❔2733 ) സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി?
☑ഭാരത് ടാക്സി
❔2734 ) അറിയാത്ത നമ്പറിൽ നിന്നും വിളിക്കുന്ന ആളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്
അവതരിപ്പിച്ച പുതിയ സംവിധാനം?
☑കോളിംഗ് നെയിം പ്രസന്റേഷൻ (CNAP)
❔2735 ) സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ ആയുർവേദ മെഡിക്കൽ ഉപകരണം?
☑നാഡി തരംഗിണി
❔2736 ) കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?
☑സാന്ത്വനമിത്ര
❔2737 ) ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ ചരിത്രനേട്ടം ഉണ്ടാക്കിയ ഗൂഗിളിന്റെ ക്വാണ്ടം ചിപ്പ്?
☑വില്ലോ
❔2738) ബ്രിട്ടീഷ് അക്കാദമിയുടെ 2025 -ലെ ബുക്ക് പ്രൈസിന് അർഹനായ ഇന്ത്യൻ വംശജനായ ചരിത്രകാരൻ?
☑സുനിൽ അമൃത് - കൃതി – ദ ബേണിങ് എർത്ത് ആൻ എൻവയൺമെന്റൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്
❔2739 ) തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ 11 -മത്തെ അംഗരാജ്യം?
☑കിഴക്കൻ ടിമോർ
❔2740) 2025.-ലെ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്?
☑ഇന്ത്യ
☑മഹാഭാരതം
❔2742 ) ‘പഞ്ചതന്ത്രം’ രചിച്ചതാര്?
☑വിഷ്ണു ശർമ്മ
❔2743 ) ‘ആഷാദ് കാ ഏക് ദിൻ’ എന്ന നാടകത്തിൻറെ കർത്താവാര്?
☑മോഹൻ രാകേശ്
❔2744 ) താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്ത നോവൽ?
☑ഗണദേവത
❔2745 ) ‘ജീവൻ മിശായി’ എന്ന കഥാപാത്രം ഏത് ബംഗാളി നോവലിലാണ്?
☑ആരോഗ്യനികേതനം
❔2746 ) ചിത്തിരപ്പാവൈ’ എന്ന തമിഴ് നോവൽ രചിച്ച അഖിലിന്റെ യഥാർത്ഥ പേര്?
☑പി.വി. അഖിലാണ്ഡം
❔2747 ) ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിന്റെ ഭാഗമാണ് ‘വന്ദേമാതരം’ എന്ന ഗാനം?
☑ആനന്ദമഠം
❔2748) ‘യയാതി’ എന്ന മറാഠി നോവലിന്റെ കർത്താവാര്?
☑വി.സ്. ഖാണ്ഡേക്കർ
❔2749 ) ‘രാജാരവിവർമ്മ’ (1983) എന്ന നോവൽ രചിച്ച മറാഠി സാഹിത്യകാരൻ?
☑രൺജിത് ദേശായി
❔2750) സംസ്കൃത പര്യായ നിഘണ്ടുവായ അമരകോശത്തിന്റെ കർത്താവാര്?
☑അമരസിംഹൻ
☑സുചേത കൃപാലിനി
❔2752 ) കേന്ദ്രമന്തിസഭയിലെ ആദ്യ വനിതാ മന്ത്രി?
☑രാജ്കുമാരി അമൃത്കൗർ
❔2753 ) ചൈനയിലെ അദ്ധ്യത്തെ ഇന്ത്യൻ അംബാസിഡർ?
☑സർദാർ കെ.എം. പണിക്കർ
❔2754 ) ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
☑ജ്യോതിബസു (പശ്ചിമബംഗാൾ)
❔2755 ) സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?
☑മൗണ്ട് ബാറ്റൻ പ്രഭു
❔2756 ) ‘മൂകനായക്’ എന്ന മറാത്തി വാരിക ആരംഭിച്ച നേതാവ്?
☑അംബേദ്കർ
❔2757 ) 1962 ൽ ചൈനയുമായി യുദ്ധം തുടങ്ങുമ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരായിരുന്നു?
☑വി.കെ. കൃഷ്ണമേനോൻ
❔2758) സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യമന്ത്രിസഭയിൽ ക്യാബിനറ് അംഗമായിരുന്ന മലയാളി?
☑ഡോ. ജോൺ മത്തായി
❔2759 ) 1889 നവംബർ 14 ന് ജനിച്ച ജവഹർലാൽ നെഹ്റു മരിച്ചതെന്ന്?
☑1964 മെയ് 27
❔2760) ജവഹർലാൽ നെഹ്റു 1923 ൽ ചെയർമാനായിരുന്ന മുൻസിപ്പാലിറ്റി ഏത്?
☑അലഹാബാദ്
☑വിജയ് ദുർഗ് (പഴയപേര് ഫോർട്ട് വില്യം)
❔2762 ) ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ജമ്മുകാശ്മീരിലെ ചെനാബ് പാലത്തിന്റെ മുഖ്യ എൻജിനീയർ?
☑ഡോ. ജി മാധവി ലത
❔2763 ) കടലിനു മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്ന സ്ഥലം?
☑കന്യാകുമാരി (വിവേകാനന്ദപ്പാറക്കും തിരുവള്ളൂർ പ്രതിമയ്ക്കും ഇടയിലാണ് പാലം സ്ഥിതി ചെയ്യുന്നത്)
❔2764 ) നാസയും ഐഎസ്ആർഒയും സംയുക്തമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
☑നിസാർ (NISAR)
❔2765 ) കേരളത്തിലെ ദുരന്തസാധ്യത റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിന്റെ പേര്?
☑കവചം
❔2766 ) ഏത് രോഗത്തിന് എതിരായ ലോകത്തിലെ ആദ്യ വാക്സിനാണ് ഇക്സ് ചിക്ക്?
☑ചിക്കൻ ഗുനിയ
❔2767 ) 2025 എന്ത് വർഷമായിട്ടാണ് ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്?
☑അന്താരാഷ്ട്രസകരണ വർഷം,അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ടെക്നോളജി വർഷം, അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷം
❔2768) ഇന്ത്യയിൽ ആദ്യമായി വിമാനങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയ കമ്പനി?
☑എയർ ഇന്ത്യ
❔2769 ) സംസ്ഥാനത്തെ ആദ്യ സർക്കാർ എ ഐ റോബോട്ടിക് ലാബ് ആരംഭിച്ച സ്കൂൾ?
☑പുറത്തൂർ ഗവൺമെന്റ് യുപി സ്കൂൾ (മലപ്പുറം)
❔2770) 2025 മുതൽ 2039 വരെയുള്ള കാലയളവിൽ ജനിക്കുന്ന കുട്ടികൾ ഏത് തലമുറയായാണ് അറിയപ്പെടുക?
☑ജനറേഷൻ ബീറ്റ
☑സുചേത കൃപാലിനി
❔2772 ) കേന്ദ്രമന്തിസഭയിലെ ആദ്യ വനിതാ മന്ത്രി?
☑രാജ്കുമാരി അമൃത്കൗർ
❔2773 ) ചൈനയിലെ അദ്ധ്യത്തെ ഇന്ത്യൻ അംബാസിഡർ?
☑സർദാർ കെ.എം. പണിക്കർ
❔2774 ) ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
☑ജ്യോതിബസു (പശ്ചിമബംഗാൾ)
❔2775 ) സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?
☑മൗണ്ട് ബാറ്റൻ പ്രഭു
❔2776 ) ‘മൂകനായക്’ എന്ന മറാത്തി വാരിക ആരംഭിച്ച നേതാവ്?
☑അംബേദ്കർ
❔2777 ) 1962 ൽ ചൈനയുമായി യുദ്ധം തുടങ്ങുമ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരായിരുന്നു?
☑വി.കെ. കൃഷ്ണമേനോൻ
❔2778) സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യമന്ത്രിസഭയിൽ ക്യാബിനറ് അംഗമായിരുന്ന മലയാളി?
☑ഡോ. ജോൺ മത്തായി
❔2779 ) 1889 നവംബർ 14 ന് ജനിച്ച ജവഹർലാൽ നെഹ്റു മരിച്ചതെന്ന്?
☑1964 മെയ് 27
❔2780) ജവഹർലാൽ നെഹ്റു 1923 ൽ ചെയർമാനായിരുന്ന മുൻസിപ്പാലിറ്റി ഏത്?
☑അലഹാബാദ്
❔2781) ‘ഓപ്പറേഷൻ വിജയ്’ ഏത് ഇന്ത്യൻ സംസ്ഥാനത്തിന് വേണ്ടിയുള്ള പട്ടാളനടപടി ആയിരുന്നു?
☑ഗോവ (1961)
❔2782 ) സരോജിനി നായിഡുവിനെ ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് ആദ്യമായി വിളിച്ചതാര്?
☑രവീന്ദ്രനാഥ് ടാഗോർ
❔2783 ) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി?
☑ജോൺ മത്തായി
❔2784 ) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതാര്?
☑ഷൺമുഖംചെട്ടി
❔2785 ) പാറ്റ്ന വനിതാ കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഒരു മലയാളി വനിത പിന്നീട് കേന്ദ്ര മന്ത്രിസഭയിൽ അംഗമായി. ആര്?
☑ലക്ഷ്മി എൻ മേനോൻ
❔2786 ) സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
☑സർദാർ വല്ലഭഭായി പട്ടേൽ
❔2787 ) കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി ആര്?
☑ശ്യാമപ്രസാദ് മുഖർജി (1950 ഏപ്രിൽ 19)
❔2788) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് എവിടെ?
☑പറവൂർ നിയോജക മണ്ഡലത്തിൽ
❔2789 ) സ്വാതന്ത്ര്യത്തിനു മുമ്പ് വൈസ്റീഗൽ ലോഡ്ജ് എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
☑രാഷ്ട്രപതി ഭവൻ
❔2790) 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധവകുപ്പ് മന്ത്രി ആരായിരുന്നു?
☑ജഗജ്ജീവൻ റാം
❔2791) ബി. സി. 322 – 184 ൽ ഉത്തരേന്ത്യ ഭരിച്ച മൗര്യവംശം സ്ഥാപിച്ചതാര് ?
☑ചന്ദ്രഗുപ്തമൗര്യൻ
❔2792 ) ഡൽഹിയിലെ ചെങ്കോട്ട നിർമിച്ച ചക്രവർത്തി?
☑ഷാജഹാൻ
❔2793 ) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് പകരം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഇന്ത്യയുടെ ഭരണം നടത്താൻ തീരുമാനമായി വർഷം?
☑1858
❔2794 ) സിന്ധുതടസംസ്കാരകാലത്തെ തുറമുഖനഗരമായ ലോഥൽ ഏത് കടൽക്കരയിലായിരുന്നു?
☑കാംബെഉൾക്കടൽ
❔2795 ) ഹാരപ്പൻ സംസ്കാരകാലത്തേതായി ആദ്യം കണ്ടെത്തിയ നഗരമായ ഹാരപ്പ ഏത് നദിക്കരയിലാണ്?
☑രവി നദിക്കരയിൽ
❔2796 ) സിന്ദുസംസ്കാര ജനതയുടെ മുഖ്യഭക്ഷണം?
☑ഗോതമ്പ്
❔2797 ) സിന്ധുതട നാഗരികർ ആരാധിച്ചിരുന്ന മൃഗം?
☑കാള
❔2798) എ.ഡി. 78 ൽ ശകവർഷം ആരംഭിച്ച രാജാവ്?
☑കനിഷ്കൻ
❔2799 ) മെഗസ്തനീസ് ആരുടെ പ്രതിപുരുഷനായാണ് ഇന്ത്യയിൽ എത്തിയത്?
☑സെല്യൂക്കസ്
❔2800) മഹാബലിപുരം നിർമിച്ച രാജവംശമേത്?
☑പല്ലവവംശം

