Sunday, November 9, 2025

GK & CURRENT AFFAIRS-NOVEMBER--WEEK-1

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനംഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-N-5


1. ലോകത്തെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം
  • സഗ്രാഡ ഫമിലിയ ബസിലിക്ക (ബാഴ്സലോണ)

2. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർപേഴ്‌സൺ
  • റസൂൽ പൂക്കുട്ടി.
  • വൈസ് ചെയർ പേഴ്സ‌ൺ: കുക്കു പരമേശ്വരൻ
3. ഗോത്രസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കിർത്താഡ്‌സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്
  • വാസുദേവൻ ചീക്കല്ലൂർ
4. ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരന് രാജകീയ
പദവികളെല്ലാം നഷ്ടമാകാൻ ഇടയാക്കിയ അമേരിക്കൻ-ഓസ്ട്രേ ലിയൻ വനിത വെർജീനിയ ജിഫ്രെയുടെ മരണാനന്തര ഓർമ്മ കുറിപ്പിന്റെ പേരെന്ത്
  • നോബഡീസ് ഗേൾ.
  • കുപ്രസിദ്ധമായ ജെഫ്രി എക്സ്റ്റീൻ ലൈംഗികാതിക്രമ കേസിലെ അതിജീവിതയായിരുന്നു വെർ ജീനിയ
5. 2025-ലെ ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്) ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം -ദക്ഷിണകൊറിയ 6. ഗ്ലോബൽ ഫിനാൻസിൻ്റെ 2025-ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഉപഭോക്ത്യ ബാങ്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് എന്നീ പുരസ്‌കാരങ്ങൾക്ക് അർഹമായത്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7. ശാസ്ത്ര-സാങ്കേതിക മേഖലയിലെ ആജീവനാന്ത നേട്ടങ്ങൾക്കായി കേ ന്ദ്രസർക്കാർ നൽകുന്ന വിജ്ഞാൻരത്ന പുരസ്ക്‌കാരത്തിന് 2025-ൽ അർഹനായതാര്
  • ജയന്ത് വിഷ്ണു നാർലിക്കർ (മരണാനന്തരം)

8. ഇന്ത്യയുടെ 58-ാം ചീഫ് ജസ്റ്റിസായി ശുപാർശചെയ്യപ്പെട്ടത്
  • ജസ്റ്റിസ് സൂര്യകാന്ത്
9. 2025-ലെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ജില്ല തിരുവനന്തപുരം
10. വിക്കിപീഡിയക്ക് ബദലായി എക്സ്-ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് അവതരി പ്പിച്ച ഓൺലൈൻ സർവവിജ്ഞാനകോശം
  • ഗ്രോക്കിപീഡിയ
11. അടുത്തിടെ ഹരിതകേരള മിഷൻ പുറത്തിറക്കിയ പുസ്തകം:
  • മികവാർന്ന പച്ചത്തുരുത്തുകൾ*
12. 12-ാമത് ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയത്:
  • ബ്രസീൽ (ഇന്ത്യക്ക് 10-ാം സ്ഥാനം)*

13. വിദേശത്ത് നിർമിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം തീരുവ ചുമത്തിയ രാജ്യം:
  • അമേരിക്ക
14. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡയറക്ടറായി ചുമതലയേറ്റത്:
  • സൗമിത്ര പി. ശ്രീവാസ്തവ

15. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ സ്ഥാനമായ കാന്റർ ബെറി ആർച്ച് ബിഷപ്പ് പദവിയി ലെത്തിയ ആദ്യ വനിത:
  • സാറ മുല്ലള്ളി

16. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം:
  • സഞ്ജു സാംസൺ

17. 2025-ൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്:
  • ശക്തി

18. 2025-ലെ ഇറാനി ട്രോഫി ജേതാക്കളായ ടീം:
  • വിദർഭ

19. ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിൻറെ പ്രഥമപുരസ്കാ രം ലഭിച്ചതാർക്ക്? സി. ഭാഗ്യനാഥ് 20. മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്: ഛത്രപതി സാംഭാജി നഗർ സ്റ്റേഷൻ 21. മുൻമന്ത്രിയും സി.പി.എം. നേതാവുമായ ഇ.പി. ജയരാജന്റെ ആത്മകഥയുടെ പേര്: ഇതാണെന്റെ ജീവിതം 22. പ്രഥമ ആർച്ചറി പ്രീമിയർ ലീഗിൽ ജേതാക്കളായ ടീം: രാജ്പുത്തന റോയൽസ് 23. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തി ന്റെ പ്രഥമ മാനസികാരോഗ്യ അംബാസഡറായി നിയമിതയായ സിനിമാതാരം: ദീപികാ പാദുകോൺ 24. ഇന്ത്യയും ഇൻഡൊനീഷ്യയും സംയുക്തമായി വിശാഖപട്ടണത്തുവെച്ച് നടത്തിയ നാവികാഭ്യാ സത്തിന് നൽകിയ പേര്: സമുദ്രശക്തി 25. ഇന്ത്യയും ദക്ഷിണകൊറിയയും ചേർന്നുള്ള ആദ്യ നാവികാഭ്യാസത്തിന് വേദിയായത്:
  • ദക്ഷിണകൊറിയയിലെ ബുസാൻ

26. . അടുത്തിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോംഗോയുടെ മുൻ പ്രസിഡന്റ്:
  • ജോസഫ് കബില

20. ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം റൺസ് നേടിയ വനിതാ താരം:
  • സ്മൃതി മന്ഥാന

21. അടുത്തിടെ ലണ്ടൻ ബുക്‌സ് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംനേടിയ കർണാടകാസർക്കാരിന്റെ ജനക്ഷേമപദ്ധതി:
  • ശക്തി

22. 2025 ഒക്ടോബറിൽ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി:
ഡോ. ഹരിണി അമരസൂര്യ 23. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയത്:
ലഹോർ (പാകിസ്താൻ)


24. ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ രണ്ടാമത്തെ ചെറിയ രാജ്യം:

കേപ് വെർദെ (ആദ്യരാജ്യം ഐസ്ലൻഡ്) 25. ജെൻസി പ്രക്ഷോഭത്തെത്തുടർന്ന് ഏത് രാജ്യത്തെ പ്രസിഡന്റ്റിനെയാണ് ഇംപീച്ച്മെന്റ് ചെയ്തത്?
മഡഗാസ്കർ 26. ഡിജിറ്റൽ സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും യു.കെ.യും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി:
  • ഇന്ത്യ-യു.കെ. കണക്ടിവിറ്റി ആൻഡ് ഇനവേഷൻ സെന്റർ*

No comments:

Post a Comment