1 മലയാളഭാഷയുടെ പിതാവ്?
2 'കൃഷ്ണഗാഥ' രചിച്ചതാര്?
3 'കേരളവ്യാസൻ' എന്നറിയപ്പെ ടുന്ന പ്രതിഭ?
4 തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
5 മലയാളത്തിലെ ലക്ഷ ണമൊത്ത ആദ്യ നോ വൽ എന്നറിയപ്പെടുന്ന 'ഇന്ദുലേഖ' രചിച്ച താര്?
6 'ഓമനത്തിങ്കൾ ക്കിടാവോ' എന്ന താരാട്ടുപാട്ട് രചി ച്ചത് ആര്?
7 'ഉമാകേരളം' എന്ന മഹാകാവ്യം രചിച്ചതാര്?
8 'വീണപൂവ്' എന്ന ഖണ്ഡകാവ്യം രചിച്ച കവി?
9 മഹാകവി വള്ളത്തോൾ രചിച്ച മഹാകാവ്യം?
10 മലയാളത്തിലെ ആദ്യ ത്തെ ആരണ്യക വിലാപകാ വ്യം എന്നറിയപ്പെടുന്ന കൃതി?
11 'മാർത്താണ്ഡവർമ്മ' എന്ന നോവൽ രചിച്ചതാര്?
12 മലയാളത്തിലെ ആദ്യ ചെറുകഥ എന്നറിയപ്പെ ടുന്ന 'വാസനാവികൃതി' രചിച്ചതാര്?
13 മലയാളത്തിലെ ആദ്യ നോവൽ എന്നു വിശേഷി പ്പിക്കപ്പെടുന്ന 'കുന്ദലത' രചിച്ചതാര്?
14 ഐതിഹ്യമാല രചി ച്ചതാര്?
15 'പി' എന്ന തൂലികാ നാമത്തിൽ അറിയപ്പെ ടുന്ന മഹാകവി?
16 ആരുടേതാണ് 'ക ണ്ണീരും കിനാവും' എന്ന ആത്മകഥ?
17 വിക്ടർ ഹ്യൂഗോയുടെ 'Les Miserables', 'പാവങ്ങൾ' എന്ന പേ രിൽ മലയാളത്തിലേക്ക് തർജമ ചെയ്തതാര്?
18 ആരുടെ കൃതിയാണ് 'ഒരു ദേശത്തിന്റെ കഥ'?
19 ആരുടെ കവിതയാണ് 'സഫല മീയാത്ര'?
20 കവിയും ഗാനരചയിതാവുമാ യിരുന്ന ഇദ്ദേഹത്തിന്റെ പേരിലാ ണ് മലയാളത്തിലെ പ്രധാന സാ ഹിത്യപുരസ്കാരങ്ങളിലൊന്ന്. ആരാണ് ഇദ്ദേഹം?
21 ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരം?
22. ബഷീറിന്റെ കൃതികൾ ഇംഗ്ലി ഷിലാക്കിയ ബ്രിട്ടിഷ് എഴുത്തു കാരൻ
24 മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
25 'ഹിഗ്വിറ്റ' എന്ന ചെറുകഥ ആരുടെ സൃഷ്ടിയാണ്?
26 'ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരി തകൃതി രചിച്ചതാര്?
27 'മലയാളകവിതയിലെ ശ്രീ' എ ന്നു വിശേഷിപ്പിക്കപ്പെടുന്ന കവി?
28 രാമായണ നാടകത്രയം രചിച്ച എഴുത്തുകാരൻ?
29 'അഗ്നിസാക്ഷി' ആരുടെ നോവലാണ്?
30 ആദ്യ എഴുത്തച്ഛൻ പുര സ്കാരം ലഭിച്ചതാർക്ക്?
31 ആരുടെ കൃതിയാണ് 'ഇനി ഞാൻ ഉറങ്ങട്ടെ'?
32 ഏതു കവയിത്രിയുടെ ലേഖ നസമാഹാരമാണ് 'കാവുതീണ്ടല്ലേ?
33 ആരുടെ നോവലാണ് 'ആ രാച്ചാർ'?
34 'എൻമകജെ' രചിച്ച എഴുത്തുകാരൻ?
35 എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോ വൽ?
36. 'തട്ടകം', 'തോറ്റങ്ങൾ' എന്നീ കൃതികൾ ആരുടേതാണ്?
37. മഹാഭാരതത്തെ ആസ്പദ മാക്കി 'ഭാരതപര്യടനം' എന്ന കൃതി രചിച്ചതാര്?
38. ആദ്യ ജ്ഞാനപീഠം പുര സ്കാരം ലഭിച്ച കവി?
39. ചെമ്മീൻ, കയർ, ഏണിപ്പ ടികൾ എന്നീ നോവലുകൾ ആരുടേതാണ്?
40. 'ഖസാക്കിന്റെ ഇതിഹാ സം' ആരുടെ നോവലാണ്?
ANSWERS
1. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
2. ചെറുശ്ശേരി
3. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
4. കുഞ്ചൻ നമ്പ്യാർ
5. ഒ. ചന്തുമേനോൻ
6. ഇരയിമ്മൻ തമ്പി
7. ഉള്ളൂർ എസ്. പരമേശ്വരയ്യർ
8. കുമാരനാശാൻ
9. ചിത്രയോഗം
10. രമണൻ
11. സി.വി. രാമൻപിള്ള
12. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
13. അപ്പു നെടുങ്ങാടി
14. കൊട്ടാരത്തിൽ ശങ്കുണ്ണി
15. പി. കുഞ്ഞിരാമൻ നായർ
16. വി.ടി. ഭട്ടതിരിപ്പാട്
17. നാലപ്പാട്ട് നാരായണമേനോൻ
18. എസ്.കെ. പൊറ്റെക്കാട്ട്
19. എൻ.എൻ. കക്കാട്
20. വയലാർ രാമവർമ
21. ജ്ഞാനപീഠം
22. റൊണാൾഡ് ഇ. ആഷർ
23. പെരുമ്പടവം ശ്രീധരൻ
24. അവകാശികൾ
25. എൻ.എസ്. മാധവൻ
26. പ്രഫ. എം.കെ. സാനു
27. വൈലോപ്പിള്ളി ശ്രീധരമേനോൻ
28. സി.എൻ. ശ്രീകണ്ഠൻ നായർ
29. ലളിതാംബിക അന്തർജ്ജനം
30. ശൂരനാട് കുഞ്ഞൻപിള്ള
31. പി.കെ. ബാലകൃഷ്ണൻ
32. സുഗതകുമാരി
33. കെ.ആർ. മീര
34. അംബികാസുതൻ മാങ്ങാട്
35. അറബിപ്പൊന്ന്
36. കോവിലൻ
37. കുട്ടികൃഷ്ണമാരാർ
38. ജി. ശങ്കരക്കുറുപ്പ്
39. തകഴി ശിവശങ്കരപ്പിള്ള
40. ഒ.വി. വിജയൻ

