പത്താം ക്ലാസ് കേരളപാഠാവലിയിലെ ഉലകിന്നുയരാം ഉണർവുകൾ എന്ന യൂണിറ്റിലെ പ്രയാണം എന്ന പാഠത്തെ അടിസ്ഥാനമാക്കി പഠനക്കുറിപ്പുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട്, ഉഗ്രപുരം. ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

No comments:
Post a Comment