.jpg)
NMMS EXAM – ONLINE PRACTICE TEST (TEST–7)
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി എപ്ലസ് ബ്ലോഗ് റിസോഴ്സ് ടീം ഒരുക്കുന്ന ഓൺലൈൻ പരിശീലനത്തിന്റെ ഭാഗമാണ് ഈ ടെസ്റ്റ്.
ONLINE PRACTICE TEST – TEST 7
NMMSE – (MCQ)
Statement-based MCQ quiz for school students. Click Show Answer to check the correct option and Next Question to continue.
