സി. എം. കിഡ്സ് സ്കോളർഷിപ്പ് ( യു.പി.) പരീക്ഷയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ.പരിഷ്കരിച്ച പരീക്ഷാരീതിയും, സമീപനങ്ങളും, സിലബസുമുൾപ്പെടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കളും ഒരുപോലെ പ്രയോജനപ്രദമാകുന്ന സമഗ്രമായ വിശദീകരണം.തയ്യാറാക്കിയത്പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ വൊക്കഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CMKS-സി.എം. കിഡ്സ് സ്കോളർഷിപ്പ് ( UP )-വിവരങ്ങൾ

