
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-J3
1. ഏത് ബഹിരാകാശ ഏജൻസിയുടെ പദ്ധതിയാണ് മാഴ്സ് അറ്റ്മോസ്ഫിയർ ആൻഡ് വോളറ്റൈൽ എവല്യൂഷൻ (MAVEN)?
2. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനു മുൻപ് മലബാർ പ്രദേശം ഏതു സംസ്ഥാനത്തിന്റെ ഭാഗം ആയിരുന്നു?
3. സൗരോർജം ഉപയോഗിച്ച് ബഹിരാകാശത്ത് പ്രവർത്തിക്കുന്ന പ്രോജക്ട് സൺക്യാച്ചർ (Project Suncatcher) എന്ന പദ്ധതി ഏതു കമ്പനിയുടേതാണ്?
4. ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വിസ്തീർണം?
5. മുല്ലയാർ, മുതിരപ്പുഴ, ഇടമലയാർ, ചെറുതോണിയാർ എന്നിവ ഏതു നദിയുടെ പോഷകനദികളാണ്?
6. എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്താണ്?
7.ഒളിംപിക്സ് ചിഹ്നത്തിലെ വളയ ങ്ങളിൽ ഏഷ്യാ ഭൂഖണ്ഡത്തെ പ്രതിനിധാനം ചെയ്യുന്ന വളയ ത്തിന്റെ നിറമെന്ത്?
8. സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത്തെ സെൻസസിന്റെ ഭാഗമായ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എന്നാണ്?
9. 'യുനിസെഫ് ഇന്ത്യ സെലിബ്രിറ്റി അഡ്വക്കേറ്റ്' ആയി ഈ നവംബറി ൽ തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര താരം ആരാണ്?
10. കേരള ചവിട്ടുനാടക അക്കാദമി ആസ്ഥാനം എവിടെയാണ്?
11. അമേരിക്കയുടെ ഏറ്റവും ഭാരമുള്ള വാണിജ്യ ഉപഗ്രഹമായ ബ്ലൂ ബേഡ് - 6 ബഹിരാകാശത്ത്
എത്തിക്കുന്നത് ഏതു സ്പേസ് ഏജൻസിയാണ്?
- 12. വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിലേക്ക് വന്നപ്പോൾ സഞ്ചരിച്ച കപ്പലിന്റെ പേരെന്ത്?
- 13. സ്പൈസസ് ബോർഡിന്റെ കൊച്ചിയിലുള്ള ആസ്ഥാനം ഏതു പേരിലാണ് അറിയപ്പെടുന്നത്?
- 14. 2025-ലെ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരം നേടിയ ?
- 15.2025-ലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയത് ഒരു വിയറ്റ്നാമീസ് ചിത്രം ആണ്. ഇതിന്റെ പേരെന്ത്?
- 16. ദേശീയ ക്ഷീരദിനം എന്നാണ്?
- 17. 2025-ൽ ശ്രീലങ്കയിൽ വൻ ദുരിതം വിതച്ച ചുഴലിക്കാറ്റിന്റെ പേരെന്ത്?
- 18. കാളിദാസന്റെ ജീവിതകഥയെ ആസ്പദമാക്കി ഒ.എൻ.വി.കുറുപ്പ് എഴുതിയ കാവ്യം ഏതാണ്?
19. മോഹിനിയാട്ടം ഏതു സംസ്ഥാന ത്തിന്റെ കലാരൂപമാണ്?
20. 'കലാച്ചി' എന്ന നോവൽ എഴുതിയത് ആരാണ്?
Answers
2. മദ്രാസ്
3. ഗൂഗിൾ
4. 1.18%
5. പെരിയാർ
6. മഹാരാഷ്ട്ര
7. മൺസൂൺ
8. 2027 ഫെബ്രുവരിയിൽ
9. കീർത്തി സുരേഷ്
10. ഗോതുരുത്ത്
11. ഐഎസ്ആർഒ (ISRO)
12. സാവോ ഗബ്രിയേൽ (Sao Gabriel)
13. സുഗന്ധഭവൻ
14. അച്റഫ് ഹാക്കിമി (Achraf Hakimi)
15. സ്കിൻ ഓഫ് യൂത്ത്
16. നവംബർ 26
17. ഭീമ
18. ഉജ്ജയിനി
19. കേരളം
20. കെ.ആർ.മീര
