1-നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യുട്ടീവ് ചെയർമാനായി നിയമിതനായത്
🏆ജസ്റ്റിസ് വിക്രം നാഥ്
2-ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സിറ്റി പദ്ധതി നിലവിൽ വരുന്നതെവിടെ?
🏆കുർണൂൽ (ആന്ധ്രപ്രദേശ്)
3-ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് 2026 മത്സരങ്ങളുടെ ബ്രാൻഡ് അംബാ
സഡറായി നിയമിതനായ ക്രിക്കറ്റ് താരം
🏆രോഹിത് ശർമ
-കേരള ബാങ്കിൻെറ പുതിയ പ്രസിഡൻറായി നിയമിതനായത്
🏆പി. മോഹനൻ
5-2030-ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ നഗരം
🏆അഹമ്മദാബാദ്
6-ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്
🏆സുനിൽ പലിവാൾ
7-ഫിഡെ ചെസ് ലോകകപ്പ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
🏆യാവോഹിർ സിന്ദ്രോവ്
8-ഇന്ത്യയുടെ 27-ാമത് വനിതാ ചെസ് ഗ്രാൻഡ് മാസ്റ്ററായത്
🏆ഇഷാ ശർമ
❓ലോകത്തെ ഏറ്റവും ദൈർഘ്യമേ റിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല യെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്
🏆റിയാദ് മെട്രോ
❓-അധിനിവേശ പലസ്തീൻ ഭൂപ്ര ദേശങ്ങളിലും ഇസ്രയേലിലും നടക്കുന്ന മനുഷ്യാവകാശ ലം ഘനങ്ങളെക്കുറിച്ച് അന്വേഷി ക്കുന്നതിനുള്ള യുഎൻ സ്വതന്ത്രം ന്വേഷണ കമ്മിഷൻ അധ്യക്ഷനാ യി നിയമിതനായത്
🏆ഡോ. എസ്. മുരളീധർ. (ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്)
❓-56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വ
ന്തമാക്കിയ വിയറ്റ്നാമീസ് ചിത്രം
🏆സ്കിൻ ഓഫ് യൂത്ത്. സംവിധാനം:ആഷ് മെയഫെയർ
❓-ശ്രീലങ്കയിൽ കനത്ത പ്രളയത്തിനിടയാക്കി ആഞ്ഞടിച്ച ചുഴലിക്കാറ്റ്
🏆ഡിറ്റ്വ
🏆അസം
❓ -ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്സിന്
അംഗീകാരം നൽകിയ രാജ്യം
🏆ബ്രസീൽ
❓-രാജ്യത്ത് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻറ പുതിയ പേര്
🏆ലോക് ഭവൻ
❓ചൊവ്വയിൽനിന്ന് ഇടിമിന്നലിന്റേതെന്ന് സംശയിക്കുന്ന ശബ്ദം റെക്കോഡ് ചെയ്തത്
🏆 നാസയുടെ പെഴ്സിവിയറൻസ് റോവർ
❓.2025-ലെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്
🏆കേരളം
❓ഏത് ആത്മീയനേതാവിന്റെ 100-ാം ജന്മവാർ ഷികദിനത്തിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 100 രൂപ നാണയവും തപാൽ വകുപ്പ് സ്റ്റാമ്പും പുറത്തിറക്കിയത്?
🏆സത്യസായി ബാബ
❓ഇറ്റലിയെ തോൽപ്പിച്ച് 1998-ന് ശേഷം ലോക കപ്പിലേക്ക് യോഗ്യത നേടിയ ടീം:
🏆നോർവേ
❓ 2025-ലെ എ.ടി.പി. ഫൈനൽസ് ട്രോഫി നേടിയ ടെന്നീസ് താരം:
🏆യാനിക് സിന്നർ
❓ഇന്റർനെറ്റ് ആസക്തിയിൽനിന്ന് വിദ്യാർഥികളെ മോചിപ്പിക്കുന്നതിനായി കേരള പോലീസിന്റെ സൈബർ ഡിവിഷൻ ആവിഷ്ക്കരിച്ച പദ്ധതി:
🏆കിഡ് ഗ്ലൗ-2025
❓ പി.എം. ധൻധാന്യ യോജന പദ്ധതിയിൽ കേര
- ളത്തിൽനിന്ന് ഉൾപ്പെട്ട ജില്ലകൾ ഏതൊക്കെ?
- 🏆കാസർകോട്, കണ്ണൂർ, കോഴിക്കോട്
- ❓നെസോലിങ്ക്് ബനാബിറ്റാന എന്ന പുതിയ കടന്നൽ ഇനത്തെ കണ്ടെത്തിയ സംസ്ഥാനം:
- 🏆പശ്ചിമബംഗാൾ
- ❓അടുത്തിടെ പ്ലാസ്റ്റിക് മാലിന്യ ബ്രാൻഡ് ഓഡി റ്റിന് തുടക്കം കുറിച്ച സംസ്ഥാനം:
- 🏆പഞ്ചാബ് പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2025 നവംബ റിൽ ഏത് രാജ്യത്തുനിന്നാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്കെത്തിച്ചത്?
- 🏆ബോട്സ്വാന
- ബുക്കിങ് ഡോട്ട്കോമിന്റെ 2026-ൽ കണ്ടിരി ക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടി കയിൽ ഇന്ത്യയിൽനിന്ന് ഇടംനേടിയത്?
- 🏆കൊച്ചി

