പത്താം ക്ലാസിലെ പുതുക്കിയ IT
പാഠങ്ങളെ
പാഠങ്ങളെ
ആസ്പദമാക്കി തയ്യാറാക്കിയ റെക്കോര്‍ഡ് വര്‍ക്ക് ഷീറ്റുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ഗവ. ബോയ്സ് സ്കൂളിലെ അദ്ധ്യാപകന് ശ്രീ സെബിന് തോമസ് സാര്‍ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

