❓ഇന്ത്യൻ കോസ്റ്റ്ഗാർഡ് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മലിനീകരണ നിയന്ത്രണകപ്പൽ
🏆സമുദ്ര പ്രതാപ്
❓2025 ഡിസംബറിൽ അന്തരിച്ച 59-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്
🏆വിനോദ് കുമാർ ശുക്ല
❓ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന രാജ്യത്തെ ആദ്യത്തെ ജില്ലാ ആശുപത്രി
🏆എറണാകുളം ജനറൽ ആശുപത്രി
❓ ഒരു കലണ്ടർ വർഷം 11 ബാഡ്മിൻറൺ സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോഡ് നേട്ടത്തിനൊപ്പമെത്തിയ ദക്ഷിണകൊറിയൻ താരം
🏆ആൻ സെ യോങ്
❓പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്സൺ
🏆പി. വിശ്വനാഥൻ (കല്പറ്റ നഗരസഭ)
❓ചൈനയിൽ തുറന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ വേഗപ്പാതാതുരങ്കം
🏆ദ ടിയാൻഷൻഷെൻഗിൽ ടണൽ (22.13 കിലോമീറ്റർ നീളം)
❓റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡിനെ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമായി അംഗീകരിച്ച ആദ്യരാജ്യം
🏆ഇസ്രയേല്
വനിതാ ഗവർണറായിരുന്ന വ്യക്തി
🏆ഷംഷാദ് അക്തർ
❓ഇന്ത്യൻ നാവികസേനയിലെ 40 വർഷത്തെ സേവനത്തിനുശേഷം
2025 ഡിസംബറിൽ ഡീ-കമ്മിഷൻ ചെയ്ത അന്തർവാഹിനി
🏆ഐഎൻഎസ് സിന്ധുഘോഷ്
❓പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വേദിയാകുന്നത്
🏆ബിലാസ്പുർ (ഛത്തീസ്ഗഢ്)
❓2025 ഡിസംബർ 30-ന് അന്തരിച്ച,ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന വ്യക്തി
🏆ഖാലിദാ സിയ
❓ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ഒഐജിയുടെ റിപ്പോർട്ട് പ്രകാരം 2025-ലെ ഏറ്റവും തിരക്കേറിയ പത്ത് വിമാനറുട്ടുകളിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ചത്
🏆മുംബൈ-ഡൽഹി
❓മയക്കുമരുന്ന് ദുരുപയോഗം തടയാൻ കേരള പോലീസ് സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി
🏆പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പോഡ)
❓ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ പാത
🏆എൻ.എച്ച്. 45 (മധ്യപ്രദേശ്)
❓ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിതാ ഓഫീസർ
🏆സായി ജാദവ്
❓ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ്റെ 2026-2029 വർഷത്തെ അത്ലറ്റ്സ് കമ്മിഷൻ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്
🏆പി.വി സിന്ധു
❓ എത്യോപ്യയുടെ പരമോന്നത ബഹുമതിയായ നിഷാൻ ഓഫ്
എത്യോപ്യ നേടുന്ന ആദ്യ രാഷ്ട്രനേതാവ്
🏆നരേന്ദ്രമോദി
❓രൺഭൂമി ദർശൻ പദ്ധതിയുടെ ഭാഗമായി 2025 ഡിസംബറിൽ വിനോ
ദസഞ്ചാരത്തിനായി തുറന്നുകൊടുത്ത സിക്കിമിലെ ചുരങ്ങൾ
🏆ചോ ലാ, ഡോക് ലാ
❓2025 ഡിസംബറിൽ കോൾ ഇന്ത്യലിമിറ്റഡിൻറെ ചെയർമാൻ കം മാനേ
ജിങ് ഡയറക്ടറായി നിയമിതനായത്:
🏆ബി. സായിറാം
❓മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പുതിയ
പേര്
🏆വികസിത് ഭാരത് ഗാരന്റി ഫോർറോസ്ഗാർ ആൻഡ് അജീവിക
മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി)
❓ആണവോർജമേഖലയിൽ സ്വകാര്യപങ്കാളിത്തം ലക്ഷ്യമിട്ട് പാർലമെൻറ് പാസാക്കിയ ബിൽ
🏆സസ്റ്റെയിനബിൾ ഹാർനസിങ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻ
സ്ഫോർമിങ് ഇന്ത്യ (SHANTI)

