- ❓സംസ്ഥാനത്തെ ബാറുകളിൽ മദ്യത്തിന്റെ അളവിൽ കൃത്രിമത്വം കണ്ടെത്തുന്നതിനായി വിജിലൻസ് വ്യാപകമായി നടത്തിയ പരിശോധന:
- 🏆ഓപ്പറേഷൻ ബാർകോഡ്
❓ഈയിടെ രണ്ടായിരത്തില ധികംപേർ കൊല്ലപ്പെട്ട ഭരണ കൂടവിരുദ്ധ പ്രക്ഷോഭം നടന്ന രാജ്യം
🏆ഇറാൻ. വിലക്കയറ്റം, ഇറാനി റിയാലിന്റെ മൂല്യത്തകർച്ച എന്നീ കാരണങ്ങളെത്തുടർ ന്നാരംഭിച്ച പ്രക്ഷോഭം പിന്നീട് ഭരണകൂടവിരുദ്ധ പ്രക്ഷോഭമാ യി മാറി.
❓കേരളത്തിൻ്റെ മുൻ ധന കാര്യമന്ത്രിയായിരുന്ന കെ.എം. മാണിക്ക് സ്മാരകം നിർമിക്കുന്ന തെവിടെ
🏆വെള്ളയമ്പലം
❓ദേശീയ അന്വേഷണ ഏജൻ സിയുടെ (എൻഐഎ) പുതിയ മേധാവി
🏆രാകേഷ് അഗർവാൾ
❓2026-ലെ പ്രേംനസീർ പുരസ്കാരം ലഭിച്ചത്
🏆പ്രിയദർശൻ
❓2025-ലെ സമാധാന നൊബേൽ ജേതാവായ മരിയ കൊറീന മചാഡോ തനിക്കു കിട്ടിയ പുരസ്ക്കാരം ആർക്കാണ് സമ്മാനിച്ചത്
🏆ഡൊണാൾഡ് ട്രംപ്
❓2024-ലെ ജെ.സി. ഡാനിയേൽ യേൽ പുരസ്കാരം നേടിയത്
🏆ശാരദ. മലയാള ചലച്ചിത്രരം ഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം
❓സത്യജിത് റായ് ഫിലിം സൊ സൈറ്റിയുടെ 13-ാം സത്യജിത് റായ് പുരസ്ക്കാരം നേടിയത്
🏆ടി.വി. ചന്ദ്രൻ
❓ഈയിടെ അന്തരിച്ച അമേരി ക്കൻ പൗരാവകാശപ്പോരാളി
🏆ക്ലോഡെറ്റ് കോൾവിൻ
❓കോമൺവെൽത്ത് രാജ്യങ്ങ ളിലെ സ്പീക്കർമാരുടെ ഉച്ചകോ ടി നടന്നത്
🏆ന്യൂഡൽഹി
❓ഒറ്റയ്ക്കുതാമസിക്കുന്നവർ ജീവ നോടെയുണ്ടോയെന്ന് കണ്ടെ ത്താൻ ആർ യു ഡെഡ് എന്ന പേരിൽ ആപ്പിറക്കിയ രാജ്യം
🏆ചൈന
❓ബഹിരാകാശസഞ്ചാരിക്ക് ആരോഗ്യപ്രശ്നമുണ്ടായതി നെത്തുടർന്ന് നാസ അന്താ രാഷ്ട്ര ബഹിരാകാശനിലയ ത്തിൽനിന്ന് ഒഴിപ്പിച്ചത് ഏത് ദൗത്യാംഗങ്ങളെയാണ്
🏆ക്രൂ-11-ലെ നാല് അംഗങ്ങ ളെ. നാസയുടെ 67 വർഷ ത്തെ ചരിത്രത്തിലെ ആദ്യ 'മെഡിക്കൽ ഒഴിപ്പിക്കൽ' ദൗത്യ മാണിത്
❓പട്ടാളനിയമം പ്രഖ്യാപിച്ചതി ൻറപേരിൽ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട ദക്ഷി ണകൊറിയൻ മുൻപ്രസിഡൻറ്
🏆യുൻ സുക് യോൾ
❓ഗാസയിലെ സമാധാനശ്ര മങ്ങൾക്ക് യുഎസ് സ്ഥാപിച്ച 'ബോർഡ് ഓഫ് പീസ്' സംഘ ത്തിൻറെ അധ്യക്ഷൻ
🏆പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
❓64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയത്
🏆കണ്ണൂര്
- ❓അന്താരാഷ്ട്ര വനിതാ ട്വൻ്റി20 മത്സരങ്ങളിൽ ഏറ്റവുമധികം വിജയങ്ങൾ നേടുന്ന ക്യാപ്റ്റനെന്ന ബഹുമതി ലഭിച്ചത്?
- 🏆ഹർമൻപ്രീത് കൗർ
- ❓ഗോവയിൽ പുതുതായി നിലവിൽവരുന്ന ജില്ല:
- 🏆കുശാവതി
- ❓ദക്ഷിണധ്രുവത്തിലേക്ക് സഞ്ചരിച്ച ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരി:
- 🏆കാമ്യ കാർത്തികേയൻ
- ❓യുറോസോണിൻ്റെ ഭാഗമാവുന്ന 21-ാമത് രാജ്യം:
- 🏆ബൾഗേറിയ
- ❓രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിനായി പരിഗണിക്കുന്നത്.
- 🏆ഗുവാഹാട്ടി (അസം)ഹൗറ (പശ്ചിമബംഗാൾ)
- ❓സ്ത്രീകളുടെ ശാക്തീകരണവും സുരക്ഷയും ലക്ഷ്യമിട്ട് വനിത - ശിശുവികസന വകുപ്പ് നടപ്പി ലാക്കുന്ന പദ്ധതി
- 🏆കനൽ
- ❓കേരളത്തിൽ ഇനിമുതൽ ജനുവരി നാല് ഏത് ദിവസമായാണ് ആചരിക്കുക?
- 🏆രജിസ്ട്രേഷൻ ദിനം
❓ന്യൂയോർക്കിൻ്റെ എത്രാമത് മേയറായാണ് ആദ്യ ഇന്ത്യൻ വംശജനും ആദ്യ മുസ്ലിം വ്യക്തി യുമായ സൊഹാറാൻ മംദാനി ചുമതലയേറ്റത്?
🏆112
❓ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയ മിതനായത്
🏆ആർ.കെ. അഗർവാൾ
❓ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ പ്രസിഡന്റാ യി നിയമിതനായ വ്യക്തി
🏆രാജൻ ഗുരുക്കൾ
❓അന്താരാഷ്ട്ര ട്വന്റി20 ടൂർണമെൻറിൽ എട്ടുവിക്ക റ്റ് വീഴ്ത്തിയ ബൗളർ
🏆സോനം യഷി (ഭൂട്ടാൻ)

