1. ലോകത്തിലെ ഏറ്റവും വലിയ തലസ്ഥാനനഗരം?
2. ലോകത്തിലെ ഏറ്റവും ജന സംഖ്യയുള്ള തലസ്ഥാനനഗരവും ഏറ്റവും പഴക്കമുള്ള തലസ്ഥാ നനഗരവും ഒന്നാണ്. ഏതാണത്?
3. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ബുദ്ധപ്രതിമ സ്ഥിതിചെ യ്യുന്ന തലസ്ഥാനനഗരം?
4. ലോകത്തിലെ ഏറ്റവും ജനസാ ന്ദ്രതയുള്ള തലസ്ഥാനനഗരം?
5 സൗദി അറേബ്യയു ടെ തലസ്ഥാനം തന്നെയാ ണ് അവിടത്തെ ഏറ്റവും വ ലിയ നഗരവും. ഏതാണത്?
6 ഇന്തൊനീഷ്യയുടെ തല സ്ഥാനം?
7 ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭര ണിയുള്ള തലസ്ഥാനനഗരം?
8 ലോകത്തിലെ ഏറ്റവും ഉയ രമുള്ള ഇരട്ടഗോപുരങ്ങളായ പെട്രോണാസ് ടവേഴ്സ് സ്ഥി തിചെയ്യുന്ന നഗരം?
9 ശ്രീലങ്കയുടെ ഭരണതല സ്ഥാനം?
10 ലെബനന്റെ തലസ്ഥാ നം?
11 'സിറ്റി ഓഫ് ജാസ്മിൻ' എന്നു വിളിപ്പേരുള്ള തല സ്ഥാനനഗരം?
12 ഭൂട്ടാന്റെ തലസ്ഥാനം?
13 ജോർദാന്റെ തലസ്ഥാനം?
14 ‘വിപ്ലവത്തിന്റെ തലസ്ഥാനം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന തലസ്ഥാനനഗരം?
15 രാജ്യവും തലസ്ഥാനവും പ്ര ധാന നഗരവുമെല്ലാം ഒന്നുതന്നെ! ഏത് രാജ്യത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്?
16 ഉസ്ബക്കിസ്ഥാന്റെ തലസ്ഥാ നം?
17 ലുട്ടിഷ്യ എന്ന പേരിൽ പണ്ട് അറിയപ്പെട്ടിരുന്ന തലസ്ഥാന നഗരം?
18 യൂറോപ്പിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന തലസ്ഥാ നനഗരം?
19 ലോകത്തിലെ ഏറ്റവും പഴക്ക മുള്ള മൃഗശാല സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരം?
20 14 ദ്വീപുകൾ ചേർന്നതാണ് സ്വീ ഡന്റെ തലസ്ഥാനം. ഏതാണത്?
21 വനമേഖലയുമായി അതിരുപങ്കിടുന്ന ലോകത്തിലെ ഒരേയൊ രു തലസ്ഥാനനഗരം?
22 ബൽജിയത്തിന്റെ തലസ്ഥാനം തന്നെയാണ് യൂറോപ്യൻ യൂണി യന്റേതും. ഏതാണത്?
23 മൂന്ന് രാജ്യങ്ങളുടെ തലസ്ഥാ നമായിരുന്ന നഗരമാണ് ഇന്ന് ഡെന്മാർക്കിന്റെ തലസ്ഥാനം. ഏതാണ് ആ നഗരം?
24 ഒരു നദിയിൽനിന്നാണ് കാനഡ യുടെ തലസ്ഥാനത്തിനു പേരു കിട്ടിയത്. നദി ഏത്?
25 വർഷം തോറും ഏകദേശം 40 സെന്റിമീറ്റർ താഴ്ന്നുകൊണ്ടിരി ക്കുന്ന തലസ്ഥാനനഗരം?
26 അർജന്റീനയുടെ തലസ്ഥാ നമാണ് ബ്യൂനസ് ഐറിസ്. എന്താണ് ഈ പേരിന്റെ അർഥം?
27 ബ്രസീലിന്റെ തലസ്ഥാനം?
28. ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ക്വിറ്റോ?
29 'ആയിരം മിനാരങ്ങ ളുടെ നഗരം' എന്നു വിളിപ്പേരുള്ള തലസ്ഥാ നനഗരം?
30 മൂന്നു തലസ്ഥാനങ്ങ ളുള്ള ആഫ്രിക്കൻ രാജ്യം?
31 ഒരിനം മാനുകളുടെ പേരി ൽനിന്നാണ് യുഗാണ്ടയുടെ തലസ്ഥാനത്തിന് കംപാല എന്ന പേരു ലഭിച്ചത്. മാൻ ഏത്?
32 "മെഡിറ്ററേനിയനിലെ മ ത്സ്യകന്യക' എന്ന വിശേഷ ണമുള്ള തലസ്ഥാനനഗരം?
33. ലോകത്തിന്റെ തെക്കേയറ്റത്തുള്ള തലസ്ഥാനം?
34. ഓസ്ട്രേലിയയുടെ തല സ്ഥാനം?
35. സൊമാലിയയുടെ തല സ്ഥാനം?
36 പഞ്ചാബിന്റെയും ഹരിയാന യുടെയും തലസ്ഥാനം ഒന്നാണ്. ഏതാണ് ആ നഗരം?
37 ഇന്ത്യയുടെ ക്ഷേത്രനഗരം എന്നറിയപ്പെടുന്ന തലസ്ഥാനം?
38 ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന
39 ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം?
40 ബ്രിട്ടിഷ് ഇന്ത്യയുടെ ആദ്യ തലസ്ഥാനം?
ANSWERS
- 1. ടോക്കിയോ
- 2. ബെയ്ജിങ്
- 3. ബാങ്കോക്ക്
- 4. ധാക്ക
- 5. റിയാദ്
- 6. ജക്കാർത്ത
- 7. ദോഹ
- 8. ക്വാലലംപുർ
- 9. ശ്രീ ജയവർദനപുര കോട്ടെ
- 10.ബെയ്റൂട്ട്
- 11.ഡമസ്കസ്
- 12.തിംപു
- 13.അമ്മാൻ
- 14.പ്യോംഗ്യാങ് (ഉത്തര കൊറിയ)
- 15.സിംഗപ്പൂർ
- 16.താഷ്കെൻഡ്
- 17. പാരിസ്
- 18.ലണ്ടൻ
- 19.വിയന്ന
- 20. .സ്റ്റോക്കോം
- 21. ഓസ്ലോ
- 22. ബ്രസ്സൽസ്
- 23. കോപ്പൻഹേഗൻ
- 24. ഒട്ടാവ
- 25. മെക്സിക്കോ സിറ്റി
- 26. നല്ല കാറ്റ്
- 27. ബ്രസീലിയ
- 28. ഇക്വഡോർ
- 29. കെയ്റോ
- 30. ദക്ഷിണാഫ്രിക്ക
- 31. ഇംപാല
- 32. ട്രിപോളി
- 33. വെല്ലിങ്ടൺ
- 34. കാൻബറ
- 35. മൊഗദിഷു
- 36. ചണ്ഡിഗഡ്
- 37. ഭുവനേശ്വർ
- 38. മുംബൈ
- 39. അമരാവതി
- 40. കൊൽക്കത്ത

