പത്താം ക്ലാസ്സ് ജോഗ്രഫി പാഠഭാഗങ്ങളിലെ ഭൂപടവും മറ്റു ചിത്രങ്ങളെയും ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ എപ്ലസ് ബ്ലോഗുമായ് പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ ജീന കെ സ് ജി എച്ച് എസ് എസ് കടമ്പൂര് . ടീച്ചര്‍ക്ക് എപ്ലസ് ബ്ലോഗിന്റെ സ്നേഹം അറിയിക്കുന്നു.
SSLC-SOCIAL SCIENCE II-MAP AND PICTURE BASED QUESTIONS [MM]

