പത്താം ക്ലാസിലെ പുതുക്കിയ IT പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റെക്കോര്‍ഡ് വര്‍ക്ക് ഷീറ്റുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്മലപ്പുറം ജി. എച്ച്. എസ് എസ് പുലാമന്തോള്‍ സ്കൂളിലെ അദ്ധ്യാപകന് ശ്രീ വിശ്വന് സാര്‍. സാറിന്
ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

