എട്ടാം ക്ലാസിലെ പുതുക്കിയ ബയോളജി ആറാം
പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-BIOLOGY-CHAPTER-18-കുഞ്ഞായി മാറുന്ന കോശങ്ങൾ-SIMPLE NOTES[MM]

