എട്ടാം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്
ദേശീയ പ്രസ്ഥാനവും കേരളവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍ എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കല്പകഞ്ചേരി ജി വി എച്ച് എസ് എസ് ലെ അദ്ധ്യാപകന് അബ്ദുസ്സലാം സാർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

