❓കേരള സർക്കാരിൻ്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്വിൽ അംബാസഡർ
🏆സഞ്ജു സാംസൺ
❓2026 ഫെബ്രുവ രിയിൽ ടെക്നോ പാർക്കിൻ്റെ സി.ഇ .ഒ. ആയി നിയമിത നായത്
🏆സന്ദിപ് കുമാർ
❓സ്വകാര്യമേഖലയിലെ തൊഴിലാളി കൾക്കായി കേരള സർക്കാർ ആരംഭിച്ച ആശ്രിത സഹായധന പദ്ധതി
🏆രക്ഷാകവചം പദ്ധതി
❓യു.എസ്. ടെക്ഭീമൻ മെറ്റയ്ക്ക് കീഴിലെ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന് 2026 ഫെബ്രുവരിയിൽ നിരോധനം ഏർപ്പെടുത്തിയ രാജ്യം
🏆റഷ്യ
❓പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തു ന്നതിനായി ആർട്ടിക് സെൻട്രി എന്ന പേരിൽ പുതിയ ആർട്ടിക് ദൗത്യം ആരം ഭിച്ച സംഘടന
🏆mogo
❓രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബൾ ഗേറിയയിൽ ഇടക്കാല പ്രധാനമന്ത്രിയാ യി നിയമിതനായത്
🏆ആൻഡ്രി ഗൈറോവ്
❓സ്റ്റാൻഫഡ് സർവകലാശാലയു ടെ 2025-ലെ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വൈബ്രെൻസി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം
🏆മൂന്ന്. യു.എസ്., ചൈന എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ
❓എം.എൽ.എ.മാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി എ.ഐ. അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭ
🏆ആന്ധ്രപ്രദേശ്
❓ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇൻറർനാഷണൽ ഫിനാൻസ് ടെക്-സിറ്റി) യുടെ ചെയർമാനായി നിയമിതനായത്
🏆ഉദയ് കോട്ടക്
❓മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങളോടെ കേരളത്തിലെ ആദ്യത്തെ സമഗ്ര അന്തർദേശീയ വിദ്യാലയമായി മാറിയ സ്കൂൾ
🏆മുണ്ടേരി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ
❓2025-ലെ ആഷസ് പരമ്പര സ്വന്തമാക്കിയത്
🏆ഓസ്ട്രേലിയ
❓ലക്ഷദ്വീപിൽനിന്ന് കണ്ടെത്തിയ ക്രസ്റ്റേഷ്യ വിഭാഗത്തിൽപ്പെട്ട ഹർപാക്റ്റിക്കോയ്ഡ് കോപ്പിപോഡ് എന്ന സൂക്ഷ്മജീവിക്ക് നൽകിയ പേര്:
🏆ഇന്ത്യഫോണ്ട് ബിജോയ്
❓ബോംബാക്രമണങ്ങൾ തമ്മിലുള്ള സാമ്യം കണ്ടെത്താൻ ദേശീയ സുരക്ഷാ ഏജൻസി (എൻ.ഐ.എ.) വികസിപ്പിച്ച സംവിധാനം
🏆നാഷണൽ ഡിജിറ്റൽ ഐഇഡി ഡേറ്റാ മാനേജ്മെന്റ് പ്ലാറ്റ്ഫോം (NIDMS)
❓കേരളത്തിൽ ആദ്യമായി പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത്
🏆ബ്രഹ്മപുരം
❓സ്വാഭിമാൻ പർവ് ആഘോഷിച്ച ഗുജറാത്തിലെ ക്ഷേത്രം
🏆സോമനാഥ് ക്ഷേത്രം
🏆വീയപുരം ചുണ്ടൻ
🏆എ.കെ. ബാലസുബ്രഹ്മണ്യം
🏆മുളഞ്ഞൂർ (പാലക്കാട്)
🏆കൊച്ചി വാട്ടർ മെട്രോ, സമ്പൂർണ ഡിജിറ്റൽ സാക്ഷരത

