❓2024-25 ത്തെ സ്വരാജ് ട്രോഫി പുരസ്കാരങ്ങളിൽ മികച്ച ഗ്രാമപഞ്ചായ ത്തായി തിരഞ്ഞെടു ക്കപ്പെട്ടത്
🏆ഉഴമലയ്ക്കൽ (തിരുവ നന്തപുരം)
❓തദ്ദേശ സ്ഥാപന ങ്ങൾക്കുള്ള 2024-25 വർഷത്തെ സ്വരാ ജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ മി കച്ച നഗരസഭയായി മാറിയത്
🏆ഗുരുവായൂർ (തൃശൂർ)
❓ഗാസയുടെ സുസ്ഥിര സമാ ധാനം ലക്ഷ്യമിട്ട് യു.എസ്. പ്ര സിഡൻറ് ഡൊണാൾഡ് ട്രംപു ണ്ടാക്കിയ അന്താരാഷ്ട്ര കൂട്ടാ യ്മയായ ബോർഡ് ഓഫ് പീസി ൻ്റെ ഉദ്ഘാടന സമ്മേളനം നട ന്നതെവിടെ?
🏆യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് പീസ്, വാഷിങ്ടൺ ഡി.സി.
❓2026-ലെ ഇന്ത്യ ഇംപാക്ട് എഐ ഉച്ചകോടിക്ക് വേദിയായത്
🏆ഭാരത് മണ്ഡപം, ന്യൂഡൽഹി
❓കേരളത്തിൽ കായലിന് കുറുകെ നിർ മിച്ച ഏറ്റവും നീളമുള്ള പാലം
🏆പെരുമ്പളം
❓ദുർഘട മേഖലയിൽ സമഗ്ര ആരോഗ്യ പരിര ക്ഷ ഉറപ്പാക്കാനായി സം സ്ഥാനത്തെ ആദ്യ ട്രൈ ബൽ മൾട്ടിപർപ്പസ് സെൻറർ ആരംഭിച്ചതെവിടെ?
🏆വാളംതോട് ട്രൈബൽ ഹബ്ബ് (മലപ്പുറം)
❓2026-ലെ ഖത്തർ ഓപ്പൺ ടെന്നീസ് പുരുഷ കിരീട ജേതാവ്
🏆കാർലോസ് അൽക്കരാസ്
❓പൊതുമേഖലാ സ്ഥാപനമായ മല ബാർ ഡിസ്റ്റിലറീസിൻറ പുതിയ മദ്യ ബ്രാൻഡ്
🏆മിന്നൽ മാജിക്
❓ 2026 ഫെബ്രുവരിയിൽ സമ്പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്ക പ്പെട്ടത്
🏆ബീഹാർ
❓2027-ലെ എഐ ഇംപാക്ട് ഉച്ചകോടിക്ക് വേദിയാകുന്നത്
🏆ജനീവ, സ്വിറ്റ്സർലൻഡ്
❓അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റ വും കൂടുതൽ മൽസരങ്ങൾ കളിച്ച താരം എന്ന റെക്കോഡിന് ഉടമയായ ഇന്ത്യൻ താരം.
🏆ഹർമൻ പ്രീത് കൗർ

