❓കേരള സാമൂഹ്യനീതി വകുപ്പി ൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭി ന്നശേഷി പ്രതിഭകളുടെ സർഗോ ത്സവം
🏆സവിശേഷ
❓ദുരന്തനിവാരണത്തിനുള്ള 2026- ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ത പ്രബന്ധൻ പുരസ്കാരത്തിന് അർഹയായത്
🏆ലെഫ്റ്റനന്റ് കേണൽ സീത അശോക് ഷെൽക്കെ
❓ഇന്ത്യയിലെ ആദ്യ മെനോപോ സ് ക്ലീനിക് ആരംഭിച്ച സംസ്ഥാനം
🏆മഹാരാഷ്ട്ര
❓കേരളത്തിൻ്റെ ഔദ്യോഗിക സൂക്ഷ്മാണു
🏆ബാസിലസ് സബ്റ്റിലിസ് (Bacillus subtilis). സൂക്ഷ്മാണുക്കൾക്ക് സം സ്ഥാനതല അംഗീകാരം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം
❓2026 ജനുവരി 28-ന് ബരാമതിയിൽവെച്ചുണ്ടായ വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപപ്രധാനമന്ത്രി
❓അജിത് പവാർ
❓കുട്ടികളുടെ മാനസികസുസ്ഥിതിക്കും പഠനപുരോഗതിക്കുമായി കേരള പൊതുവിദ്യാഭ്യാസ വകു പ്പ് നടപ്പാക്കുന്ന പദ്ധതി
❓സ്നേഹം
❓പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക-മാനസിക ഉന്ന മനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് നടപ്പാക്കുന്ന പദ്ധതി
🏆അക്ഷരം ആരോഗ്യം
❓ഐ-ലീഗ് ഫുട്ബോളിൻ്റെ പുതിയ പേര്
🏆ഇന്ത്യൻ ഫുട്ബോൾ ലീഗ് (ഐ.എഫ്.എൽ.)
❓ഗ്രാൻസ്ലാം സിംഗിൾസ് മത്സര ങ്ങളിൽ 400 വിജയങ്ങൾ സ്വന്തമാക്കിയ ആദ്യതാരം
🏆നൊവാക് ജോക്കോവിച്ച്
❓കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻ്റും ശാസ്ത്രസാ ങ്കേതിക വകുപ്പും ചേർന്ന് നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് (2024) അർഹയായ പ്രശസ്ത ശാ സ്ത്രജ്ഞ
🏆ടെസ്സി
❓സമർഥ് (SAMARTH) പഞ്ചായത്ത് പോർട്ടൽ വഴി കെട്ടിട നികുതി ശേഖരിച്ച രാജ്യത്തിലെ ആദ്യ ജില്ല ഏതാണ്
🏆ധമ്താരി (Dhamtari - ഛത്തീസ്ഗഢ്)
❓സമഗ്ര നഗരനയം (comprehensive urban policy) രൂപവത്കരിക്കുന്ന ആദ്യസംസ്ഥാനം
🏆കേരളം
❓2026 ജനുവരിയിൽ ഗിഗ് വർക്കേഴ്സ് വെൽഫെയർ ബോർഡ് സ്ഥാപിച്ച സംസ്ഥാനം
🏆കർണാടക
❓2026-നെ കാർഷികവർഷമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
🏆മധ്യപ്രദേശ്

