പത്താം ക്ലാസ്സ് ഫിസിക്സ് പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് SSLC മാതൃകയിൽ 4 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിഎപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

