SSLC പരീക്ഷ എഴുതുന്നവർക്കായി കേരളപാഠാവലി പരീക്ഷയില്‍ വിവിധ വ്യവഹാരരൂപങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം തുവ്വൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന് ശ്രീ ജര്‍ഷാദി, സാറിന്
ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

