❓ഐക്യരാഷ്യസഭയുടെ ഗ്ലോബല്‍ ചാമ്പ്യന്‍ ഫോര്‍ റോഡ് സേഫ്റ്റി ആയി നിയോഗിക്കപ്പെട്ട ഇന്ത്യന്‍ ക്രി ക്കര്റ്റ് താരം
🏆 സച്ചിന് തെണ്ടുലക്കര്
❓ ഇന്ത്യന്‍ ഭരണഘടനയുടെ അനു പ്ലേദം മുന്ന് പ്രകാരം 2026 ഫെബ്രുവ രി 24-ന് പേരുമാറ്റത്തിന് കേന്ദ്രാനുമ തി ലഭിച്ച സംസ്ഥാനം
🏆കേരളം. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാകും
❓2026 ഫെബ്രുവരി 23-ന് നെതര് ലന്ഡ്സിലെ ഏറ്റവും പ്രായം കുറ ഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതി ജ്ഞ ചെയ്തത്
🏆റോബ് ജെറ്റന്‍
❓2026-ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് (BAFTA) അവാര്‍ഡ്സില്‍ മികച്ച കു ടുംബ-ബാല ചിത്രമായി തിരഞ്ഞെടു ക്കപ്പെട്ട മണിപ്പുരി ചിത്രം
🏆ബൂണ്‍
❓കേരളത്തിലെ ആദ്യത്തെ ഉഡാന്‍ യാത്രി കഫേ നിലവില്‍വന്ന വിമാനത്താവളം
🏆തിരുവനന്തപുരം അന്താ രാഷ്ട്ര വിമാനത്താവളം
❓ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി രൂപവത്കരിച്ച 12-ാം ശമ്പളക്കമ്മിഷന്റെ ചെയര്മാന്
🏆ഡോ. വി.പി. ജോയി
❓ ബി.വി.ആര്. സുബ്രഹ്മണ്യത്തി ന്റെ കാലാവധി അവസാനിച്ചതോടെ നിതി ആയോഗിന്റെ ഇടക്കാല സി.ഇ.ഒ. ആയി നിയമിതയായത്
🏆നിധി ഛബ്ബര്‍
❓ ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതക്കള്‍ക്കും തൊഴില്‍ നല് കാന്‍ സംസ്ഥാനത്ത് ആരം ഭിക്കുന്ന ഏബിള്‍ പോയി ന്റ് പദ്ധതിയുടെ ആദ്യ ഔട്ട്ലെറ്റ് ആരംഭിക്കുന്നതെ വിടെ?
🏆കാക്കനാട് (എറണാകുളം)
❓ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൈട്രോ ട്രെയിന്‍
🏆മീററ്റ് മൈട്രോ (ഉത്തര്‍പ്രദേശ്)
❓ 2026-ല്‍ അമ്പതുവര്‍ഷം പൂര്‍ത്തി യാക്കിയ കേരളത്തിലെ അണക്കെട്ട്
🏆ഇടുക്കി
❓2026-ലെ രഞ്ജി ടോഫി ക്രിക്കറ്റ് കിരീടജേത്താക്കള്
🏆ജമ്മു-കശ്മീര്‍ (ഫൈനലില്‍ കര്‍ണാടക പുറത്തായി)
❓ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇടക്കാല നേതാവായത്
🏆അലി റേസ അറാഫി
❓ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ല്) ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടറായി ചു മതലയേറ്റെടുത്തതാര്
🏆ദീപക് ഗുപ്ത
❓ അടുത്തിടെ 27 പേരുടെ മരണത്തിനിടയാക്കിയ അനധികൃത കൽക്കരി ഖനനം നടന്ന തങ്സ്കു മേഖല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?❓ ബാഡ്മിന്റൺ സിംഗിൾസിൽ 500 ജയങ്ങാം തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
❓ 2026-ലെ ലോക കാൻസർദിനത്തിന്റെ പ്രമേയം

