ELECTION 2026-IMPORTANT DAYS
- മാർച്ച് 24 – 29: ഒന്നാം ഘട്ട പരിശീലനം.
- മാർച്ച് 27, 2026: ഉദ്യോഗസ്ഥരുടെ റദ്ദാക്കൽ അപേക്ഷകൾ (Cancellation) തീർപ്പാക്കേണ്ട അവസാന തീയതി.
- മാർച്ച് 30, 2026: രണ്ടാം ഘട്ട റാൻഡമൈസേഷൻ.
- ഏപ്രിൽ 04, 2026-നകം: രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കണം.
- ഏപ്രിൽ 07, 2026: മൂന്നാം ഘട്ട റാൻഡമൈസേഷൻ (പോളിംഗ് സ്റ്റേഷൻ അനുവദിക്കൽ).
NEW
ആദ്യമായി പാസ്സ്വേർഡ് സെറ്റ് ചെയ്യാൻ ഡാറ്റ entry സമയം ജീവനക്കാരന്റെതായി നൽകിയ മൊബൈലിൽ otp verify ചെയ്യണം. ലിങ്ക് :
അപ്പോൾ default പാസ്വേഡ് ആയി Nic*123 സെറ്റ് ചെയ്തതായി സ്ക്രീനിൽ എഴുതി വരും..
യൂസർ നെയിം മൊബൈൽ നമ്പറും, default പാസ്സ്വേർഡ് ഉം വച്ച് ലോഗിൻ ചെയ്യുമ്പോൾ പാസ്സ്വേർഡ് പുതിയത് സെറ്റ് ചെയ്യാൻ സ്ക്രീനിൽ ഓപ്ഷൻ വരും.
INDIVIDUAL LOGIN
OFFICE LOGIN
INDIVIDUAL LOGIN
ELEXCTION COVER AND FILLED SAMPLE FORM
ഇ-വിദ്യ

