❓ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പുരുഷ അനലോഗ് അസ്ട്രൊനട്ട്
❓സൈബർ തട്ടിപ്പുകളും തടയുന്നതിനും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ നിക്ഷേപ ഉപദേശങ്ങാം നൽകുന്നവരെ കണ്ടെത്തുന്നതിനുമായി സെബി പുറത്തിറക്കിയ എ.ഐ. ടൂറം
🏆സുദർശൻ
❓സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം 2021-2025 കാലയളവിൽ ലോകത്ത് ഏറ്റവുമധികം ആയുധ ഇറക്കുമതി നടത്തിയ രാജ്യം
🏆യുക്രൈൻ. ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്
❓ഇന്ത്യയിൽ പ്രവർത്തനക്ഷമമായ ഒരു ആണവനിലയത്തി ന്റെ മേധാവിയാകുന്ന ആദ്യവ നിത
🏆ആർ.എം. നാച്ചമ്മൈ (കൈഗ, കർണാടക)
❓ഇന്ത്യയിൽ ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് വിധേയമാകാൻ സുപ്രീംകോടതി അനുമതിലഭിച്ച വ്യക്തി
🏆ഹരീഷ് റാണ
❓കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനുവേണ്ടി ഗുരു ഗോപി നാഥ് നടനഗ്രാമം ഏർപ്പെടുത്തിയ ദേശീയ നാട്യപുരസ്കാരം 2025-ന് അർഹരായത്
🏆വി.പി. ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ (ഭരതനാട്യം)
❓സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനാകുന്നത്
🏆കെ.ജി. സനൽകുമാർ
❓നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റടുത്തത്
🏆ബലേന്ദ്ര ഷാ (റാപ്പർ ബലേൻ)
❓കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിതനായത്
🏆വി.പി. സാനു
❓നിതി ആയോഗ് പുറത്തുവിട്ട 2023-'24 ഫിസ്കൽ ഹെൽത്ത് ഇൻ ഡെക്സിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്
🏆ഒഡിഷ. 18 സംസ്ഥാനങ്ങളുറപ്പെട്ട പട്ടികയിൽ 15-ാമതാണ് കേരളം.
❓ഗ്രാമപ്രദേശങ്ങളിലെ 20 ലക്ഷം
വീടുകളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് എത്തിക്കാനുള്ള പ്രോജക്ട് ഗംഗ പദ്ധതി ആരം ഭിക്കുന്ന സംസ്ഥാനം
🏆ഉത്തർപ്രദേശ്
❓2026 മാർച്ച് 11-ന് ഭൗമാ ന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ നാസയുടെ പേടകം
🏆വാൻ അലൻ പ്രോബ് എ
❓മലയാളത്തിൽനിന്ന് 2025- ലെ കേന്ദ്ര സാഹിത്യ അക്കാ ദമി പുരസ്കാരത്തിന് അർഹ മായ കൃതി
🏆മായാമനുഷ്യൻ. രചയിതാവ്: എൻ. പ്രഭാകരൻ
❓60-ാമത് ജഞാനപീഠപുര സ്കാര ജേതാവായത്
🏆ആർ. വൈരമുത്തു
❓സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി നിയമിതനായത്
🏆കെ.എസ്. ഹംസ
❓98-ാമത് ഓസ്കർ അവാർ ഡ്സിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്
🏆വൺ ബാറ്റിൽ ആഫ്റ്റർ അനദർ. സംവിധാനം: പോാം തോമസ് ആൻഡേഴ്സൺ
❓വനിതാ പ്രീമിയർ ലിഗിന്റെ ചരിത്രത്തിൽ ആദ്യത്തെ സെഞ്ചുറി നേടിയ താരം:
🏆നാറ്റ് സിവർ ബ്രെന്റ്
❓2026 ജനുവരിയിൽ ആർട്ടിക് പ്രദേശങ്ങളിലെ തണുപ്പിനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്കെത്തിച്ച ഭൗമപ്രതിഭാസം
❓2026 ജനുവരി അവസാനത്തോടെ ഇന്ത്യിൽനിന്ന് റാംസർ പട്ടികയിലുംംപ്പെട്ട പ്രദേശങ്ങൾ
❓ഇറ്റലി ആതിഥേയത്വം വഹിക്കുന്ന 2026-ലെ വിന്റർ ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും ഭാഗ്യചിഹ്നങ്ങൾ
❓മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്
❓പ്രഥമ ഫിഫാ വനിതാ ചാമ്പ്യൻസ് കപ്പ് ജേതാക്കളായ ടീം

