എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്‍ത്തകളിലെ GK-M-24
❓ ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ ഉദ്ഘാടനം ചെയ്യപ്പെട്ടതെ വിടെ?
🏆ശ്രീനഗർ❓ കൃഷിയിടത്തിനു സമീപമെ ത്തുന്ന വന്യജീവികളെ ശബ്ദ മുണ്ടാക്കി തുരത്താൻ സംസ്ഥാന വനംവ കുപ്പ് തയ്യാറാക്കിയ നിർമിതബുദ്ധി അധി ഷ്ഠിത സംവിധാനം
🏆ഫാം ഗാർഡ്❓ 2026-ലോക സന്തോഷസൂചികയിൽ ഇന്ത്യയുടെ സ്ഥാനം
❓ അടുത്തിടെ സർക്കാർ ബസുകളിൽ ഭിന്നശേഷി ക്കാർക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനം
🏆ആന്ധ്രപ്രദേശ്
❓ വാഹനങ്ങളിൽനിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയിലെ ആദ്യ മൈക്രോ ആൽഗെ എയർ ടവർ സ്ഥാപിച്ച നഗരം
🏆ഡൽഹി❓ 2028-ൽ നടക്കാനിരിക്കുന്ന വേൾഡ് ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
🏆ദുവനേശ്വർ (ഒഡിഷ)❓ ഇന്ത്യയിൽ ഡ്രോണുകൾ നിർമിക്കുന്നതിനും പ്രതിരോധ, സിവിലിയൻ മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം വർധിപ്പിക്കരം നും ആവിഷ്കരിച്ച പദ്ധതി
🏆മിഷൻ ഡ്രോൺ ശക്തി❓ 86 ശതമാനം സ്കൂളുകളും പുകയിലമുക്ത വിദ്യാഭ്യാസസ്ഥാപനങ്ങളായി സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🏆മേഘാലയ
