എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്‍ത്തകളിലെ GK-M-24
❓ ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ ഉദ്ഘാടനം ചെയ്യപ്പെട്ടതെ വിടെ?
❓ കൃഷിയിടത്തിനു സമീപമെ ത്തുന്ന വന്യജീവികളെ ശബ്ദ മുണ്ടാക്കി തുരത്താൻ സംസ്ഥാന വനംവ കുപ്പ് തയ്യാറാക്കിയ നിർമിതബുദ്ധി അധി ഷ്ഠിത സംവിധാനം
❓ 2026-ലോക സന്തോഷസൂചികയിൽ ഇന്ത്യയുടെ സ്ഥാനം
❓ അടുത്തിടെ സർക്കാർ ബസുകളിൽ ഭിന്നശേഷി ക്കാർക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനം
🏆ആന്ധ്രപ്രദേശ്
❓ വാഹനങ്ങളിൽനിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയിലെ ആദ്യ മൈക്രോ ആൽഗെ എയർ ടവർ സ്ഥാപിച്ച നഗരം
❓ 2028-ൽ നടക്കാനിരിക്കുന്ന വേൾഡ് ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
❓ ഇന്ത്യയിൽ ഡ്രോണുകൾ നിർമിക്കുന്നതിനും പ്രതിരോധ, സിവിലിയൻ മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം വർധിപ്പിക്കരം നും ആവിഷ്കരിച്ച പദ്ധതി
❓ 86 ശതമാനം സ്കൂളുകളും പുകയിലമുക്ത വിദ്യാഭ്യാസസ്ഥാപനങ്ങളായി സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
❓ഡ്രോണുകരംക്കും റിമോട്ട് പൈലറ്റ് എയർ ക്രാഫ്റ്റുകരംക്കും മാത്രമായുള്ള ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത എയർബേസ് സ്ഥാപിക്കുന്നത്
🏆മീറ്റ്റ് (ഉത്തർപ്രദേശ്)
❓ഇന്ത്യൻ വ്യോമസേനയുടെ വായുശക്തി 2026-ന് വേദിയായത്
🏆പൊഖ്റാൻ
❓കർഷകർക്ക് കാലാവസ്ഥാ വിപണിവിവര ങ്ങാം ഉംപ്പെടെയുള്ളവ സ്വന്തം ഭാഷയിൽ അറിയുന്നതിനായി കേന്ദ്ര സർക്കാർ പുറത്തി റക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോം
🏆ഭാരത് വിസ്കാർ
❓സ്ഥാന സർക്കാരിന്റെ 2026-ലെ നിശാഗ ധി പുരസ്താരത്തിന് അർഹയായത്
🏆ദർശന ജാവേരി
❓കേരളത്തിലെ ആദ്യത്തെ സമഗ്ര അന്തർദേശീയ വിദ്യാലയമെന്ന നേട്ടം സ്വന്തമാക്കിയ സ്കൂളാം
🏆മുണ്ടേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ
❓പിഐഎസ്എൽ.വി.സി. 62-ന്റെ പരാജയത്തെ ക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യ ക്ഷൻ
🏆പ്രൊഫ. കെ. വിജയരാഘവൻ
❓താരിഖ് റഹ്മാൻ നേതൃത്വം നൽകുന്ന ബംഗ്ലാ ദേശ് സർക്കാരിൽ സാംസ്കാരിക മന്ത്രി
🏆നിതായ് റോയ് ചൗധരി (മന്ത്രിസഭയിലെ ഏക ഹിന്ദുമത വിശ്വാസിയായ അംഗം)
❓ദേശീയ പാതയോരങ്ങളിൽ ബി-കോറിഡോ റുകാം വികസിപ്പിക്കാൻ തീരുമാനിച്ചത്
🏆 നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
❓ഇന്ത്യിലെ ആദ്യ സമ്പൂർണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻ
🏆വൈക്കം
❓കേരളത്തിലെ ആദ്യ ട്രൈബൽ മോട്ടിപർപ്പസ് സെന്റർ സ്ഥാപിതമായത്:
🏆വാളന്തോട്, മലപ്പുറം

