പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ KNOW THE INDIAN SOCIAL SYSTEM-ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ അറിയാം എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള PDF NOTE എപ്ലസ് ബ്ലോഗുമായ് പങ്കുവെക്കുകയാണ് കൊട്ടുക്കര പി.പി.എം എച്ച് എസ് എസ് ലെ അധ്യാപകന് ശ്രീ മുഹമ്മദ് അസ്ഫര്‍ എ സാര്‍, സാറിന് എപ്ലസ് ബ്ലോഗിന്റെ സ്നേഹം അറിയിക്കുന്നു.
SSLC-SOCIAL SCIENCE I-CHAPTER-9-KNOW THE INDIAN SOCIAL SYSTEM-PDF NOTE[EM]
SSLC-SOCIAL SCIENCE I-CHAPTER-9-ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ അറിയാം-PDF NOTE[MM]

