
നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത?
മദർ തെരേസഎവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
ജുങ്കോ തബെയ്ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് ഭരണാധികാരി?
വിക്ടോറിയ മഹാരാജ്ഞി'രാജാക്കന്മാരുടെ മാതാവ്' എന്നറിയപ്പെടുന്ന ഫ്രഞ്ച് വനിത?
കാതറിൻ ഡി മെഡിസിലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രധാനമന്ത്രി?
സിരിമാവോ ബന്ദാരനായകെ'ഉരുക്കുവനിത' എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി?
മാർഗരറ്റ് താച്ചർഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി?
ഇന്ദിരാ ഗാന്ധിബഹിരാകാശത്തെത്തിയ ആദ്യ വനിത?
വലന്റീന തെരഷ്കോവലോകപ്രശസ്തമായ ചാനൽ ബ്രാൻഡിന്റെ സ്ഥാപക?
കൊക്കോ ചാനൽനൊബേൽ നേടിയ ആദ്യ വനിത?
മേരി ക്യൂറി'പോപ് സംഗീതത്തിന്റെ രാജ്ഞി' എന്നറിയപ്പെടുന്ന അമേരിക്കൻ ഗായിക?
മഡോണമികച്ച സംവിധാനത്തിനുള്ള ഓസ്കർ അവാർഡ് നേടിയ ആദ്യ വനിത?
കാതറിൻ ബിഗെലോഏറ്റവും കൂടുതൽ ഓസ്കറുകൾ നേടിയ അഭിനേത്രി?
കാതറിൻ ഹെപ്ബേൺരണ്ടാം ലോകമഹായുദ്ധ കാലത്ത് നാത്സികളുടെ തടവിൽ മരിച്ച ഒരു ജൂതപ്പെൺകുട്ടി ഡയറിക്കുറിപ്പുകളിലൂടെ ലോകപ്രശസ്തയായി. ആരാണ് അത്?
ആൻ ഫ്രാങ്ക്'മാൻ ബുക്കർ പ്രൈസ്' ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
അരുന്ധതി റോയ്'വിളക്കേന്തിയ വനിത' എന്നു പ്രസിദ്ധയായ ബ്രിട്ടിഷ് നഴ്സ്?
ഫ്ലോറൻസ് നൈറ്റിംഗേൽസമാധാന നൊബേൽ നേടിയ ആദ്യ ആഫ്രിക്കൻ വനിത?
വാൻഗാരി മാതായിപരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലോകത്തെ ചിന്തിപ്പിച്ച Silent Spring എന്ന പുസ്തകം രചിച്ചതാര്?
റേച്ചൽ കാർസൺആദ്യമായി ഡോളർ നാണയത്തിൽ ചിത്രം വന്ന സ്ത്രീ?
സൂസൻ ബി. ആന്റണികറുത്തവരുടെ സ്വാതന്ത്ര്യസമരത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
റോസ പാർക്സ്ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക?
ലതാ മങ്കേഷ്കർലോക ടെന്നിസ് അസോസിയേഷന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഒന്നാം നമ്പർ ആയിരുന്ന താരം?
സ്റ്റെഫി ഗ്രാഫ്ടെന്നിസ് കോർട്ടിലെ രാജ്ഞി എന്നറിയപ്പെടുന്ന അമേരിക്കൻ ടെന്നിസ് ഇതിഹാസം?
മാർട്ടിന നവരത്ലോവഅറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ആദ്യമായി തനിച്ച് വിമാനം പറത്തിയ വനിത?
അമേലിയ ഇയർഹാർട്ട്ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ പത്തിൽ പത്ത് സ്കോർ നേടിയ ആദ്യ വനിത?
നദിയ കൊമനേചിഒളിംപിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
കർണം മല്ലേശ്വരിബഹിരാകാശത്തിൽ നടന്ന് സഞ്ചരിച്ച ആദ്യ വനിത?
സ്വെറ്റ്ലാന സവിറ്റ്സ്കയഓസ്കർ നേടിയ ആദ്യ വനിത?
ജാനറ്റ് ഗെയ്നർ'ഹീലാ' എന്ന മരണമില്ലാത്ത മനുഷ്യകോശത്തിന് ഉടമയായ ആഫ്രിക്കൻ അമേരിക്കൻ വനിത?
ഹെൻറിയറ്റ ലാക്സ്റോമാസാമ്രാജ്യത്തിനെതിരെ കെൽറ്റിക് വിപ്ലവം നയിച്ച ഐസെനി ഗോത്രത്തിലെ രാജ്ഞി?
ബൂഡിക്ക (Boudicca)ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത?
ജെർട്രൂഡ് എയ്ഡർലീആദ്യത്തെ കംപ്യൂട്ടർ പ്രോഗ്രാമർ എന്നറിയപ്പെടുന്ന വനിത?
അഡ ലവ്ലേസ്ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ മിസ് യൂണിവേഴ്സ്?
സുഷ്മിത സെൻലോകത്തിലെ ആദ്യ വനിതാ ഗ്രാൻഡ്മാസ്റ്റർ?
നോന ഗപ്രിൻഡഷ്വിലിആദ്യത്തെ വനിതാ എഫ്1 റേസ് ഡ്രൈവർ?
മരിയ തെരേസ ഡി ഫിലിപ്പിസ്ഓസ്കർ നേടിയ ആദ്യ ആഫ്രോ-അമേരിക്കൻ വ്യക്തി (സ്ത്രീ) ആരാണ്?
ഹാറ്റി മക്ഡാനിയൽലോകത്തിലെ ആദ്യത്തെ നോവൽ എന്നു കരുതുന്ന The Tale of Genji എഴുതിയത് ആര്?
മുറാസാക്കി ഷികിബുആദ്യ സയൻസ് ഫിക്ഷൻ നോവൽ എന്നറിയപ്പെടുന്ന Frankenstein രചിച്ചതാര്?
മേരി ഷെല്ലിഡിഎൻഎയുടെ ഘടന കണ്ടെത്തിയ ഗവേഷണത്തിൽ പ്രധാന പങ്ക് വഹിച്ചെങ്കിലും പിന്നീട് അവഗണിക്കപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞ ആര്?
റോസലിൻഡ് ഫ്രാങ്ക്ലിൻഹാരി പോട്ടറിന്റെ സ്രഷ്ടാവ് ജെ.കെ. റോളിങ്ങിന്റെ യഥാർത്ഥ പേര് എന്ത്?
ജൊവാൻ റോളിങ്
