-
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ആദ്യ ജില്ലാ ആശുപത്രി
→ എറണാകുളം ജനറൽ ആശുപത്രി -
രാജ്യത്തെ എട്ടാമത് കേന്ദ്ര ഫൊറൻസിക് ലാബ് നിലവിൽ വരുന്ന സംസ്ഥാനം
→ കേരളം -
ക്രാഫോർഡ് പുരസ്കാരം നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ
→ വീരഭദ്രൻ രാമനാഥൻ -
79-ാം സന്തോഷ് ട്രോഫി ജേതാക്കൾ
→ സർവീസസ് -
മണിപ്പുരിന്റെ പുതിയ മുഖ്യമന്ത്രി
→ വൈ. ഖേംചന്ദ് സിങ് -
തുടർച്ചയായി 9 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യ ധനമന്ത്രി
→ നിർമ്മല സീതാരാമൻ -
‘പാഠായിവിത്ത് എഐ’ പദ്ധതി ആരംഭിച്ച സംസ്ഥാനം
→ ഹിമാചൽ പ്രദേശ് -
പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡെക്സ് 2.0-ൽ മുന്നിലുള്ള സംസ്ഥാനം
→ ത്രിപുര -
ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സിൽ സ്വർണം നേടിയ ഇന്ത്യൻ താരം
→ തേജസിൻ ശങ്കർ -
U-19 ലോകകപ്പ് 2026 ഫൈനലിൽ POTM & POTT നേടിയ താരം
→ വൈഭവ് സൂര്യവംശി -
കേരള നിയമസഭാ പുരസ്കാരം 2025 (സമഗ്രസംഭാവന)
→ എൻ. എസ്. മാധവൻ -
Climate Change Performance Index 2026-ൽ ഇന്ത്യയുടെ സ്ഥാനം
→ 23-ാം സ്ഥാനം -
ഹയ്ലി ഗുബ്ബി അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യം
→ ഇത്യോപ്യ -
മലയാറ്റൂർ ഫൗണ്ടേഷൻ പുരസ്കാരം നേടിയ ബുക്കർ ജേതാവ്
→ അരുന്ധതി റോയ് -
പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റ്
→ അന്റോണിയോ ഷൂസെ സെഗുറ -
2025-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
→ ദുബായ് വിമാനത്താവളം -
അഴിമതി ഏറ്റവും കുറവുള്ള രാജ്യം (Transparency International)
→ ഡെന്മാർക്ക് -
പുതിയ പാർലമെന്റ് മന്ദിരത്തിലെ PM ഓഫീസിന്റെ പേര്
→ സേവാ തീർഥ് -
കിളിമഞ്ജാരോ ഉഹുരു കൊടുമുടി വേഗത്തിൽ കീഴടക്കിയ ഇന്ത്യൻ വനിത
→ ജ്യോതി ശർമ -
Network Readiness Index 2025-ൽ ഇന്ത്യയുടെ സ്ഥാനം
→ 40-ാം സ്ഥാനം -
GOBARdhan പദ്ധതിയുടെ പൂർണരൂപം
→ Galvanizing Organic Bio-Agro Resources Dhan -
PSA ലോക ടോപ് 20-ൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരം
→ അനാഹത് സിങ് -
മിയ അമ്മോർ മോട്ലി പ്രധാനമന്ത്രിയായ രാജ്യം
→ ബാർബഡോസ് -
ആർട്ടിക് സെൻട്രി ദൗത്യം രൂപപ്പെടുത്തിയ സംഘടന
→ NATO -
യൂറോ സ്വീകരിച്ച ഒടുവിലത്തെ രാജ്യം
→ ബൾഗേറിയ -
കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് (സൗമൻ സെൻ)
→ 40-ാമത് -
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ
→ സമുദ്ര പ്രതാപ് -
സൊമാലിലാൻഡിനെ അംഗീകരിച്ച ആദ്യ രാജ്യം
→ ഇസ്രയേൽ -
ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ പാത
→ എൻ.എച്ച്. 45 (മധ്യപ്രദേശ്–ഛത്തിസ്ഗഡ്) -
IMA-യിൽ നിന്ന് പാസായ ആദ്യ വനിതാ ഓഫീസർ
→ സായി ജാദവ് -
ഇസ്രയേൽ സമാധാന സമ്മാനം നേടിയ ആദ്യ വിദേശി
→ ഡോണൾഡ് ട്രംപ് -
അജന്താ മാതൃകയിൽ നിർമിച്ച നാവികസേന കപ്പൽ
→ ഐ.എൻ.എസ്.വി കൗണ്ടിന്യു -
കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻഡസ്ട്രിയൽ പാർക്ക്
→ ബ്രഹ്മപുരം -
ദലൈ ലാമയ്ക്ക് ഗ്രാമി ലഭിച്ച ഓഡിയോബുക്ക്
→ Meditations: The Reflections of His Holiness the Dalai Lama

