1. പൈ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ഏതാണ്?
പി.എസ്.എൽ.വി.സി 62
2. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ട മലയാളി ആര്?
എ.കെ. ബാലസുബ്രഹ്മണ്യൻ
3. ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി ആര്?
സെർജിയോ ഗോർ
4. അസാമാന്യ ബുദ്ധിവൈഭവം കൊണ്ട് പ്രശസ്തമായ ജപ്പാനിലെ ചിമ്പാൻസിയുടെ പേര് എന്താണ്?
ആയി
5. കേരളത്തിന്റെ ഔദ്യോഗിക ബാക്ടീരിയ ഏതാണ്?
ബാസിലസ് സബ്റ്റിലിസ്
6. 2025-ലെ ഓടക്കുഴൽ പുരസ്കാരജേതാവ് ആര്?
ഇ.പി. രാജഗോപാലൻ
7. ഗ്രോക്ക് എന്ന AI ചാറ്റ്ബോട്ട് നിരോധിച്ച രാജ്യങ്ങൾ ഏതൊക്കെ?
മലേഷ്യ, ഇന്തൊനീഷ്യ
8. 2026-ലെ രാജ്യാന്തര പട്ടംപറത്തൽ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം ഏത്?
ഗുജറാത്ത്
9. 2000 വർഷം പഴക്കമുള്ള തമിഴ് ബ്രാഹ്മി ലിഖിതങ്ങൾ കണ്ടെത്തിയ രാജ്യം ഏത്?
ഈജിപ്ത്
10. ബംഗ്ലദേശിന്റെ പുതിയ പ്രധാനമന്ത്രി ആര്?
താരിഖ് റഹ്മാൻ
11. 2026-ലെ ബ്രിട്ടിഷ് ബാഫ്ത പുരസ്കാരം നേടിയ മണിപ്പുരി ചിത്രം ഏത്?
ബുങ്
12. ലോകത്തിലെ ആദ്യ നാഷണൽ കൗ കൾച്ചർ മ്യൂസിയം എവിടെയാണ് ഒരുങ്ങുന്നത്?
ഉത്തർപ്രദേശിലെ മഥുര
13. നദിക്കടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽപാത ഏതു നദിയിലാണ് നിർമ്മിക്കുന്നത്?
ബ്രഹ്മപുത്ര
14. വാട്സാപ്പ് നിരോധിച്ച് മാക്സ് മെസഞ്ചർ ഉപയോഗിക്കാൻ തീരുമാനിച്ച രാജ്യം ഏത്?
റഷ്യ
15. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത് എവിടെ?
ചേവായൂർ
16. ബാഡ്മിന്റൺ സിംഗിൾസിൽ 500 ജയങ്ങൾ നേടിയ ആദ്യ ഇന്ത്യൻ വനിതാതാരം ആര്?
പി.വി. സിന്ധു
17. 2025-ൽ ചാംപ്യൻസ് ഓഫ് ദി എർത്ത് അവാർഡ് നേടിയ ഇന്ത്യക്കാരി ആര്?
സുപ്രിയ സാഹു
18. ഖാലിദ സിയ ഏതു രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആയിരുന്നു?
ബംഗ്ലദേശ്
19. 2025-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് അർഹയായത് ആര്?
ഗ്രാക്കോ മാഷേൽ
20. 2026 ജനുവരി 28-ന് ബരാമതിയിൽ നടന്ന വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്?
അജിത് പവാർ
21. 2026-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിൾസ് കിരീടം നേടിയ താരം ആര്?
കാർലോസ് അൽകാരസ്
22. 68-ാമത് ഗ്രാമി അവാർഡുകളിൽ സോങ് ഓഫ് ദി ഇയർ നേടിയ ഗാനം ഏത്?
വൈൽഡ്ഫ്ലവർ
23. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏത് കൂട്ടായ്മയിലാണ് ഇന്ത്യ അംഗമായത്?
പാക്സ് സിലിക്ക
24. മാർട്ടിൻ ലൂഥർ കിങ്ങിന്റെ സഹചാരിയായിരുന്ന അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ ആര്?
ജെസി ജാക്സൺ
25. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആര്?
ഹർമൻപ്രിത് കൗർ
26. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ജേതാക്കൾ ആരാണ്?
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു
27. കേരള ശാസ്ത്രപുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞ ആര്?
ഡോ. ടെസി തോമസ്
28. ഡൽഹിയിൽ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ AI ഉച്ചകോടി ഏത്?
എഐ ഇംപാക്ട്
29. ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ താരം ആര്?
സ്മൃതി മന്ദാന
30. ‘കലാച്ചി’ എന്ന നോവൽ ആരുടെതാണ്?
കെ.ആർ. മീര
31. 35 മുതൽ 60 വരെ പ്രായമുള്ള സ്ത്രീകൾക്കായി ആരംഭിച്ച പെൻഷൻ പദ്ധതി ഏത്?
സ്ത്രീ സുരക്ഷ യോജന
32. ആദ്യ രാജ്യാന്തര സ്പൈസ് റൂട്ട് കോൺഫറൻസിന്റെ വേദി ഏത്?
കൊച്ചി
33. ഇന്ത്യയിലെ ആദ്യ വനസർവകലാശാല നിലവിൽ വരുന്നത് എവിടെ?
ഗൊരഖ്പുർ, ഉത്തർപ്രദേശ്
34. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഏത്?
ബ്ലൂബേഡ് 6
35. ഏഷ്യൻ പവർ ഇൻഡെക്സ് 2025-ൽ ഇന്ത്യയുടെ സ്ഥാനം എന്താണ്?
മൂന്ന്

