SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് ബയോളജി പാഠങ്ങളുടെ പ്രത്യേക കാര്യങ്ങൾ എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Chapter 1:
Imp points:
1 .Chromosome - DNA - Nucleiotides.
(Some of these contain the message for making a protein or serve as a gene for a protein).
2 .Histone octamer + DNA strands = Nucleosome. (Each chromosome contains packed coils of many nucleosomes).
3 .Each nucleotide has a sugar, a phosphate, and a nitrogen base.
4 . A-T, C-G base pairs in DNA,. RNA contains uracil but no thymine base.
5 .mRNA, tRNA, and rRNA are RNAs that participate in the protein synthesis of genes that takes place in the ribosome.
6 .Protein production involves the processes of transcription, which forms mRNA containing the message in DNA, and translation, which takes place at the ribosome.
7 .Each cell in human body contains 46 numbers /23 pairs chromosomes. [22 pairs of somatic & 1 pair sex chromosomes]
8 .Genetic makeup of female is 44+XX, and that of male is 44+XY.
[The SRY gene on the Y chromosome is responsible for testes development]
9 .Gregor Mendel realized that through a monohybrid cross, where one pair of opposite traits are considered, the offspring are produced in a ratio of 3:1 in the second generation, and through a dihybrid cross, where two pairs of opposite traits are considered, the offspring are produced in a ratio of 9:3:3:1 in the second generation.
10 .In both of these types of crosses, only one of the opposite alleles was expressed in the first generation.
[The expressed characteristic is called the phenotype and the genetic factors for it are called the genotype]
11 .Examples of non-Mendelian inheritance include incomplete dominance (red + white = pink 4’O clock flower), codominance (roan coat pattern), multiple allelism (ABO blood group), and polygenic inheritance (skin color variation).
12 .Crossing over, which may occur in the initial stages of meiosis, and mutations, which are accidental changes in the genetic structure, can be the cause of variations.
Chapter 2:
Imp points:
1 .Lamarckism: The characteristics that organisms acquire are passed on to the next generation.
2 .Darwinism: Variations occur in living things. When resources become limited due to overproduction, a struggle for existance occurs and only those that are beneficial to nature (fittest) survive. In this way, natural selection occurs, and gradually favorable variations accumulate and can become new species.
3 .Darwin was influenced by the Galapagos finches, whose beaks are adapted to their diet, Malthus's population theory, and Russell Wallace's evolutionary thoughts.
4 .Neodarwinism?
5 .The universal common ancestor of all living things: LUCA.
The immediate ancestor of living things: MRCA.
[Speciation is the process by which new species form from a common ancestral species.
6 .Evidences of evolution: Molecular biology (knows the evolutionary relationships between organisms), fossils (knows the transition from simple to complex structures), comparative studies of the internal structure of some organisms (knows that there is a common ancestor)
7 .Anthropoidea:
a)- Cercopithecoidea (monkeys).
b)- Hominoidea (gibbon, orangutan, gorilla, chimpanzee, human)
8 .After Australopithecus, Homo habilis, erectus, and neanderthalensis.
9 .The nervous system consists of nerve cells (neurons) and neuroglial cells (Schwann cells, oligodendrocytes, etc.)
10 .Nerve cell: Parts and function.
10 .The protective sheath called myelin sheath is formed by oligodendrocytes in the central nerves and Schwann cells in the peripheral nerves.
+ White matter & Grey matter.
12 .Meninges, CSF: Functions.
13 .Brain: Parts & functions.
14 .How impulses transmits across the synapse [Synaptic knobs - neurotransmitter into the synaptic cleft - postsynaptic node]
15 .Sensory-inter-motor neurons.
Sensory-motor-mixed nerves.
16 .Reflex action & Reflex arc.
17 .Autonomous nervoues system (Sympathetic & Parasympathetic)
Chapter 2:
Imp points:
1 .Lamarckism: The characteristics that organisms acquire are passed on to the next generation.
2 .Darwinism: Variations occur in living things. When resources become limited due to overproduction, a struggle for existance occurs and only those that are beneficial to nature (fittest) survive. In this way, natural selection occurs, and gradually favorable variations accumulate and can become new species.
3 .Darwin was influenced by the Galapagos finches, whose beaks are adapted to their diet, Malthus's population theory, and Russell Wallace's evolutionary thoughts.
4 .Neodarwinism?
5 .The universal common ancestor of all living things: LUCA.
The immediate ancestor of living things: MRCA.
[Speciation is the process by which new species form from a common ancestral species.
6 .Evidences of evolution: Molecular biology (knows the evolutionary relationships between organisms), fossils (knows the transition from simple to complex structures), comparative studies of the internal structure of some organisms (knows that there is a common ancestor)
7 .Anthropoidea:
a)- Cercopithecoidea (monkeys).
b)- Hominoidea (gibbon, orangutan, gorilla, chimpanzee, human)
8 .After Australopithecus, Homo habilis, erectus, and neanderthalensis.
9 .The nervous system consists of nerve cells (neurons) and neuroglial cells (Schwann cells, oligodendrocytes, etc.)
10 .Nerve cell: Parts and function.
10 .The protective sheath called myelin sheath is formed by oligodendrocytes in the central nerves and Schwann cells in the peripheral nerves.
+ White matter & Grey matter.
12 .Meninges, CSF: Functions.
13 .Brain: Parts & functions.
14 .How impulses transmits across the synapse [Synaptic knobs - neurotransmitter into the synaptic cleft - postsynaptic node]
15 .Sensory-inter-motor neurons.
Sensory-motor-mixed nerves.
16 .Reflex action & Reflex arc.
17 .Autonomous nervoues system (Sympathetic & Parasympathetic)
Chapter 4:
Imp points:
1 . The action of plant growth promoting hormones auxin, gibberellin, and cytokinin, as well as ethylene and abscisic acid.
2 .The relationship between phototropism and auxin; Flowering and phytochrome.
3 .Target cells of hormone.
4 .Glands and hormone function for calcium and glucose regulation.
5 .Adrenal hormones.
6 .Everything (on that page) including the illustration of the hypothalamus-pituitary relationship.
+ Importance of tropic hormones
+ Water balance and ADH.
7 .Hyper/Hypothyroidisms.
8 .Diabetes (Type 1, 2)
9 .Tthe 3 disorders related to growth hormone (STH).
Chapter 5:
Imp points:
1 .The role of white blood cells, including B and T lymphocytes.
2 .Phagocytosis - [phagocyte, phagosome, phagolysosome]
3 .Inflammatory response.
4 .Blood clotting [thromboplastin, thrombin, fibrin fibers, blood clot]
5 .What are the components of vaccines for artificial immunity? [These antigens stimulate the production of antibodies]
6 .Antibiotics are medicines used against bacteria.
What are their side effects?
7 .Pathogens, transmission methods, symptoms, and prevention methods of Leptospirosis, Tuberculosis, Malaria, and Filariasis.
8 .Ring worm & Candidiasis comparison.
9 .Sickle cell anaemia & Haemophilia comparison.
10 .Cancer? Reason? Method of treatment?
11 .Foot & Mouth in cattle, Ranikhet in chicken, Bunchy top of banana and Mosaic in tapioca are viral diseases.
Chapter 6:
Imp points:
1 .Recombinant DNA technology and CRISPR Cas9 technology are two technologies in genetic engineering. [Genetic scissors, Genetic glue, Vectors, guide RNA, Cas9 enzyme]
2 .The Human Genome Project is a global project that was carried out from 1990 to 2003 to understand the location of each gene in the genome. The Human Microbiome Project is a project launched at the NIH in the United States in 2007 to understand the microorganisms that inhabit the human body.
3 .Uses of Genetically Modified Organisms.
4 .Gene therappy?
5 .DNA Finger printing? Uses.
6 .Cryopreservation?
7 .Bioremediation?
Chapter 1:
Imp points:
1 .ക്രോമസോം - DNA - ന്യൂക്ലിയോടൈഡുകൾ.
(ഇതിൽ ചിലതിൽ പ്രോട്ടീൻ നിർമാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നു അഥവാ പ്രോട്ടീനിൻ്റെ ജീൻ ആയി വർത്തിക്കുന്നു).
2 .ഹിസ്റ്റോൺ ഒക്ടാമർ + DNA ഇഴകൾ = ന്യൂക്ലിയോസോം. (നിരവധി ന്യൂക്ലിയോസോമുകളുടെ ചുരുളുകളാണ് ക്രോമസോമിലുള്ളത് ).
3 .ഓരോ ന്യൂക്ലിയോടൈഡിലും ഒരു പഞ്ചസാര, ഒരു ഫോസ്ഫേറ്റ്, ഒരു നൈട്രജൻബേസ് എന്നിവ ഉണ്ട്.
4 .DNA യിൽ A-T, C-G എന്നീ ബേസ് ജോഡികളുണ്ട്. RNA യിൽ തൈമിനു പകരം യുറാസിൽ ബേസ്.
5 .റൈബോ സോമിൽ നടക്കുന്ന ജീനിൻ്റെ പ്രോട്ടീൻ നിർമാണ പ്രക്രിയയിൽ പങ്കെടുക്കുന്ന RNAകളാണ് mRNA, tRNA, rRNA എന്നിവ.
6 .പ്രോട്ടീൻ നിർമാണത്തിൽ DNA യിലെ സന്ദേശം അടങ്ങിയ mRNA രൂപപ്പെടുന്ന ട്രാൻസ്ക്രിപ്ഷൻ, റൈബോസോമിൽ വെച്ചുള്ള ട്രാൻസ്ലേഷൻ എന്നീ പ്രക്രിയകൾ ഉണ്ട്.
7 .മനുഷ്യനിലെ ഓരോ കോശത്തിലും 46 എണ്ണം/23 ജോഡി ക്രോമസോമുകളുണ്ട്. [22 ജോഡി സ്വരൂപ ക്രോമസോമുകളും 1 ജോഡി ലിംഗ നിർണയ ക്രോമസോമുകളും]
8 .സ്ത്രീയുടെ ജനിതക ഘടന 44+XX, പുരുഷൻ്റേത് 44+XY.
[Y ക്രോമസോമിലെ SRY ജീൻ വൃഷണ വികാസത്തിന് കാരണമാവുന്നു ]
9 .ഗ്രിഗർ മെൻഡൽ ഒരു ജോഡി വിപരീത ഗുണങ്ങൾ പരിഗണിച്ചു നടത്തിയ വർഗ സങ്കരണത്തിലൂടെ (മോണോ ഹൈബ്രിഡ് ക്രോസിലൂടെ) രണ്ടാം തലമുറയിൽ 3:1 അനുപാതത്തിലും,
രണ്ടു ജോഡി വിപരീത ഗുണങ്ങൾ പരിഗണിച്ചുള്ള ഡൈ ഹൈബ്രിഡ് ക്രോസിലൂടെ
രണ്ടാം തലമുറയിൽ 9:3:3:1 അനുപാതത്തിലും സന്താനങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കി.
10 .ഈ രണ്ടു തരം ക്രോസിലും ഒന്നാം തലമുറയിൽ വിപരീത അലീലുകളിൽ ഒന്നു മാത്രം പ്രകടമായി.
[പ്രകടമാവുന്ന സ്വഭാവസവിശേഷതയെ ഫീനോടൈപ്പ് എന്നും അതിനു കാരണമായ ഘടകങ്ങളെ ജീനോടൈപ്പ് എന്നും പറയുന്നു]
11 .നോൺ മെൻഡേലിയൻ ഇൻഹെറിറ്റൻസിന് ഉദാഹരണമാണ് ഇൻകംപ്ലിറ്റ് ഡൊമിനൻസ് (ചുവപ്പ+ വെളുപ്പ് = പിങ്ക് നാലു മണിപ്പൂവ്), കോഡൊമിനൻസ് (റോൺകോട്ട് പാറ്റേൺ), മൾട്ടിപ്പിൾ അലീലിസം (ABO രക്തഗ്രൂപ്പ്), പോളിജീനിക് ഇൻഹെറിറ്റൻസ് (ത്വക്കിൻ്റെ നിറവ്യത്യാസം)
12 .ഊനഭംഗത്തിൻ്റെ ആദ്യഘട്ടത്തിൽ നടക്കാവുന്ന ക്രോസിങ് ഓവറും ജനിതക ഘടനയിൽ ആകസ്മികമായി മാറ്റം സംഭവിക്കുന്ന മ്യൂട്ടേഷനും വ്യതിയാനങ്ങൾക്ക് കാരണമാവാം.
Chapter 2:
Imp points:
1 .ലാമാർക്കിസം: ജീവികൾ ആർജിച്ചെടുക്കുന്ന സ്വഭാവങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നുണ്ട്.
2 .ഡാർവിനിസം: ജീവികളിൽ വ്യതിയാനങ്ങൾ രൂപപ്പെടുന്നുണ്ട്. അമിതോൽപ്പാദനത്തിൽ വിഭവങ്ങളും മറ്റും പരിമിതമാവുമ്പോൾ നിലനിൽപ്പിനു വേണ്ടിയുള്ള മത്സരം ഉണ്ടാവുകയും പ്രകൃതിക്ക് ഗുണകരമായവ (അർഹതയുള്ളവ) മാത്രം അതിജീവിക്കുന്നു. ഇത്തരത്തിൽ പ്രകൃതി നിർധാരണം നടന്ന്, ക്രമേണ അനുകൂല വ്യതിയാനങ്ങൾ കുമിഞ്ഞുകൂടി പുതിയ ജീവിവർഗമായി മാറാം.
3 .ആഹാരരീതിക്ക് അനുയോജ്യമായ കൊക്കുകളുള്ള ഗാലപ്പഗോസ് കുരുവികൾ, മാൽത്തൂസിൻ്റെ ജനസംഖ്യാസിദ്ധാന്തം, റസ്സൽ വാലസിൻ്റെ പരിണാമ ചിന്ത എന്നിവ ഡാർവിനെ സ്വാധീനിച്ചവയിൽപ്പെടുന്നു.
4 .നിയോഡാർവിനിസം.
5 .എല്ലാ ജീവികൾക്കു മുള്ള സാർവത്രിക പൊതു പൂർവികൻ: LUCA.
ജീവികളുടെ തൊട്ടടുത്ത പൂർവികൻ: MRCA.
[പൊതു പൂർവിക സ്പീഷീസിൽ നിന്നും പുതിയ സ്പീഷീസ് രൂപപ്പെടുന്ന പ്രക്രിയയാണ് സ്പീസിയേഷൻ]
6 .പരിണാമത്തിൻ്റെ തെളിവുകൾ: തന്മാത്രാ ജീവ ശാസ്ത്രം (ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം അറിയാം), ഫോസിലുകൾ (ലളിതമായ ഘടനയിൽ നിന്നും സങ്കീർണ്ണഘടനയിലേക്കുള്ള മാറ്റം അറിയാം), ചില ജീവികളുടെ ആന്തരഘടനയിലുള്ള താരതമ്യ പഠനം (പൊതു പൂർവികനുണ്ടെന്ന് മനസ്സിലാക്കാം)
7 .ആന്ത്രോപോയിഡിയെ:
a)- സെർക്കോപിത്തിക്കോയിഡിയ (കുരങ്ങ്).
b)- ഹൊമിനോയിഡിയ (ഗിബ്ബൺ, ഒറാങ്ങുട്ടാൻ, ഗോറില്ല, ചിമ്പാൻസി, മനുഷ്യൻ)
8 .ആസ്ട്രലോപിത്തിക്കസിനു ശേഷം ഹോമോ ഹബിലിസ് , ഇറക്ടസ്, നിയാണ്ടർതാലൻസിസ്..
9 .നാഡീവ്യവസ്ഥയിൽ നാഡീകോശങ്ങളും (ന്യൂറോണുകളും) ന്യൂറോഗ്ലിയൽ കോശങ്ങളും (ഷ്വാൻകോശം, ഒളിഗോഡെൻഡ്രോ സൈറ്റ് ...) ഉണ്ട്.
10 .നാഡീകോശത്തിൻ്റെ ഭാഗങ്ങൾ? ധർമം?
10 .കേന്ദ്ര നാഡികളിൽ ഒളിഗോ ഡെൻഡ്രോ സൈറ്റുകളാലും പെരിഫെറൽ നാഡികളിൽ ഷ്വാൻ കോശങ്ങളാലും മയലിൻഷീത്ത് എന്ന സംരക്ഷണാ വരണം രൂപപ്പെടുന്നു.
+ വൈറ്റ് മാറ്റർ-ഗ്രേ മാറ്റർ.
12 .മെനിഞ്ജസും സെറിബ്രോസ്പൈനൽ ദ്രവവും ധർമവും?
13 .മസ്തിഷ്കഭാഗങ്ങളും ധർമങ്ങളും.
14 .ആവേഗം സിനാപ്സിനെ തരണം ചെയ്യുന്ന വിധം [സിനാപ്റ്റിക് നോമ്പ് - ന്യൂറോ ട്രാൻസ്മിറ്റർ സിനാപ്റ്റിക് വിടവിലേക്ക് - പോസ്റ്റ് സിനാപ്റ്റിക് നോബ് ]
15 .സംവേദ- ഇൻ്റർ- പ്രേരക ന്യൂറോണുകൾ.
സംവേദ-പ്രേരക-സമ്മിശ്ര നാഡികൾ.
16 .റിഫ്ളക്സ് പ്രവർത്തനം, റിഫ്ളക്സ് ആർക്.
17 .സ്വതന്ത്രനാഡീവ്യവസ്ഥ (സിം പതറ്റിക്, പാരാസിംപതറ്റിക്)
Chapter 3:
Imp points:
1 .കണ്ണിൻ്റെ 3 പാളികൾ:
ദൃഢപലം (കോർണിയ), രക്തപടലം (ഐറിസ്+ പ്യൂപ്പിൾ, ലെൻസ്+സിലിയറി), ദൃഷ്ടിപടലം/റെറ്റിന (പീതബിന്ദു, അന്ധബിന്ദു, നേത്രനാഡി).
2 .അക്വസ്- വിടിയസ് ദ്രവങ്ങൾ.
3 .റെറ്റിനയിലെ ഗാംഗ്ലിയോൺ കോശപാളി, ബൈപോളാർ കോശപാളി, പ്രകാശഗ്രാഹീ കോശപാളി.
4 .റെറ്റിനയിലെ പ്രകാശഗ്രാഹികൾ: റോഡ് കോശം (റോഡോപ്സിൻ), കോൺ കോശം (ഫോട്ടോപ്സിൻ).
5 .കാഴ്ചയും ജീവകം A യുടെ പ്രാധാന്യവും (Vit A യിൽ നിന്ന് റെറ്റിനാൽ വർണകം),
നിശാന്ധത, സിറോഫ്താൽമിയ.
6 .S, L, M കോൺകോശങ്ങളും വർണ്ണക്കാഴ്ചയും.
X ക്രോമസോമിലെ ജീനിൻ്റെ തകരാറും വർണാന്ധതയും.
7 .പ്യൂപ്പിളിൻ്റെ സങ്കോചത്തിന് ഐറിസിലെ വലയപേശികളുടെ സങ്കോചം.
8 .സീലിയറിപേശികളുടെ സങ്കോചത്താൽ ലെൻസിൻ്റെ വക്രത കൂടുകയും ഫോക്കസ് ദൂരം കുറഞ്ഞ് അടുത്തുള്ള വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുകയും ചെയ്യുന്നു. [പവർ ഓഫ് അക്കോമൊഡേഷൻ = വസതുവിലേക്കുള്ള ദൂരത്തിനനുസരിച്ച്, ലെൻസിൻ്റെ വക്രത വ്യത്യാസപ്പെടുത്തി, ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കഴിവ് ]
9 .ഒപ്റ്റിക് കയാസ്മ- തലച്ചോറിലെ കാഴ്ചാകേന്ദ്രം- ബൈനോകുലർ ഫൂഷൻ- 3D കാഴ്ച.
10 .ഗ്ലോക്കോമ?
11 .മധ്യകർണ്ണം: [ MIS അസ്ഥിശൃംഖല, യൂസ്റ്റേഷ്യൻ' നാളി]
12 .ആന്തരകർണ്ണം: (കോക്ലിയ+ ശ്രവണഗ്രാഹികൾ, ശ്രവണ നാഡി, വെസ്റ്റിബ്യുൾ, അർദ്ധവൃത്താകാരക്കുഴലുകൾ, രോമകോശങ്ങൾ, വെസ്റ്റിബ്യുലാർ നാഡി ]
13 .കോക്ലിയയിലെ ബേസിലാർ സ്തരത്തിൽ, എൻഡോ ലിംഫിൽ മുങ്ങിയ രോമകോശ ഗ്രാഹികൾ ഉള്ള ഭാഗം /Organ of Corti.
14 .മണവും രുചിയും തമ്മിൽ ബന്ധമുണ്ട്.
[മണമറിയാനുള്ള ഗ്രാഹികൾ: ഗന്ധഗ്രാഹികൾ, രുചിയറിയാനുള്ള ഗ്രാഹികൾ: സ്വാദു മുകുളങ്ങളിലെ രാസ ഗ്രാഹികൾ]
Chapter 4:
Imp points:
1 . ഓക്സിൻ, ജിബ്ബറിലിൻ, സൈറ്റോ കിനിൻ എന്നീ സസ്യവളർച്ചാ പ്രേരക ഹോർമോണുകളുടെയും എഥിലിൻ, അബ്സെസിക് ആസിഡ് എന്നിവയുടെയും പ്രവർത്തനം.
2 .ഫോട്ടോ ടോപിസവും ഓക്സിനും, പൂവിടലും ഫൈറ്റോക്രോമും തമ്മിലുള്ള ബന്ധം.
3 .ഹോർമോണുകളുടെ ലക്ഷ്യകലകൾ.
4 .കാൽസ്യം, ഗ്ലൂക്കോസ് നിയന്ത്രണത്തിനുള്ള ഗ്രന്ഥികളും ഹോർമോണുകളുടെ പ്രവർത്തനവും.
5 .അഡ്രീ നൽ ഹോർമോണുകൾ.
6 .ഹൈപോതലാമസ്- പിറ്റ്യൂറ്ററി ബന്ധത്തിൻ്റെ ചിത്രീകരണമുൾപ്പെടെ ആ പേജിലുള്ള എല്ലാം.
+ ട്രോപിക് ഹോർമോണുകളുടെ പ്രാധാന്യം.
+ ADHൻ്റെ ജല നിയന്ത്രണം.
7 .ഹൈപ്പർ/ഹൈപ്പോതൈറോയ്ഡിസം.
8 . പ്രമേഹം (Type 1, 2)
9 .വളർച്ചാ ഹോർമോണുമായി (STH) ബന്ധപ്പെട്ട മൂന്ന് തകരാറുകൾ.
Chapter 4:
Imp points:
1 . ഓക്സിൻ, ജിബ്ബറിലിൻ, സൈറ്റോ കിനിൻ എന്നീ സസ്യവളർച്ചാ പ്രേരക ഹോർമോണുകളുടെയും എഥിലിൻ, അബ്സെസിക് ആസിഡ് എന്നിവയുടെയും പ്രവർത്തനം.
2 .ഫോട്ടോ ടോപിസവും ഓക്സിനും, പൂവിടലും ഫൈറ്റോക്രോമും തമ്മിലുള്ള ബന്ധം.
3 .ഹോർമോണുകളുടെ ലക്ഷ്യകലകൾ.
4 .കാൽസ്യം, ഗ്ലൂക്കോസ് നിയന്ത്രണത്തിനുള്ള ഗ്രന്ഥികളും ഹോർമോണുകളുടെ പ്രവർത്തനവും.
5 .അഡ്രീ നൽ ഹോർമോണുകൾ.
6 .ഹൈപോതലാമസ്- പിറ്റ്യൂറ്ററി ബന്ധത്തിൻ്റെ ചിത്രീകരണമുൾപ്പെടെ ആ പേജിലുള്ള എല്ലാം.
+ ട്രോപിക് ഹോർമോണുകളുടെ പ്രാധാന്യം.
+ ADHൻ്റെ ജല നിയന്ത്രണം.
7 .ഹൈപ്പർ/ഹൈപ്പോതൈറോയ്ഡിസം.
8 . പ്രമേഹം (Type 1, 2)
9 .വളർച്ചാ ഹോർമോണുമായി (STH) ബന്ധപ്പെട്ട മൂന്ന് തകരാറുകൾ.
Chapter 5:
Imp points:
1 . B, T- ലിംഫോ സൈറ്റുകൾ ഉൾപ്പെടെയുള്ള ശ്വേതരക്തകോശങ്ങളുടെ ധർമം.
2 . ഫാഗോ സൈറ്റോസിസ് - [ഫാഗോ സൈറ്റ്, ഫാഗോസോം, ഫാഗോ ലൈസോസോം]
3 .വീങ്ങൽ പ്രതികരണം - പ്രയോജനം.
4 .രക്തം കട്ടപിടിക്കൽ [ത്രോംബോ പ്ലാസ്റ്റിൻ, ത്രോംബിൻ, ഫൈബ്രിൻ നാരുകൾ, രക്തക്കട്ട]
5 .കൃത്രിമ പ്രതിരോധത്തിനുള്ള വാക്സിനുകളിലെ ഘടകങ്ങൾ? [ഈ ആൻ്റിജനുകൾ ആൻ്റിബോഡികളുണ്ടാകാൻ പ്രേരണയാകുന്നു]
6 .ആൻ്റിബയോട്ടിക്കുകൾ ബാക്ടീരിയയ്ക്കെതിരെ ഉപയോഗിക്കാറുള്ള ഔഷധങ്ങൾ.
ഇവയുടെ പാർശ്വഫലങ്ങൾ?
7 .എലിപ്പനി, ക്ഷയം, മലമ്പനി, മന്ത് എന്നിവയുടെ രോഗകാരി, പകർച്ചാ രീതി, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗം എന്നിവ.
8 .റിങ് വേം, കാൻഡിഡിയാസിസ് താരതമ്യം.
9 .സിക്കിൾസെൽ അനീമിയ, ഹീമോഫീലിയ താരതമ്യം.
10 .കാൻസർ? കാരണം? ചികിത്സാരീതി?
11 .കന്നുകാലികളിലെ കുളമ്പുരോഗം, കോഴി വസന്ത എന്നിവയും വാഴയുടെ കുറുനാമ്പും മരച്ചീനിയുടെ മൊസൈക്കും വൈറസ് രോഗങ്ങളാണ്.
Chapter 6:
Imp points:
1 . ജനിതക എഞ്ചിനീയറിംങിലെ രണ്ട് സാങ്കേതിക വിദ്യകളാണ് റീകോംബിനൻ്റ് DNA ടെക്നോളജിയും CRISPR Cas9 ടെക്നോളജിയും. [ജനിതക കത്രിക, ജനിതക പശ, വാഹകൻ, ഗൈഡ് RNA , Cas9 എൻസൈം]
2 . ജീനോമിലെ ഓരോ ജീനിൻ്റെയും സ്ഥാനം മനസ്സിലാക്കാനായി 1990 മുതൽ 2003 വരെ നടന്ന ആഗോള പദ്ധതിയാണ് ഹ്യൂമൻ ജീനോം പ്രോജക്ട്. മനുഷ്യ ശരീരത്തിൽ വസിക്കുന്ന സൂക്ഷ്മജീവികളെക്കുറിച്ച് മനസ്സിലാക്കാനായി 2007ൽ അമേരിക്കയിലെ NIH ൽ ആരംഭിച്ച പദ്ധതിയാണ് ഹ്യൂമൻ മൈക്രോബയോം പ്രോജക്ട് .
3 .ജനിതകമാറ്റം വരുത്തിയജീവികളുടെ ഉപയോഗം
4 .ജീൻ തെറാപ്പി?
5 .DNA ഫിംഗർപ്രിൻ്റിംഗ്?
6 .ക്രയോ പ്രിസർവേഷൻ?
7 .ബയോ റെമിഡിയേഷൻ?

