എസ്എസ്എല് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയിലെ 4 മാർക്കിന്റെ ചോദ്യമായ മാപ്പ് അടയാളപ്പെടുത്താനുള്ള ഭൂവിവരങ്ങളെക്കുറിച്ചുള്ള സൂചനകൾ തയ്യാറാക്കി എപ്ലസ് ബ്ലോഗുമായ് പങ്കുവെക്കുകയാണ് St. Sebastian's HSS Koodaranhi School ലെ Jiss Tom ടീച്ചർ.
SSLC-EXAMINATION-2026-SOCIAL SCIENCE-MAP STUDY[MM]

