ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
AUXILIARY VERBS
I will not fear, I will not hate, I will not submit to injustice.
ഞാൻ ഭയപ്പെടുകയില്ല, ഞാൻ വെറുക്കുകയില്ല, ഞാൻ അനീതിക്ക് കീഴടങ്ങുകയില്ല.
Auxiliary verbs, also known as helping verbs, are verbs that assist the main verb in forming tenses, moods, voices and aspects.
They don't express full meaning on their own but make the sentence grammatically complete.
In the above quote ‘will’ is the helping verb/ auxiliary verb which helps the main verbs ‘fear’, ‘hate’ and ‘submit’ (surrender) to express determination.
‘സഹായക്രിയകരം’ (Auxiliary Verbs) മുഖ്യക്രിയ ക്ക് (Main Verb) സഹായം നൽകി വാക്യത്തിന്റെ കാലം, ഭാവം, മനോഭാവം എന്നിവ വ്യക്തമാക്കുന്ന വയാണ്. ഇവ സ്വതന്ത്രമായി അർത്ഥം നൽകാതെ മുഖ്യക്രിയയുടെ പ്രവർത്തനത്തെ കൂടുതൽ വ്യക്ത തയോടെ പ്രകടിപ്പിക്കുന്നു.
Auxiliary verbs are the silent architects of English sentences-unseen yet indispensable.
സഹായക്രിയകരം ഇംഗ്ലീഷ് വാക്യങ്ങളുടെ നിശ്ശ ബ്ദശില്ലികളാണ്-അവ വാക്യത്തെ പണിയും ചലി പ്പിക്കും വ്യക്തതയും ഭാവവും നൽകും.
Auxiliary verbs are the foundation of English grammar. They give tense, voice and mood to sentences. If the main verb gives meaning, the auxiliary gives life and structure.
CLASSIFICATION OF AUXILIARY VERBS
Auxiliary verbs are broadly divided into two types:
Primary Auxiliaries (പ്രാഥമിക സഹായക്രിയകരം)
PRIMARY AUXILIARY VERBS
The primary auxiliaries are 'be', 'have', 'do'. These can act both as main verbs and helping verbs depending on the context.
(a) Be - is, am, are, was, were, being, been
Uses:
- To form Continuous Tenses/Progressive Tenses
- She is singing. (Present Continuous/Progressive)
- They were playing. (Past Continuous)
- I am watching a movie
- To form Passive Voice
- A movie was watched by him.
- The work was done carefully.
- The house was built in 1990.
As a Main Verb (to show existence/state)
- She is a doctor.
- They were happy.
`'Be' (is, am, are, was, were) പ്രവൃത്തിയുടെ തുടർ ച്ചയും (Progressive/Continuous Tense) സ്വീകരണാ വസ്ഥയും (Passive voice) സൂചിപ്പിക്കുന്നു.
മുഖ്യക്രിയയായി 'ആകുക' അല്ലെങ്കിൽ 'ഇരിക്കുക' എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു.`
(b) Have - has, have, had
Uses:
- To form Perfect Tenses
- She has finished her homework.
- They had gone before I arrived.
As a Main Verb (to show possession)
- I have a car.
- She has a new dress.
'Have' മുഖ്യക്രിയയായി ഉണ്ട്/കൈവശം ഉണ്ട് എന്ന അർത്ഥത്തിലും സഹായക്രിയയായി Perfect
Tense രൂപപ്പെടുത്താനും ഉപയോഗിക്കുന്നു. ഉദാ: I have eaten food (ഞാൻ ഭക്ഷണം കഴിച്ചു ട്ടുണ്ട്) - ഇപ്പോരം പൂർത്തിയായ പ്രവൃത്തി
(c) Do - do, does, did To form Questions and Negatives Do you play cricket? (നി ക്രിക്കറ്റ് കളിക്കാറു ണ്ടോ?) She does not like coffee (അവർക്ക് കാപ്പി ഇഷ്ട മല്ല)
ശീലത്തെ കാണിക്കാൻ ഉപയോഗിക്കുന്നു
To give Emphasis (ഊന്നിപ്പറയാൻ) I do understand your problem (നിന്റെ പ്രശ്നം ഞാൻ തീർച്ചയായും മനസിലാക്കുന്നു) They did try their best (അവർ അവരുടെ കഴിവി ന്റെ പരമാവധി ക്ഷമിച്ചു)
As a Main Verb She did her homework. I do yoga daily. 'Do' ചോദ്യം, നിഷേധം, ഊന്നൽ എന്നിവയ്ക്കായി സഹായകമായി പ്രവർത്തിക്കുന്നു. ഉദാ: Do you know him? (നിനക്കവനെ അറിയാമോ?) I do like coffee. (എനിക്ക് കാപ്പി തീർച്ചയായും ഇഷ്ടമാണ്)
AUXILIARY VERBS IN QUESTIONS AND NEGATIVES
(ചോദ്യങ്ങളിലും നിഷേധവാക്യങ്ങളിലും)
Questions: Do you like tea? Have they arrived? Will she come today?
Negatives: I do not know. She is not sleeping. He has not finished.
സഹായക്രിയകൾം ചോദ്യവാക്യങ്ങളും (Interrogatives) നിഷേധവാക്യങ്ങളും (Negatives)
രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്. ഉദാ: She is not crying (അവനം കരയുകയല്ല)
AUXILIARY VERBS IN PASSIVE VOICE
Auxiliaries combine with the past participle form of the main verb to form the passive voice.
Examples: She writes a letter - A letter is written by her. They have finished the work - The work has been finished
Passive Voice ഉണ്ടാക്കാൻ സഹായക്രിയകാരം മുഖ്യക്രിയയുടെ past participle രൂപത്തോടൊപ്പം ഉപയോഗിക്കുന്നു He built a house - A house was built by him
SPECIAL NOTES
Do-support Did you go?/I do not like it/ Does he work here? ഇംഗ്ലീഷിൽ ചോദ്യങ്ങളും നിഷേധങ്ങളും രൂപപ്പെടുത്താൻ 'do' അനിവാര്യമാണ്. You like it? - Do you like it?
Double auxiliaries (ഇരട്ട സഹായക്രിയകൾ) She may have gone/He must be working രണ്ട് സഹായക്രിയകാരം ചേർന്ന് കൂടുതൽ കൃത്യ മായ അർഥം നൽകുന്നു - ഭാവം + സമയം
Contracted forms (ചുരുക്കരൂപങ്ങൾ) She's (she is), They've (they have), He'll (he will) സംസാരഭാഷയിൽ സഹായക്രിയകാരം ചുരുക്കി ഉപയോഗിക്കുന്നു.
ഉദാ: He's coming
Ellipsis (വാക്ക് ഒഴിവാക്കൽ) She can sing better than I can He will come, and so will I സഹായക്രിയ ആവർത്തനം ഒഴിവാക്കാൻ ഒറ്റയ്ക്ക് നിലനിൽക്കും.
ഉദാ: I can dance, and she can too.
Historical Note മോഡൽ സഹായക്രിയകാരം പുരാതന ഇംഗ്ലീഷിലെ ക്രിയകളിൽനിന്നാണ് രൂപപ്പെട്ടത്. ഇവ ആദ്യം കാലവും ഭാവവും സൂചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഭാവം (attitude), സാധ്യത (possibility) എന്നിവ സൂചിപ്പിക്കാൻ ഉപയോഗിച്ചു.
AUXILIARY VERBS AND TENSE FORMATION CHART (കാലരൂപങ്ങൾ)
| Tense Type | Auxiliary Used | Example |
|---|---|---|
| Present Continuous | am/is/are | She is reading |
| Past Continuous | was/were | They were playing |
| Present Perfect | has/have | He has gone |
| Past Perfect | had | They had eaten |
| Future | will / shall | We will come |
| Perfect Continuous | have been/had been/will have been | She has been working |

