ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
CONCORD
(SUBJECT–VERB AGREEMENT)
All that glitters is not gold!
മിന്നുന്നതെല്ലാം പൊന്നല്ല
ബെൽമോണ്ടിലെ സുന്ദരിയും അളവറ്റ സ്വത്തിന് അനന്തരാവകാശിയുമായ പോർഷയെ വിവാഹംകഴിക്കാൻ മൊറോക്കോ രാജകുമാരനെത്തി. Golden Casket-ൽ (സുവർണ പേടകം) ആയിരിക്കും പോർ ഷയുടെ ചിത്രം എന്ന് തെറ്റിദ്ധരിച്ച മൊറോക്കോ രാജകുമാരന് പെട്ടിയിൽനിന്ന് കിട്ടിയ ഒരു കുറിപ്പോ ണിത്. വിലും ഷെയ്ക്സ്പിയറിന്റെ ‘ദ മെർച്ചന്റ് ഓഫ് വെനിസ്’ എന്ന കൃതിയിലെ ഒരു സന്ദർഭം.
ഷെയ്ക്സ്പിയർ ‘All that glitters is’ എന്ന് പ്ര യോഗിച്ചതുകൊണ്ട് ആ പ്രയോഗം അങ്ങനെത്തി ന്നെ തുടർന്നുപോരുന്നു. മറ്റനേകം സന്ദർഭങ്ങളിൽ നമ്മരം All-നുശേഷം are ആണ് ഉപയോഗിക്കുന്നത്. Why we don’t say ‘All that glitters are not gold.’
In the sentence, All that glitters is not gold, the subject is ‘All that glitters’. This is a single clause, not a plural noun. It means ‘everything that glitters’ or ‘whatever glitters.’
So, the whole expression ‘All that glitters’ is treated as a singular idea. അതിന്റെ അർഥം ‘മിന്നു ന്ന എല്ലാം’ അല്ലെങ്കിൽ ‘മിന്നുന്ന എന്തെങ്കിലും’ എന്നാണ്. അതായത്, ‘പല വസ്തുക്കളെല്ലു’ ആശയം. അതുകൊണ്ട്, അതിനൊത്ത ഏകവചന ക്രിയയായ ‘is’ ഉപയോഗിക്കണം.
EXPRESSIONS WITH SINGLE IDEA
All that I say is true. All that remains is dust. All that glitters is not gold.
EXPRESSIONS WITH PLURAL IDEA.
All the students are present All the vehicles are registered All are invited to the party
SUBJECT-VERB ബന്ധം/ ഏകോപനം
"Grammar is not about rules alone — it's about harmony between words."
Concord means agreement or harmony between different parts of a sentence.
In English grammar, concord usually refers to Subject-Verb Agreement, which means the verb must agree in number and person with its subject.
Singular Subject --- Singular Verb Plural Subject --- Plural Verb
He plays football (correct) He play football (incorrect)
Concord എന്നത് വാക്യത്തിലെ കർത്താവും (Subject) ക്രിയ (Verb)യും തമ്മിലുള്ള ഏകോപനമാണ്. അഥവാ കർത്താവ് ഏകവചനമാണെങ്കിൽ ക്രിയയും ഏകവചനമായിരിക്കണം; കർത്താവ് ബഹുവചനമാണെങ്കിൽ ക്രിയയും ബഹുവചനമായിരിക്കണം.
TYPES OF CONCORD
- Grammatical Concord – Agreement in number
and person
- Notional Concord - Agreement according to sense, not grammar
- Proximity Concord - Agreement with the nearest subject
1. Grammatical Concord (വ്യാകരണ ഏകോപനം)
Grammatical concord means the agreement between the subject and the verb in number (singular/plural) and person (first (I, We), second (You), or third (He, She, They)) according to the rules of grammar.
This is the most basic rule of subject - verb agreement.
Example: Singular (He, She, It, a boy, the cat) Verb + -s / -es: She writes neatly. Plural (They, we, children, boys) They write neatly. He plays the guitar. They play the guitar. The boy runs fast. The boys run fast.
(Grammatical Concord) എന്ന് പറയുന്നത്, കർത്താവും (subject) ക്രിയയും (verb) ഏകവചന/ബഹുവചന (singular/ plural) രൂപങ്ങളും ഒത്തുപോകുന്നതാണ്.
2. Notional Concord
Notional concord means the agreement between subject and verb according to the meaning or sense, not strictly by grammar. Sometimes a singular form may take a plural verb if the meaning implies plurality.
Here, the meaning (not the form) of the subject decides the verb.
Some singular-looking nouns refer to a group or idea and take plural verbs.
Examples: The police are investigating the case. (though "police" looks singular) The team are celebrating their victory. Twenty years is a long time. (though plural in form, seen as one unit)
അർഥ/ആശയ ഏകോപനം (Notional Concord) എന്നത്, വ്യാകരണ നിയമങ്ങളെക്കാൾ അർഥ/ആശയം അടിസ്ഥാനമാക്കിയുള്ളതാണ്. ചിലപ്പോം ഒരൊറ്റ വാക്ക് (singular) പലരെയും സൂചിപ്പിക്കുന്ന തിനാൽ ബഹുവചനക്രിയ ഉപയോഗിക്കും. അർഥ പ്രകാരം ക്രിയ തിരഞ്ഞെടുക്കപ്പെടുന്നു വ്യാകരണ രൂപമല്ല.
The jury are divided on the verdict. (shows differences in their opinion) The jury is unanimous on the verdict. (shows unanimity in their opinion)
3. Proximity Concord
When two subjects are joined by or/ nor/ either... or / neither...nor, the verb agrees with the nearest subject
സാമിപ്യ ഏകോപനം (Proximity Concord) എന്നത്, രണ്ടോ അതിലധികമോ വിഷയങ്ങൾം ചേർ ന്നിരിക്കുമ്പോം, ക്രിയ ഏറ്റവും അടുത്ത കർത്താ വിനോട് പൊരുത്തപ്പെടുന്നതാണ്
Examples: Either Ravi or his friends are coming. Neither the students nor the teacher is absent. My parents or my brother is attending the meeting
അടുത്ത subject-ന്റെ രൂപമനുസരിച്ചാണ് ക്രിയ യുടെ രൂപം തീരുമാനിക്കുന്നത്.
GENERAL RULES OF SUBJECT–VERB AGREEMENT
Rule 1: Singular subjects take singular verb
ഏകവചന വിഷയം (Subject) എടുക്കുമ്പോളം ഏകവചനക്രിയ ഉപയോഗിക്കണം. A boy runs fast. She speaks English fluently.
Rule 2: Plural subjects take plural verbs
ബഹുവചന വിഷയങ്ങൾംക്ക് ബഹുവചന ക്രിയ വേണം. Boys run fast. They play cricket.
Rule 3: Two singular subjects joined by "and" take a plural verb
"and" ഉപയോഗിച്ച് രണ്ട് ഏകവചന വിഷയങ്ങൾം ചേർന്നാൽ ബഹുവചന ക്രിയ വേണം. Seema and Radhika are friends. My father and mother work abroad
Exception (വ്യത്യാസം): രണ്ട് നാമങ്ങൾം ഒരേ വ്യക്തിയെയോ ആശയത്തെയോ സൂചിപ്പിച്ചാൽ ഏകവചന ക്രിയ വേണം. Fish and chips is my favourite dish. Bread and butter is his breakfast.
Rule 4: Two singular subjects joined by "or / nor / either...or / neither...nor" take singular verb
"or / nor / either..or / neither..nor" ഉപയോഗിച്ചാൽ ഏകവചന വിഷയങ്ങൾംക്ക് ഏകവചന ക്രിയ വേണം. Either John or Tom is guilty. Neither Ravi nor Hari was present.
If one is plural, follow the nearer subject (അടുത്ത വിഷയം അനുസരിക്കുക): Either the teacher or the students are on duty. Neither the students nor the teacher is absent.
Rule 5: Collective nouns may take singular or plural verbs depending on meaning
സമൂഹ നാമങ്ങൾം (team, family, jury, committee, Government) അർഥം അനുസരിച്ച് ഏകവചനമോ ബഹുവചനമോ എടുക്കും.
The team is fighting. The team are arguing among themselves.
Rule 6: Uncountable nouns take singular verb അളക്കാൻപറ്റാത്ത നാമങ്ങൾ (uncountable nouns) എടുക്കുമ്പോൾ ഏകവചന ക്രിയ വേണം. Water is essential for life. Honesty is the best policy. Countable plural nouns take plural verbs. These bottles are empty. The girls are decorating the wall
Rule 7: Words like each, every, everyone, everybody, anyone, nobody take singular verb Each, Every, Everyone, Anybody, Nobody (ഓരോന്നും, ആരും, എല്ലാവരും) തുടങ്ങിയവയെല്ലാം ഏകവചനക്രിയ വേണം. Each of the students has a pen. Everybody wants success. Nobody knows the truth.
Rule 8: Plural nouns ending in -s but referring to one subject take singular verb `-s' കൊണ്ട് അവസാനിക്കുന്നെങ്കിലും ഏകവചന അർഥമുള്ള നാമങ്ങളാക്ക് ഏകവചനക്രിയ വേണം. Mathematics is interesting. News is good today. Economics is my favourite subject.
Rule 9: Nouns with plural meaning but without -s take plural verb -s ഇല്ലെങ്കിലും ബഹുവചന അർഥമുള്ള നാമങ്ങൾക്ക് ബഹുവചനക്രിയ വേണം. Cattle are grazing. People are kind. Police have caught the thief.
Rule 10: When the subject is a phrase beginning with "a number of / the number of" A number of students are absent. The number of students is increasing. Note: A number of → plural verb The number of → singular verb
Rule 11: Fractions and percentages agree with the noun that follows ഭാഗങ്ങൾ (fractions), ശതമാനങ്ങൾ (percentages) - അവയ്ക്ക് പിന്നാലെ വരുന്ന നാമം അനുസരിച്ചാണ് ക്രിയ. Two-third of the work is finished (ജോലിയുടെ രണ്ടിൽ മൂന്നുഭാഗം പൂർത്തിയായി) Ten percent of the students are late (വിദ്യാർത്ഥികളുടെ പത്തുശതമാനം വൈകിയിരിക്കുന്നു)`
Rule 12: When the subject is an infinitive or a gerund, use singular verb
Infinitive (to + verb) അഥവാ Gerund (verb + .. ing) വിഷയമായാൽ ഏകവചന ക്രിയ വേണം.
To err is human Singing songs is my hobby
Rule 13: When subjects are joined by ‘with, along with, besides, in addition to, as well as, together with’ – the verb agrees with the first subject.
ഇവ ഉപയോഗിച്ചാൽ ആദുവിഷയം അനുസരിച്ച് ക്രിയ വേണം.
The teacher, along with the students, is here. Raju, as well as his friends, was present. He as well as I is interested in music The print in these books is very legible
Rule 14: When the subject is a title or quotation, use singular verb
പുസ്തകത്തിന്റെ പേരോ ഉദ്ധരണിയോ വിഷയമായാൽ ഏകവചന ക്രിയ വേണം.
Gulliver's Travels is a famous book. A Tales Two Cities is a novel by Charles Dickens One Hundred Years of Solitude is a novel by Marquez
Rule 15: When plural nouns refer to amount, distance, time, or money as a whole, use singular verb
അതുവ്, ദൂരം, സമയം, പണം മുതലായവ മുഴുവൻ അർഥത്തിൽ പറഞ്ഞാൽ ഏകവചനക്രിയ വേണം.
Ten rupees is not enough. Five kilometres is a long walk. Twenty years is a long time. Twenty five kilograms is a light weight
Rule 16: Relative pronouns (who, which, that) – verb agrees with their antecedents
Relative pronoun (who, which, that) ക്രിയ അതിന്റെ മുൻപുള്ള നാമത്തെ (antecedent) അനുസരിച്ചിരിക്കും.
She is one of the girls who plays well. He is the only one who plays well.
Rule 17: Words like none, some, all, more, most may take singular or plural verbs depending on meaning
None, Some, All, More, Most തുടങ്ങിയവയുടെ ക്രിയ അർത്ഥമനുസരിച്ച് മാറും.
Some of the milk is sour. Some of the boys are late. All of the money is stolen. All of the students are ready.

